m
പ്ലൈവുഡ് വ്യാപാരി എന്ന് വീട്ടുമസ്ഥനെ സ്വയം പരിചയപ്പെടുത്തി; ഒരു മാസമായി രാഗില് നെല്ലിക്കുഴിയില് മാനസയുടെ വീടിന് സമീപം റൂം എടുത്ത് താമസം; ഒന്നുമറിയാതെ മാനസയും കൂട്ടുകാരും; മകളുടെ ദാരുണാന്ത്യം അറിഞ്ഞ് തോരാകണ്ണീരുമായി കണ്ണൂര് നാറാത്തെ മാധവനും കുടുംബവും; മകന്റെ കടുംകൈ വിശ്വസിക്കാന് ആവാതെ പാലയാട് രഘൂത്തമന്റെ കുടുംബവും
കോതമംഗലം വെടി കോല ;
------------------------------------------------
( കോതമംഗലം- ന്യൂനപക്ഷ AREA ),
*മാനസ- ഹിന്ദു ...(നാറാത്...മുസ്ലിം ലീഗ് AREA),…
കൂടുതല്‍ കാണുക
m
കോതമംഗലം വെടി കോല ;
------------------------------------------------
( കോതമംഗലം- ന്യൂനപക്ഷ AREA ),
*മാനസ- ഹിന്ദു ...(നാറാത്...മുസ്ലിം ലീഗ് AREA),
*രാഖിൽ - ഹിന്ദു സംഘി ...(മേലൂർ ....CPM AREA),,,
( ചെമ്മീൻ കൃഷി FAMILY )...
*INSTAGRAM വഴി 2 വർഷമായി പരിചയം ..
NB:
*ന്യൂനപക്ഷ AREA ഹിന്ദു == സംഘി ...
*കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിൽ ഒരിക്കലും മോശം ഉണ്ടാകില്ലെന്ന് ഈ അവസരത്തിൽ ഒന്ന് കൂടി ആവർത്തിക്കട്ടെ......
m
------------------------------------------------------------------------------------------------------------
m
മാനസ
കോതമംഗലത്ത് സുഹൃത്തിൻ്റെ വെടിയേറ്റ് മരിച്ച ഡൻ്റൽ വിദ്യാർത്ഥിനി.
ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി കിട്ടിയില്ലെങ്കിൽ ഇല്ലായ്മ ചെയ്യുന്ന യുവത !
ആസിഡിൽ നിന്നും തോക്കിലേക്ക് !!
കേരളം വളരുകയാണ്.
പെൺമക്കൾ തളരുകയും...
മാനസക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം
m
m
No comments:
Post a Comment