'
'
ഈ ദിവസത്തിൽ
6 വർഷം മുമ്പ്
കൊല്ലം ഗേൾ & കൊല്ലും കൊറോണ -

-----------------------------------
മാധ്യമങ്ങൾക്കു പരസ്യം കിട്ടണമെങ്കിൽ അവർ LIVE ആയി പുതിയ കാര്യങ്ങൾ കണ്ടെത്തി ,അവതരിപ്പിക്കണം .അവർ അവരുടെ ജോലി ചെയ്യുന്നു ...ITS OK ...
എന്നാൽ , മനോരമ കൊണ്ടുവന്ന ചാരക്കേസ് ഇൽ GOVT ജനങളുടെ 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു.
ആ മനോരമ കൊണ്ട് വന്ന 'വെടിയുണ്ട കാണാതായ CASE ' കഴിഞ്ഞ മാസം തെറ്റാണെന്നു തെളിഞ്ഞു.
അതേ മനോരമ & TEAM പറയുന്ന പുതിയ കാര്യങ്ങൾ കേട്ട് , വിശ്വസിക്കുന്നവരെ ഞാൻ കുറ്റം പറയില്ല ...കാരണം ദൈവം 90% ജനങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് അടിമകളായി ജീവിക്കാൻ മാത്രമുള്ള ബുദ്ധി നൽകിക്കൊണ്ടാണ് .
______ തിന്ന് ജീവിക്കുന്നവരോട് പാൽപായസം നല്ല രസം ആണെന്ന് പറഞ്ഞാൽ , പാൽപായസം ഇല്ലെന്നും , ഉണ്ടെന്ന് പറയുന്നവന് വട്ടാണെന്നും പറയും .( ഞാൻ നിരീശ്വര / യുക്തിവാദികളോട് തർക്കിക്കാൻ നിൽക്കാത്തത് അത് കൊണ്ടാണ്.)
Moreover ....,
സ്വർണക്കേസ് -
TVM ഹിന്ദുസ് & കുഞ്ഞാപ്പ TEAM ,
കൊറോണ -
TVM & കുഞ്ഞാപ്പ AREAS ...,
(കൊറോണ വന്ന് മരിച്ച 320 മലയാളികളിൽ 90% കുഞ്ഞാപ്പ ടീം ആണ് )...
Y ...TVM & കുഞ്ഞാപ്പ ടീം ??????
ഇവർ എങ്ങനെ ഒരേ നിലവാരം ആയി .
അവിടെയാണ് ഫ്രാങ്കോ TEAM ന്റെ സ്വാധീനം ....
ദൈവം മോശം രീതിയിൽ കൊല്ലിച്ചവർ നല്ലതെന്ന് വിശ്വസിക്കുന്നവർ ദൈവത്തിന്റെ കണ്ണിൽ നല്ലവരാകുമോ ?
NVR EVR ....
അങ്ങിനെ ന്യൂനപക്ഷ സ്വാധീനം ഉള്ളവരെ അകറ്റി നിർത്തണം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ദൈവം കൊറോണ കൊണ്ടുവന്നത് ...


(എന്നൊക്കെ പറയാമെങ്കിലും ലോകത്തു കൊറോണ ഉണ്ടായതിനും ,TVM അടക്കപ്പെട്ടതിനും ഒരു കൊല്ലം ഗേൾ ന്റെ തെറി ആണ് കാരണം എന്ന് ഒരിക്കലും ലോകം മനസ്സിലാകില്ല.
...
.....കണ്ണൂർകാരന്റെ Revenge ഡാ ....
)
കുറച്ച് കാണുക
ഈ ദിവസത്തിൽ
'
'