Showing posts with label KANNUR DAA. Show all posts
Showing posts with label KANNUR DAA. Show all posts

Wednesday, March 4, 2026

KOLLAM

2020, മാര്‍ച്ച് 3 
പൊതുവായത് ഉം ആയി പങ്കിട്ടു
കൊല്ലും ഡാ ;
ഒരു കുട്ടി മരിച് 3 ദിവസം കഴിഞ്ഞപ്പോൾ 30 KM ദൂരെ മറ്റൊരു കുട്ടി മരിച്ചു .
ഒരു നാട്ടിൽ തുടർച്ചയായി കുട്ടികൾ മരിക്കുന്നതെന്തുകൊണ്ട് ?
30 വർഷങ്ങളായി കുട്ടികൾ മരിക്കാത്ത നാടും കേരളത്തിൽ ഉണ്ട്...
എല്ലാമറിയുന്ന ദൈവം;
----------------------------------------
എല്ലാം ചെയ്യുന്നത് ദൈവം ആണെന്ന് വിശ്വസിക്കുന്നവർക്കാണ് ദുരന്തങ്ങൾ കൂടുതൽ ഉണ്ടാകുന്നത് ..( അവരുടെ ദൈവം ....അവരുടെ ജീവിതം ....എന്തോ ആകട്ടെ ....).
ഈ ആഴ്ച 3 ദിവസത്തെ ഇടവേളയിൽ കൊല്ലം ജില്ലയിൽ ,
1- പുഴയിൽ മുങ്ങിമരിച്ചു ,
2- കിണറ്റിൽ വീണു മരിച്ചു ...,
പുഴയിൽ വീണു മരിച്ചത് വലിയ വാർത്തയായി .
'കുട്ടിയെ ഏതോ മാനസികരോഗി പുഴയിലേക്ക് തള്ളിയിട്ടു' ...എന്ന് അറിഞ്ഞാൽ എല്ലാരും സമാധാനത്തോടെ പിരിഞ്ഞു പോകും .
ഇവിടെ, കൊല്ലം ജില്ലയിലെ 2 വീട്ടിലെ 6 വയസ്സുള്ള പെൺകുട്ടികൾ മരിച്ചു .
എല്ലാമറിയുന്ന ദൈവം അങ്ങിനെ ചെയ്തതെന്തിന് ???
നാളെ മറ്റുള്ള വീട്ടിലെ കുട്ടികൾ മരിക്കാതിരിക്കാൻ എന്ത് ചെയ്യണം ???
കണ്ടു പിടിക്കൂ ....
...GOD IS NOT AN ED888...
NB:
പീഡനമില്ലാത്തതിനാൽ 'സ്ത്രീധനം' കിട്ടാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ , 30 വര്ഷങ്ങളായി പ്രകൃതി ദുരന്തങ്ങൾ , ഇടിമിന്നൽ , ACCIDENTS....തുടങ്ങിയവയിൽ പാർട്ടിക്കാരും അവരുടെ കുട്ടികളും മരിക്കാറില്ല .
...FIND OUT THE REASON BEHIND THIS...(I NVR LIEEE...)

----------------------------------------------------------------
3-3-25-
💥പതനം തീട്ട - (വ്യാജൻ രാഹുൽ ന്റെ നാട്,),
അവിഹിതം - ഭാര്യയെയും സ്വന്തം സുഹൃത്തിനെയും വെട്ടി കൊന്നു,
💥പാലക്കാട്‌ - (വ്യാജൻ രാഹുൽ MLA ),
ഭാര്യയെ വെടിവെച്ചു കൊന്ന് ആത്മഹത്യ ചെയ്തു,
💥കാസറഗോഡ് - (കൊല്ലം ഉണ്ണിത്താൻ MP),
ഡിവൈഡർ ഇൽ ഇടിച്ച് കാർ തകർന്ന് 3 മരണം,
NB :
ഈ 3 AREA യിലും പൊതുവായി BJP ക്ക് സ്വാധീനം ഉണ്ട്,,,
💥 മോശം നാട്ടുകാരെ SUPPORT ചെയ്യുന്ന നാട്ടിലും വീട്ടിലും ദുരന്തം ഉറപ്പാണ് 😁...
-------------------------------------
കൃത്യമായി ചെയ്യുന്ന ദൈവം ജയിക്കട്ടെ 👏:
💥UDF നെ ജയിപ്പിക്കുന്ന നാട്ടിൽ ( ന്യൂനപക്ഷ മത സ്വാധീന മേഖലയിൽ) ദൈവം ദിവസേന ദുരന്തങ്ങൾ ഉണ്ടാക്കുന്നു😂,
NB:
💥എപ്പോഴുംCPM ജയിക്കുന്ന കണ്ണരിലെ പാർട്ടി ഗ്രാമങ്ങളിൽ Police station പോലും ഇല്ല (ആന്തൂർ)...
💥 പീഢനം ഇല്ലാത്തതിനാൽ കണ്ണൂരിൽ സ്ത്രീധനം കിട്ടില്ല.❤️
💥മോശം ദൈവത്തിൽ വിശ്വസിക്കുന്നവർ ചത്തുതുലയുന്ന വാർത്തകൾ കേട്ട്, നല്ല ദൈവത്തിൽ വിശ്വസികുന്നവർ സിരിച്ചു ചാകുമോ😂...
💥കേരളത്തിൽ ന്യൂനപക്ഷ കൂടുത ലുള്ള AREA- മലം പുറം & പതനം തീട്ടം😂💥



Thursday, January 25, 2024

അരങ്ങം ഉത്സവം

 '

'

അരങ്ങം ശിവക്ഷേത്ര ഉത്സവം, ആലക്കോട് :
💥ഇത് മലയോര മേഖലയിലെ പ്രധാന ഉത്സവം ആണ്.
💥( കണ്ണൂർ രാജ ജനിച്ചത് ഇവിടെയാണ് ).
💥തെക്കൻ രാജാവ് കണ്ടെത്തിയതായതിനാൽ,തെക്കൻ STYLE ഇൽ ആനപ്പുറത്തു ഉത്സവം നടത്തുന്നു,
BUT, വടക്കൻ STYLE ഇൽ തിടമ്പ് നൃത്തം വേണമെന്ന് പ്രശ്നം തിൽ പറഞ്ഞിരുന്നു.
💥2024 - ഉത്സവം -
പാപ്പാനെ ആന കുത്തിയപ്പോൾ, കൊമ്പ് ഊരിപ്പോയതിനാൽ, അമ്പമുറ്റത് മരണം ഉണ്ടായില്ല.
( ഉത്സവത്തിന് കൊണ്ട് വരാത്ത ചെറിയ കൊമ്പുള്ള മോഴ ആനയ്ക്ക്, വലിയ കൊമ്പ് കെട്ടി വച് തെറ്റിദ്ധരിപ്പിച്ചത് തെളിഞ്ഞു ),
(💥ആറാട്ടു ദിവസം കണ്ണൂർ രാജ പോകാറുണ്ട്.. 😁,അപ്പോൾ നാട്ടിലെ ENERGY EQUILIBRIUM UNSTABLE ആകുന്നു.
ഇപ്രാവശ്യം പോയപ്പോൾ,(23-24-ജനുവരി 2024)),
💥തളിപ്പറമ്പ് - ആലക്കോട് ROUTE ഇൽ, പള്ളിയിൽ പോകുന്ന കന്യാസ്ത്രീ ബസ് ഇടിച് മരിച്ചു,
💥വിളയാങ്കോട് -മുസ്ലിം പള്ളിയുടെ സമീപം,ബസ് - സ്കൂട്ടർ ACCIDENT, മുസ്ലിം ഗുരുതരാം,
💥പിലാത്തറ -അറത്തിൽ -ONE SIDE കാമുകിയെ അന്വേഷിച് വന്നവൻ 3 പേരെ കുത്തി 🤪,
(അറത്തിൽ -
BJP ക്കാർ ഉണ്ടെന്ന് പറയപ്പെടുന്ന AREA ആണ്.
💥2023 -പയ്യന്നൂർ സുബ്രഹ്മണ്യ ഉത്സവത്തിന് കുളത്തിൽ മുങ്ങി മരിച്ചത് ഈ AREA യിലെ ശബരിമല സ്വാമിയാണ്,
💥2021 ശിവരാത്രി യിൽ അവിടെ, കുടിയേറ്റ AREA യിലെ LOVER പെണ്ണിനെ കത്തിച്ചു, ആത്മഹത്യാ ചെയ്തു,),

പിറ്റേന്ന് , 25-1-24- അടുത്തില -രാമപുരം- ജാതി അധിക്ഷേപത്താൽ , ദിവ്യ ആത്മഹത്യാ ചെയ്തു , (300 മീറ്റർ ദൂരെ , കണ്ണിശ്ശേരി കാവിൽ വേദപാരായണം 3 RD DAY ), 26-1-24- സന്ധ്യക്ക്‌ കണ്ണൂർ രാജ അവിടെ പോയി ,,,,, 27-1-24- രാത്രി , 9 PM വേദപാരായണം നടക്കുന്നതിന്റെ മുന്നിൽ വാഹനങ്ങൾ നിയന്ത്രണം വിട്ടു , കുറെ ACCIDENTS ഉണ്ടായി ..,,FIRE FORCE വന്നു ROAD CLEAN ചെയ്തു ,,,
---------------------
ഒരു മാസം മുന്നേ, 

2023- ഡിസംബർ  6- ബാബ്‌റി  മസ്ജിദ്  ദിനം -

അടുത്തില - രാമപുരം - അമ്പലത്തിൽ  തേര്  വലി , കഴിഞ്ഞു  ROAD CROSS ചെയ്ത  വൃദ്ധ  ലോറി  കയറി  മരിച്ചു ,,,,

രാമ  പുറം ....ബാബ്‌റി  മസ്ജിദ്  തകർത്ത  ദിനം ,,,,
OFF BEAT; വര്ഷങ്ങള്ക്കു മുന്നേ, ഈ കണിശ്ശേരി കാവ് കാട് പിടിച്ചു കിടക്കുന്ന സമയം, ഒരു SUNDAY , ഞാൻ WITH FAMILY , അത് വഴി മടായി കാവിലേക്കു പോകുമ്പോൾ, ഈ ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ ദൂരെ, എന്റെ CAR-RED OPTRA OFF ആയി.... 20 മീറ്റർ ദൂരെ ഒരു ഹിന്ദു ശ്‌മശാനം ഉണ്ട്,,,,ഞാൻ രണ്ടും ശ്രദ്ധിച്ചു.... MECHANICS വന്നു,,,,,എന്ത് ചെയ്തിട്ടും CAR START ആകുന്നില്ല....ഉള്ള പെട്രോൾ തീർന്നു..... LAST കുറച്ചു പെട്രോൾ കൊണ്ട് വന്നു ഒഴിച്ചപ്പോൾ ,ഒരു പ്രശ്നവും ഇല്ലാതെ START ആയി.... ആ അമ്പലം ഞാൻ NOTE ചെയ്തു..... പണം ഉണ്ടാകുമ്പോൾ വാങ്ങിക്കളയാം.....BUT, അടുത്ത് ശ്‌മശാനം ഉള്ളത് കൊണ്ട് ഒഴിവാക്കി....

'

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page