=======================================================
ശാപം == കണ്ണ് തട്ടൽ , കരിങ്കണ്ണ് , കരിനാക്ക്....;
-----------------------------------------------------------------------------
ശാപം - പണ്ട് മഹർഷിമാർ ദേഷ്യപ്പെട്ട് , ഏകാഗ്രതയോടെ പറയുന്ന കാര്യങ്ങൾ , നടക്കാറുണ്ട് ...
ഏകാഗ്രമായി ധ്യാനത്തിലൂടെ ഉയർന്ന ഊർജ്ജനിലയിൽ എത്താൻ കഴിയുന്നവർക്ക് , പ്രപഞ്ച ചലനങ്ങളെ സ്വാധീനിക്കാൻ കഴിയും .
എന്നാൽ നാട്ടിലെ കരിങ്കണ്ണന്മാർ അങ്ങിനെയുള്ളവരല്ല ....
അവർ ഒരാളെ മോശം പറഞ്ഞാൽ , അത് കേട്ടവരുടെ മനസ്സിൽ കിടക്കുകയും , അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ , പെട്ടെന്ന് ഓർമ്മ വന്ന്...സ്വന്തം പ്രവർത്തികളെ സ്വാധീനിക്കുകയും ചെയ്യുന്നു ...
ആ കാര്യം മോശമായാൽ ,,, പഴി കരിംകണ്ണന് .....
BUT, കണ്ണൂർ രാജ കുറച്ചു HIGH LEVEL TEAM ആണ് ... SO, ഒരു കാര്യം തീരുമാനിച്ചാൽ , മാറില്ല ...
അതാണ് രാജ പറഞ്ഞതെല്ലാം നടക്കാനുള്ള കാരണം ...
ഈ കാര്യം സ്വയം അറിയുന്നതിനാൽ , മണ്ടത്തരം പറഞ് വാദിക്കാൻ വരുന്നവരെ ...അവർക്കു ഉത്തരമില്ലാത്ത തരത്തിൽ PERSONAL LIFE ലെ കാര്യങ്ങൾ പറഞ്.. അപമാനിച്ചു വിടാറുണ്ട് ....
ഈയിടെ നാട്ടിലെ ഒരു സംഘിയോട് ...."DAD പണ്ടേ ഇല്ലാത്തവർക്ക് REPLY ഇല്ലാ ",, എന്ന് പറഞ്ഞപ്പോൾ അവൻ ഗ്രൂപ്പിൽ നിന്നും LEFT ആയി .
രാജ ഇങ്ങനെ പറയാൻ കാരണം എന്ത് ???
നേരിട്ടറിയാത്ത ഒരാളെ 5 മിനിറ്റ് കൊണ്ട് വിലയിരുത്താൻ കഴിവുള്ളവനാണ് കണ്ണൂർ രാജ .
SO, ബല്ല്യ മണ്ടത്തരം പറയുന്ന ഒരുവനോട് സംസരിച്ചു് സമയം കളയില്ല ...
മണ്ടന്മാരോട് ഇടപെട്ട്, ഒടക്കിയാൽ ....അവരെക്കുറിച്ചു മോശം തോന്നിയാൽ പോലും , അവന്മാരുടെ കാര്യം പോക്കാ ...
നാട്ടുകാർ ആയതിനാൽ ...അവരുടെ വീട്ടുകാരെയും ഓർക്കണമല്ലോ ....DTSY...
ഇനി രാജ അവരോടു ഇടപെട്ടാൽ എന്താ സംഭവിക്കുക എന്ന് നോക്കാം ...
കൊല്ലം GROUP-
അടുത്തറിയുന്ന കുറച്ചു പേർ ഉള്ളതിനാലാണ് കൊല്ലം ഗ്രൂപ്പിൽ പോകുന്നത് ...
BUT, എന്നെ നേരിട്ടറിയാത്ത & ഞാൻ പറയുന്നത് മനസ്സിലാക്കാനുള്ള വിവരം പോലും ഇല്ലാത്തവർ മാത്രമേ എന്നോട് ഉടക്കാൻ വരാറുള്ളൂ ....നാണംകെട്ടു പോവുകയും ചെയ്യും .
BUT, അവർ തെറി വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരികയും , അങ്ങിനെ ഗ്രൂപ്പിൽ നിന്ന് LEFT ആകുമ്പോൾ താനെ , ആ നാട്ടിൽ ദുരന്തങ്ങൾ ഉണ്ടാകാറുണ്ട് ...അങ്ങിനെ കൊല്ലത്തു കുറെ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട് ...
ട്രെയിനിന് തീ ,,,, തെറി വിളിച്ചതിനു കൊല,,,,LAST 16 നു ഞാൻ കൊല്ലം GROUP ന്നു LEFT ആയപ്പോഴാണ് ...തുടർച്ചയായ സ്ത്രീധന പീഡന മരണങ്ങൾ ഉണ്ടായത് ...
2020 ഒക്ടോബർ FIRST WEEK ഇൽ തുടർച്ചയായ 10 മരണങ്ങൾ ഉണ്ടായത് , ഞാൻ SSLC വരെ കൂടെ പഠിച്ച ഒരു TCR സംഘിയോട് ഒടക്കിയപ്പോഴാണ് ...
നേരിട്ട് അറിയുന്നവർ മാത്രമേ ഇതൊക്കെ വിശ്വസിക്കുകയുള്ളു .....ITS OK.....
ഈ വക കാര്യങ്ങൾക്കു തെളിവ് കാണിക്കാൻ വേണ്ടിയാണു ഞാൻ ബ്ലോഗ് എഴുതാൻ തുടങ്ങിയത് .....
COZ, ഞാൻ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തവർ , എന്നെ വിശ്വസിക്കണമെങ്കിൽ , തെളിവ് സഹിതം വിശദമായി പറയണം ....
STRONG BASE ഉണ്ടായാൽ മാത്രമേ , ഭാവിയിൽ ഞാൻ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുകയുള്ളു .
No comments:
Post a Comment