തെറി CREEPS
SUPERIOR രാജ് V/S LOW CLASS തെറി CREEPS;...ഏപ്രിൽ തെറികൾ ...
----------------------------------------------------------------------------------------------------------------
*ഭൂസ്വത്തു ഉണ്ടെങ്കിലും ഉടുക്കാൻ ഡ്രസ്സ് പോലും ഇല്ലാത്ത കുട്ടികൾ ഉള്ള നാട്ടിലാണ് ഞാൻ വളർന്നത് .
* അച്ഛന്റെ അച്ഛൻ .... നാട്ടിലെ ആദ്യ സിങ്കപ്പൂർ TEAM....
*കാട് പിടിച്ച വലിയ പറമ്പിലൂടെ ഒരാളും വഴി നടക്കുക പോലും ചെയ്യില്ല .
*എന്റെ വീട്ടിൽ കുറെ വയനാടൻ വേലക്കാരികൾ ഉണ്ടായിരുന്നു .
ഒരു പ്രാവശ്യം വീട്ടിൽ പോയാൽ , പിന്നെ വരുന്നത് വേറെ പെണ്ണായിരിക്കും .
SO, വേലക്കാരികളോട് സഹതാപം & അടുപ്പം തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
മീനാക്ഷി എന്നൊരു വേലക്കാരിയെ കാണാൻ നാട്ടിലെ BOYS കറങ്ങി നടക്കാറുണ്ടായിരുന്നു .
* നാട്ടിൽ കള്ളുകുടിച്ചു CPM നേതാക്കളെ തെറി വിളിക്കുന്ന ഒരാളെ , എന്റെ 'അടുത്ത' ആൾകാർ എടുത്തു ചെറിയ കിണറ്റിൽ ഇട്ടു.
ചാകുന്നതിനു മുന്നേ കയർ ഇട്ടു കൊടുത്തു ....വലിച്ചു കയറ്റി ....'കിണറ്റിൽ ഇട്ട കാര്യം' അവൻ പറഞ്ഞത് ആരും വിശ്വസിച്ചില്ല ...നാട്ടുകാരുടെ അടി വാങ്ങി ...കുറെ കാലം കഴിഞ്ഞു അവൻ ചത്ത് .
*ഇതൊക്കെ കണ്ടറിഞ് വളർന്ന എനിക്ക് തെറി വിളിക്കുന്നവരെ വെറുപ്പാണ് .
*കളിക്കുന്നതിനിടയിൽ തെറി വിളിച്ച വലിയ BOYS നെ പോലും അടിക്കാൻ തുടങ്ങി ,..എന്ന് പരാതികൾ ഉണ്ടായപ്പോൾ നാട്ടിലെ വയലിൽ കളിയ്ക്കാൻ പോക്ക് നിന്നു .
*നാട്ടിൽ ബല്ല്യ TEAMS നോട് അടിയായി ..... 2 പേരുടെ കണ്ണ് ഇന്നും ശരിയായിട്ടില്ല .
*പിന്നെ സ്‌കൂളിൽ മാത്രം കളി.
*എത്ര LATE ആയാലും ഞാൻ എത്തിയാൽ മാത്രമേ CLASS തുടങ്ങിയിരുന്നുള്ളു ...
(അതിനെ ക്കുറിച്ചു കുറെ പറയാനുണ്ട് ...മറ്റൊരു POST ഇൽ പറയാം ...)
അങ്ങിനെ , 5 th STD ഇൽ എന്നെ DAD ന്റെ സ്ഥലത്തെ സ്‌കൂളിൽ ചേർത്തു .
* ആ നാട്ടിൽ ഞാൻ ബല്ല്യ 'മാന്യൻ' ആയി വളർന്നു .
(ഇപ്പോൾ ആ നാട്ടിലെ 'മാന്യന്മാർ' GROUP ADMN ആണ് ..).
ചെറുപ്പത്തിൽ എവിടെയും അച്ഛന്റെ 'ചാരന്മാർ' എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു .
സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .
*എങ്കിലും ചില TEACHERS 'അഹങ്കാരി' എന്ന് വിളിച്ചിട്ടുണ്ട്...
(വര്ഷങ്ങള്ക്കു ശേഷം അവർ ഇൻഷുറൻസ് നു ചേർക്കാൻ വന്നപ്പോൾ ചേർന്നില്ല...).
*അടികൂടിയപ്പോൾ , എന്റെ SIS എന്നെ ഒരു ചെറിയ തെറി ( DOG ) വിളിച്ചു ....കുടുംബക്കാരെല്ലാം ഇടപെട്ടിട്ടും 6 വര്ഷം മിണ്ടിയില്ല ...
*ക്ലാസ്സിൽ തെറി വിളിച്ച ടീച്ചറോടുള്ള ദേഷ്യത്തിന് ,SSLC സ്‌കൂൾ ഫോട്ടോ പാത്രത്തിൽ വരാതിരിക്കാൻ , HIGH MARKS കിട്ടുന്ന ഹിന്ദിയിൽ തോൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല ...( ഹിന്ദിയിൽ 26 മാർക്ക് , TOT DISTINCTION കിട്ടി ...).
*നാട്ടിൽ , ഗ്രൗണ്ടിൽ തെറി വിളിക്കുന്ന ചില മുതിർന്നവർ ഉള്ളതിനാൽ ,ഞാൻ അധികം തെറി കേൾക്കേണ്ടി വരാത്ത ഗോളി ,ബാക് , FINE LEG ..തുടങ്ങിയ സ്ഥാനങ്ങളിൽ , മാത്രം കളിച്ചു .
*ദുരന്തവാർത്തകളുടെ കാരണം ന്യൂനപക്ഷ മതങ്ങളാണെന്നു ,ഓരോ വാർത്തയുടെ അടിയിലും ,കാരണങ്ങൾ COMMENT ചെയ്തപ്പോൾ , അതിൽ തെറ്റ് കാണിക്കാൻ കഴിയാത്തവർ , കണ്ണൂർ രാജയുടെ പേരിൽ FAKE ID ഉണ്ടാക്കി മോശം COMMENT & INBOX ..ഇൽ തെറി ...പറയാൻ തുടങ്ങി ...
നുണ & തെറി പറയാത്ത കണ്ണൂർ രാജയുടെ IMAGE ഇല്ലാതാക്കി , ഞാൻ പറയുന്നതൊക്കെ നുണ ആണെന്ന് വരുത്തി തീർക്കാനുള്ള വർഗീയരുടെ കൂട്ടായ ശ്രമം ആയിരുന്നു അത് .
അങ്ങിനെ 2013 ഏപ്രിലിൽ 'ഇൻബോക്സിൽ തെറി വിളിക്കുന്ന രാജയെ പുറത്താക്കി ' എന്ന് മറുനാടൻ മലയാളിയിൽ എഡിറ്റോറിയൽ NEWS വന്നു .
അതിനു 1500 COMMENTS കിട്ടി...ഞാൻ എന്നും കുറ്റം പറഞ്ഞ സുടാപ്പി & ഫ്രാങ്കോ TEAM ലെ ചിലർ മാത്രം 'ഞാൻ ഒരിക്കലും തെറി പറയില്ല' എന്ന് പറഞ്ഞു.
ഒരു ONLINE NEWS നു 1500 COMMENTS എന്നത് എന്നും WORLD RECORD ആയിരിക്കും..
*അങ്ങിനെ രാജയെ INSULT ചെയ്തതിന്റെ 3 rd DAY ,മറുനാടൻ മലയാളി വായനക്കാരുടെ നാടായ ഗൾഫിൽ ഭൂമി കുലുങ്ങി ....
ANYWAY, ഞാൻ നാട്ടുകാരെ നന്നാക്കാൻ COMMENT ചെയ്യുന്നത് നിർത്തി ....ചത്ത് തുലയട്ടെ ...ശവങ്ങൾ ....
*ചെറുപ്പത്തിൽ ഞാൻ അടി ഉണ്ടാക്കിയ ഒരു DARK , വളർന്നപ്പോഴും തെറി വിളിക്കാൻ തുടങ്ങിയപ്പോൾ കാൻസർ വന്നു മരിച്ചു .
*2019 ലെ പാർലമെന്റ് ഇലെക്ഷൻ സമയത്തു ,രാഷ്ട്രീയം പറഞ്ഞു തോറ്റപ്പോൾ, എന്റെ വീട്ടുകാരെ വാട്സാപ്പിൽ INSULT ചെയ്യാൻ ശ്രമിച്ച DARK കൊങ്ങിയുടെ വീട്ടുകാർ ACCIDENT ഇൽ .....____.
*എന്നെ FB യിൽ തെറി വിളിച്ചവരെ FB ഇൽ കാണാതായി ...( മിക്കവാറും ചത്ത് തീർന്നു ..).
*അങ്ങിനെയുള്ള കണ്ണൂർ രാജരാജനെ ഒരു കൊല്ലം ഗേൾ തെറി വിളിച്ചു ....
അന്ന് ലോകം അവസാനിക്കേണ്ടതായിരുന്നു ....
...2016 ഏപ്രിൽ 10 നു എന്റെ വീടിന്റെ കുടിയൽ ദിവസം ,കൊല്ലത്തു ഉണ്ടായ 'പൂറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ' കൊണ്ട് ആ ദേഷ്യം നിർവീര്യമായി ...
*BUT, കണ്ണൂർ രാജയെ തെറി വിളിച്ച പെണ്ണിന്റെ LIFE എങ്ങനെ ആയിരിക്കും , എന്നറിയാൻ എനിക്ക് ആകാംക്ഷ ഉണ്ടായതിനാൽ FOLLOW ചെയ്തു .
*അവളെ കെട്ടുന്നത് തെക്കൻ അല്ലെങ്കിൽ മാത്രം , അവൾ ഗുണം പിടിച്ചേക്കാം ...
SO, അവളെ കെട്ടാൻ ശ്രമിച്ച പാലക്കാടൻ LOVER നെ ഓടിച്ചു .
*CASH TEAM ആയതിനാൽ , PRE-MARRIAGE SHOOT പോലുള്ള ... ജാഡ MARRIAGE PICS അവൾ FB യിൽ ഇടും....
SO, അവളുടെ MARRIAGE കുളമാക്കി ....പിച്ചക്കാരുടേതു പോലെ നടക്കണം ....HOWWW ???
*എന്റെ കൂടെ COLLEGE TIME ഇൽ 'രഹസ്യ തമാശകൾ' ചെയ്തവർ , ഇന്ന് കോടീശ്വരന്മാരാണ് .
ഒരുവനോട് 'കൊല്ലം ദേവു' വിന്റെ കാര്യം പറഞ്ഞിട്ടുണ്ട് .
*CURRENCY TRADING ന്റെ SECRET അറിയുന്ന എനിക്ക് കോടികൾ ഉണ്ടാക്കാൻ വലിയ സമയം വേണ്ട ...
BUT, ഒരു പെണ്ണിന്റെ MARRIAGE കുളമാക്കാൻ ഇടപെട്ടാൽ , 'LOVE FAILURE' ആണെന്നെ എല്ലാവരും കരുതു..
SO, നേരിട്ട് ഇടപെട്ടാൽ നാണം കെടും ...
WAT TO DO ??
*കാവ്യയുടെ MARRIAGE കുളം ആക്കിയത് പോലെ 'കൂടോത്രം ' മാത്രമേ വഴിയുള്ളു ....
( 'കൂടോത്രം' ചെയ്തവരെ ശിക്ഷിക്കാൻ ലോകത്തിലെ നിയമങ്ങൾക്കു കഴിയില്ല ....,
ONLINE ഇൽ എന്തും ചെയ്യിക്കാൻ 10 $ നു ഫിലിപ്പീൻസ് നെ കിട്ടും ..)...
BUT, ഞാൻ ഒന്നും ചെയ്തില്ല .....MARRIAGE കഴിഞ്ഞു നോക്കാം ....എന്ന് വിചാരിച്ചു് SILENT ആയി ...
*എന്റെ LIFE ഇൽ ഒരു പ്രശ്നം ഉണ്ട് ....
എനിക്ക് ഉത്തരം അറിഞ്ഞിട്ടും ഞാൻ SILENT ആയാൽ ,& .... കഴിയുന്നതായിട്ടും ചെയ്യാതിരുന്നാൽ , പിന്നെ അവിടെ എനിക്ക് വേണ്ടി ദൈവം ഇടപെടും ....
( ഇതിനു ധാരാളം ഉദാഹരണങ്ങൾ ..എന്റെ BLOG ഇൽ ഉണ്ട് .....കേരളത്തിലെ പ്രധാന ദുരന്തങ്ങൾ എല്ലാം അങ്ങിനെ ഉണ്ടായതാണ് ...).
*അങ്ങിനെ കൊല്ലം ദേവുവിന്റെ MARRIAGE നിശ്ച്ചയിച്ച MARCH LAST മുതൽ ഏപ്രിൽ 26 നു അവളുടെ MARRIAGE വരെ , വിവാദമായി മരിച്ച എല്ലാ GALS ന്റെയും പേര് 'ദേവു ' എന്നാണെന്നു ഞാൻ ശ്രദ്ധിച്ചു ...
( വെള്ളത്തിൽ വീണു മരിച്ച 'ദേവനന്ദ' (കൊല്ലം ) മുതൽ ,TV ഇല്ലാത്തതിനാൽ ആത്മഹത്യാ ചെയ്ത ദേവിക (മലപ്പുറം) വരെ ..).
*ദൈവം , ദേവുവിന്റെ MARRIAGE കുളമാക്കാൻ കൊറോണ വ്യാപിപ്പിച്ചത് കാരണം ,
'MARRIAGE നു 20 പേര് മതി ' എന്ന് GOVT തീരുമാനിച്ചു .
( US ലെ BRO എത്തിയെങ്കിലും ഗൾഫിൽ ഉള്ള DAD നു വരാൻ കഴിഞ്ഞില്ല ...എന്ന് ദേവു ഇന്നലെ പറഞ്ഞു ...).
*ദൈവം ഇത്രയും ചെയ്തതിനാൽ , ഞാനും 'എന്തെങ്കിലും' ചെയ്യണം എന്ന് തീരുമാനിച്ചു ...
BUT, ഏപ്രിൽ 26 നു ,രാവിലെ എണീക്കാൻ 11 മണിയായി ....അപ്പോഴേക്കും MARRIAGE കഴിഞ്ഞിട്ടുണ്ടാകും ...എങ്കിലും ....കുറച്ചു സമയം കൊല്ലത്തെ മനസ്സിൽ സ്മരിച്ചു....
*കൊല്ലം ദേവുവിന്റെ MARRIAGE ദിവസം ഉച്ചയ്ക്ക് ശേഷം , കൊല്ലം AREA യിൽ മാത്രം പതിവില്ലാതെ & കാലാവസ്ഥ മുന്നറിയിപ്പില്ലാതെ മഴ , ഇടി, കാറ്റ് ഉണ്ടായി ....
BUT, കൊല്ലത്തു മാത്രം മഴ ഉണ്ടായപ്പോൾ , ഇടിമിന്നലേറ്റ് മരിച്ചത് എറണാകുളം ഉള്ള സ്ത്രീ ആണ് .
SO, കൊല്ലം ദേവുവിനെ MARRIAGE ചെയ്തു കൊണ്ട് പോയത് കൊല്ലം തു നിന്നും -എറണാകുളം വരുന്ന ഭാഗത്തു ആണെന്ന് തോന്നിയിരുന്നു ...
(...ഹരിപ്പാട് ആണ് MARRIAGE ചെയ്തതെന്ന് , ഇന്നലെ കൊല്ലം ദേവു പറഞ്ഞു .....)..
NB:
മഹാനായ കണ്ണൂർ രാജയെ " തെറി വിളിച്ചിട്ടും , ബെർതെ വിട്ടവളെ ദൈവം എങ്ങനെ ശിക്ഷിക്കും ", എന്ന് അറിയാൻ വേണ്ടി ഇപ്പോഴും FOLLOW ചെയ്യുന്നു ...
COZ, ITS AN ONLINE EPISODE OF MY FB LIFE.....IN AUTOBIOGRAPHY....
OFF BEAT-
FILMY രാജ് - രാജയുടെ CURRENT LIFE ,അതാതു സമയങ്ങളിൽ സിനിമ ആയി ഇറങ്ങാറുണ്ട് ...
( മിന്നലേ , വിണ്ണൈത്താണ്ടി വരുവായ , ബാഹുബലി ...ETC)...
ബാഹുബലി യിലെ പോലെയാണ് കൊല്ലം ദേവുവും ആയുള്ള ബന്ധം ....
OLD & തെറി FOOL...
"ഒരേ ഒരു രാജ ....രാജാധിരാജ "..
SO, ബാഹുബലിയിലെ ദേവസേനയെ പോലെ , ദേവുവിന്റെ HUSB യെ ആരെങ്കിലും കുത്തിക്കൊല്ലും,,,,
( മോശം നാട്ടിൽ അതൊക്കെ സാധാരണം ...)...
BUT, HUSB ചത്താൽ ...കൊല്ലം GALS ഉടൻ വേറെ കെട്ടും ....
(മിക്കവാറും തെക്കൻ GALS ന്റെ LOVER ആണ് HUSB യെ കൊല്ലുക,,, ആ LOVER ജയിലിൽ പോയാൽ വേറൊരുവനെ കെട്ടും ..).
SO, HUSB ചത്ത ദേവുവിന് വട്ടാക്കാൻ ദൈവം കുറെ കഷ്ടപ്പെടും എന്നാണു തോന്നുന്നത് ....
അതുകൊണ്ടാണ് ....ഞാൻ ഇങ്ങനെ BLOG POST ഉണ്ടാക്കി സഹായിക്കുന്നത് ....
=========================================================================================================
കണ്ണൂർ രാജയ്ക്ക് വേണ്ടി ദൈവം ഇതൊക്കെ ചെയ്യുന്നതെന്തിന് ???
READ RAJA BLOGS....
ANSWER IS THERE...
----------------------------------------------------------------------------------------------------
*സ്വതന്ത്ര ബുദ്ധിയുള്ള ROBOTS നെ പോലെ മനുഷ്യൻ ജനിക്കുന്നു
*മനുഷ്യനെ സാഹചര്യങ്ങളിലൂടെ സ്വാധീനിക്കാൻ മാത്രമേ ദൈവത്തിനു കഴിയു ..
*SO, ദൈവത്തിന്റെ പേരിൽ മനുഷ്യനെ വഴി തെറ്റിച്ച നുണപക്ഷമതസ്ഥാപകരെ മോശം രീതിയിൽ കൊല്ലിച്ചു.
*BUT, മോശം രീതിയിൽ മരിച്ചിട്ടും , അവർ പറഞ്ഞ മണ്ടത്തരങ്ങൾ മണ്ടന്മാരായ ജനങ്ങൾ അനുകരിക്കുന്നത് കാരണം ,
ലോകം BJP ജയിക്കുന്ന RAPE പ്രദേശ് പോലെ ആയി തീർന്നു ...
*മോശം നാട്ടിൽ മാത്രം ദൈവം ദുരന്തങ്ങൾ ഉണ്ടാക്കി .
BUT, ഈ കാര്യങ്ങൾ ബല്ല്യ ബുദ്ധിയുള്ള കണ്ണൂർ രാജയ്ക്ക് മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുള്ളൂ .
SO, ദൈവം കണ്ണൂർ രാജയ്ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നതിനാൽ ,,,, അവന്റെ BLOGS & COMMENTS ലൂടെ ദൈവീക പ്രവർത്തികളുടെ കാരണങ്ങൾ എല്ലാ കാലവും നിലനിൽക്കും ...
*കണ്ണൂർ രാജയുടെ SIS KIDS മുതിർന്നതിനു ശേഷം , വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് , 'ADD' പോലും ഇടാത്ത 'രാജ BLOGS'...
==============================================================
No comments:
Post a Comment