തോക്കു' രാഖിൽ തോറ്റോ ???;
------------------------------------------------
*രഖിൽ - BJP AREA,
*മാനസ -ലീഗ് AREA,
*BJP നേതാവായ അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് എന്ന മുസ്ലിം AREA യിൽ ആണ് മാനസയുടെ വീട്....
...അപ്പോൾ OK ....
--------------------------------------------------------------------------------------------------------
മാനസ മരണം ;
----------------------------
*മാനസ - നാറാത്- മുസ്ലിം ലീഗ് AREA,
മുസ്ലിം AREA യിലെ AVG FAMILY....നല്ല വീട് ,
മാധവേട്ടൻ എന്ന നല്ല പോലീസ്കാരന്റെ മകൾ ,
'അമ്മ ടീച്ചർ ,
*രഖിൽ - പള്ളിക്കുന്ന് - BJP WARD,
പള്ളിയമൂല എന്ന കടപ്പുറം AREA,
കോൺഗ്രസ് ജയിക്കുന്ന അവിടെ , ഇപ്രാവശ്യം BJP ജയിച്ചു ...
ചെമ്മീൻ കൃഷി കുടുംബം ,
*മേലൂർ - CPM പാർട്ടി ഗ്രാമം ,
അവിടെ രഖിൽ FAMILY അടുത്തിടെ വീട് വച്ചു,
...ആ ബന്ധം മാത്രമേയുള്ളു ...
*POLITICS-
രഖിലിന്റെ നാട് പയ്യാമ്പലത്തിനു വടക്കുള്ള കടപ്പുറം & 2020 FEB 19 നു കുട്ടിയെ കൊന്ന ശരണ്യയുടെ നാട് പയ്യാമ്പലത്തിനു തെക്കു ഉള്ള കടപ്പുറം -( UDF AREA ).
ഇതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യക്ഷ ബന്ധം ഇല്ലെങ്കിലും ,
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വളർന്നവർക്കു ഒരിക്കലും മോശം ഉണ്ടാകില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു .
( കണ്ണൂരിൽ ദൈവം ശപിച്ച ജനങ്ങൾ ഉള്ളിടത്തു മാത്രമേ മാർക്സിസ്റ്റ് വിരുദ്ധർ ജയിക്കുകയുള്ളു) .
:::
*മാനസയുടെ മൃതദേഹം എത്തിച്ചു , തിരിച്ചു പോകുന്ന ആംബുലൻസ് അപകടത്തിൽ 2 എറണാകുളം കാർക്ക് പരിക്ക് ,
*മാനസ മരിച്ച ദുഃഖത്തിൽ , അവളെ ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത വിനീഷ് (മലപ്പുറം ) ആത്മഹത്യ ചെയ്തു ...
NB:
യഥാർത്ഥ ജീവിതത്തിൽ ബന്ധങ്ങൾ ഇല്ലാത്ത അന്തർമുഖർ സോഷ്യൽ മീഡിയ LIFE ഇൽ ആശ്വാസം കണ്ടെത്തുന്നു...
SO , സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരോട് അധികം അടുക്കാതിരിക്കുക.....
( ആണിന് ENTERTAINMENT നു വേണ്ടി ആണ് ....പെണ്ണ്.....NOTHING MORE .....
....കാര്യം കഴിഞ്ഞാൽ....ഉടൻ BLOCK ചെയ്യുക.... )..
REAL NAME & DETAILS എന്നോട് പറയരുതെന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്.....ഞാനും പറയൂല .....
POSITIVE SIDE-
തെക്കൻ കേരളത്തിൽ SEXUAL RELATION ഉള്ള GALS ആണ് കൊല്ലപ്പെട്ടിട്ടുള്ളത് ...
എന്നാൽ , വടക്കൻ കേരളത്തിൽ ONE-WAY LOVE ആണ് കാരണം .
( LOVE-FAILURE RECOVERY TECHNIQUE കണ്ണൂർ രാജയുടെ ബ്ലോഗിൽ മാത്രമേ ഉള്ളു ...)
OFF BEAT-
*LOCK DOWN TIME ഇൽ , എന്റെ BIRTH DAY- (ജൂലൈ 7- തിരുവാതിര ) യുടെ തലേന്ന് , കണ്ണൂർ ജയിലിനു അടുത്തുള്ള കള്ളുഷോപ്പിൽ നിന്നും കുടിച്ചു , FOOD PARCEL വാങ്ങി ...ഞാൻ COLLEGE കാലത്തു ONE WAY LOVER നെ കൊണ്ടു TITANIC TICKET എടുപ്പിച്ചു് , BLACK ഇൽ വിറ്റ് ...BEER അടിച്ച ...കണ്ണൂർ കവിത THEATER ന്റെ അടുത്ത് കൂടെ നടന്നു സെൽഫി എടുത്തു .....പയ്യാമ്പലം കടപ്പുറത്തു പോയി FOOD കഴിച്ചു ....
കടപ്പുറത്തു ...വൈകുന്നേരം 7 മണി വരെ VDO CALL ചെയ്തുകൊണ്ടിരുന്നപ്പോൾ , വനിതാ പോലീസ് അടുത്തേക്ക് വിളിച്ചു ...
ഹെഡ്ഫോണിൽ പാട്ട് കേട്ടുകൊണ്ട് , ഞാൻ കടൽ തീരത്തു കൂടെ
OPP : നടന്നു ....LOCKDOWN TIME ആയതിനാൽ , കണ്ണൂർ ടൗണിൽ പോകാൻ ഓട്ടോ കിട്ടില്ല ...എന്നതിനാൽ ,...ഈ രഖിൽ ന്റെ AREA യിലൂടെ ഗൂഗിൾ MAP നോക്കി 8 KM നടന്നു ...MBL CHARGE 1 % ആയപ്പോഴേക്കും ...രാത്രി 8:30 ക്കു പുതിയതെരു എത്തി ...അപ്പോൾ തന്നെ BUS കിട്ടി വീട്ടിൽ എത്തി ....
*വൈകുന്നേരം ഇടുക്കിയിൽ ഭൂകംബം ഉണ്ടായെന്നു പിന്നീടാണ് അറിഞ്ഞത് ....
m
m
No comments:
Post a Comment