m
m
m
m
മകന്റെ വിവാഹത്തിന് മുന്നോടിയായി രവി പിള്ള ഗുരുവായൂർ കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണകിരീടം സമ്മാനം നൽകിയത് വാർത്തയായിരുന്നു. ഏഴേമുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനിൽ പൂർണമായും കൈകൊണ്ട് നിർമിച്ചതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായി രവി പിള്ള വീണ്ടും സംഭാവന നല്‍കി. ഇന്ന് 8.04 കോടി രൂപയാണ് രവി പിള്ള ദുരുതിശ്വാസ നിധിയിലേക്ക് നല്‍കിയത്. ആര്‍ പി ഗ്രൂപ്പിലെ ജീവനക്കാരുടെ വ്യക്തിഗത സംഭാവനയ്ക്കു പുറമേ ബഹ്‌റിന്‍ ആര്‍. പി ഗ്രൂപ്പ് അസോസിയേറ്റ് കമ്ബനീസ്, കുവൈറ്റിലെ ലോക കേരള സഭാംഗങ്ങള്‍, ബഹ്‌റിന്‍ കേരള സമാജം, എന്നിവരും ചേര്‍ന്ന് സ്വരൂപിച്ചതാണ് ഈ തുക. രണ്ടാം തവണയാണ് രവി പിള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. അഞ്ചു കോടി രൂപ ആദ്യം സംഭാവന നല്‍കിയിരുന്നു.
total- 8+5=13 കോടി രൂപ ,
----------------------------------------------------------------------------
m
ഗുരുവായൂർ കൃഷ്ണന് 1 കോടിയുടെ കിരീടം & ദുരിതാശ്വാസ നിധിയിലേക്ക് 13 കോടി രൂപ കൊടുത്തിട്ടും,
ഗുരുവായൂർ അമ്പലം അലങ്കരിച്ചതിനു രവിപിള്ളക്ക് എതിരെ കേസ് .....
m
================================================================
* കൊല്ലം -കണ്ണൂർ- ബന്ധം ...
----------------------------------------------------------
* കൊല്ലം ദേവു, കണ്ണൂർ രാജയെ തെറി വിളിച്ചു,
*രാജയുടെ വീടിന്റെ HSE WARMING DAY - കൊല്ലത്തു പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം,
-----------------------------------------------------------
അതിനു ശേഷം,,,,
കൊല്ലത്തു ഒരു ദുരന്തം ഉണ്ടാകുമ്പോൾ , അത് പോലുള്ളത് കണ്ണൂരിലും ഉണ്ടാകാറുണ്ട്......,
ഈ മാസത്തെ സംഭവങ്ങൾ ;
*കൊല്ലത്തു ബൈക്ക് ACCIDENT ഇൽ , കൊല്ലം BOY & പയ്യന്നൂർ GAL മരിച്ചു,
*കൊല്ലത്തു വള്ളം മറിഞ്ഞ ദിവസം തന്നെ കണ്ണൂരിലും മറിഞ്ഞു....
( കൊല്ലത്തു 4 മരണം ),,,,
*കൊല്ലം പണക്കാരൻ രവി പിള്ളയുടെ മകന്റെ വിവാഹ ദിവസം , കോഴിക്കോട് കോൺഗ്രസ് MP രാഘവന്റെ മകന്റെ വിവാഹം ,
അയാളുടെ നാടായ പയ്യന്നൂരിൽ നടന്നു.
No comments:
Post a Comment