ദുരന്ത ലക്ഷണങ്ങൾ ...
( ദൈവം ഉണ്ട്..
11-10-21- 7:30 PM-
ഞാൻ തൊഴുത്തുകൊണ്ടിരിക്കുമ്പോൾ ,
തെക്കു ഭാഗത്തെ തെങ്ങിൽ നിന്നും തേങ്ങ നടുമുറ്റത്തേക്കു വീണു .....
11-10-21- 8PM- നാട്ടിൽ എനിക്കറിയുന്ന ഒരാൾ മരിച്ചു ,,,,,
14-10-21-
ഈ കാര്യം ഞാൻ പ്രേതാനുഭവങ്ങൾ ഗ്രൂപ്പിൽ POST ചെയ്തു ...
എല്ലാവരും എന്നെ പരിഹസിച്ചു ......
16-10-21-
കോട്ടയത്ത് മരിച്ച FREIND നെ സ്വപ്നത്തിൽ കണ്ടു....
അന്ന് കോട്ടയത്ത് കുറെ മരണങ്ങൾ .....
എന്റെ മുറ്റത്തു തേങ്ങ വീണതിന് ശേഷം ...TOTAL 40 മരണങ്ങൾ ,,,,
CONCLUSSION-
ദുരന്തങ്ങൾ ഉണ്ടാകാൻ പോകുന്ന കാര്യം എന്നെ ARIYIKKAAN വേണ്ടിയാണ് ദൈവം തേങ്ങ ഇട്ടത്....
ദൈവം എല്ലാ കാര്യവും ഇഷ്ടമുള്ളവരെ മുൻകൂട്ടി അറിയിക്കും ....
NB :
എന്നെ പരിഹസിച്ചവർ എന്ത് പറയുന്നു .......
ലൈക്ക്
അഭിപ്രായം
പങ്കിടുക
0 അഭിപ്രായങ്ങള്‍
സജീവം
No comments:
Post a Comment