Tuesday, October 26, 2021

മുല്ലപെരിയാർ ഡാം പൊട്ടിയാൽ ,,,,,,( EDUKKI DAM- 2024 ????? MUST READ......)

 https://en.wikipedia.org/wiki/Mullaperiyar_Dam

https://en.wikipedia.org/wiki/Idukki_Dam

EDUKKI DAM  ==  . Arch dam,+ Kulamavu Dam,+ Cheruthoni Dam,....



HISTORY- 


*10-10-1895- മുല്ലപെരിയാർ  ഡാം പൂർത്തിയായി ,




30 വര്ഷം  ആയപ്പോൾ ,


*1924- വൈക്കം  സത്യാഗ്രഹം  & 


പ്രളയം ,




22 വര്ഷം  കഴിഞ്ഞപ്പോൾ ,


*1947- ബ്രിറ്റീഷുകാർ  ഇന്ത്യ  വിട്ടു ,




100 വര്ഷം  ആകുമ്പോൾ , 


*2018- മധ്യകേരള  പ്രളയം ,


....CNTD....


---------------------------------------------------------------------------------------------------------

HISTORY ...

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ജൂലൈ മാസത്തിലുണ്ടായ മഹാപ്രളയം. 

ജൂലൈ 17നായിരുന്നു മഴയുടെ തുടക്കം. മൂന്നാഴ്ചയോളം ഇടമുറിയാതെ പെയ്ത മഴ തകര്‍ത്തത് നിരവധി സ്വപ്നങ്ങളായിരുന്നു.

ആ പ്രളയം തകര്‍ത്തുകളഞ്ഞത് ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാര്‍ എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര്‍ വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള്‍ കൊണ്ട് ഒലിച്ചുപോയി.

സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.

ഏഷ്യയിലെ സ്വിറ്റ്സർലാൻറ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു അക്കാലത്തെ മൂന്നാർ . ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളം. അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോറെയിൽ(൨) തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. 1924 ജൂലൈ മാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി (ഇന്നവിടെ ഒരണക്കെട്ടുണ്ട്). തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും പെയ്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു[4] .


പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്‍. മഴ കടുത്തപ്പോള്‍ സ്വയം തകര്‍ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ക്കൂടി ഇത് ആവര്‍ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം തന്നെ ഇല്ലാതായി.

ആ ജൂലൈമാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തുവെന്നാണ് സായിപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. മൂന്നാറില്‍ അന്ന്‍ വൈദ്യുതിയും, ടെലിഫോണും, റെയില്‍വേയും, റോപ് വേയും, വീതിയേറിയ റോഡുകളും, വിദ്യാലയങ്ങളും, മികച്ച ആശുപത്രിയും ഉണ്ടായിരുന്നു; പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.

'കുണ്ടളവാലി റെയില്‍വേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എന്‍ജിനുകളും ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.

അതേസമയം ഇപ്പോഴത്തെ ഹെഡ്‌വർക്ക്‌ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തും മലയിടിഞ്ഞു ഒരു 'അണക്കെട്ട്' ഉണ്ടായിരുന്നു. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വൻ തടാകമായി മാറി. മഴതുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടി. ഈ മലവെള്ളപ്പാച്ചിൽ അവസാനിപ്പിച്ചത് പള്ളിവാസലിൽ 200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകൾ മണ്ണിനടിയിലായി

പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും, മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി. പള്ളിവാസലിന്‍റെ രൂപം തന്നെ മാറിപ്പോയി. 

----------------------------------------------------------------------------------------------------

അതെന്തോ ആകട്ടെ....30 വര്ഷം കഴിഞ്ഞപ്പോൾ ബ്രിടീഷുകാർ പൂർണമായി ഇന്ത്യ വിട്ടു.

BUT , ബ്രിടീഷ് സ്വാധീനത്താൽ മധ്യകേരളത്തിൽ ക്രിസ്ത്യൻ സംസ്കാരം വ്യാപിച്ചു...

---------------------------------------------------------------------------------------------------

1924- വൈക്കം സത്യാഗ്രഹം-

ഒരു നാട്ടിൽ ഉണ്ടാകുന്ന NEGATIVE ENERGY നിർവീര്യമാക്കാനാണ് ശിവക്ഷേത്രങ്ങൾ.

'ജോലി ചെയ്തു അഴുക്കായി വരുന്നവർക്ക് വൈക്കം ശിവക്ഷേത്രത്തിന്   മുന്നിൽ കൂടി വഴി നടക്കണം' എന്ന ആവശ്യത്തിന് വേണ്ടിയുള്ള 'വൈക്കം സത്യാഗ്രഹം' തുടങ്ങിയപ്പോഴാണ് 3 ആഴ്ച തുടർച്ചയായി മഴ പെയ്തത്.... 

( അഴുക്കുള്ളവർക്കു വേണ്ടിയുള്ള സമരം ഇല്ലാതാക്കാൻ വേണ്ടിയാണോ ദൈവം പ്രളയം ഉണ്ടാക്കിയത് ????) 

       

പ്രകൃതിയിലും സമൂഹത്തിലും ഒരുപോലെ മാറ്റത്തിന്റെയും ശുദ്ധീകരണത്തിന്റെയും പ്രളയകാലത്തായിരുന്നു 'വൈക്കം സത്യാഗ്രഹം' എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

 

1924 -ലെ പ്രളയം കഴിഞ്, 100 വര്ഷം ആകുന്ന സമയത്തു ...

2018 - ഇൽ മധ്യകേരള പ്രളയം ഉണ്ടായി,,,,( 450 മരണം),

2024 - ഇൽ ഉണ്ടാകാൻ പോകുന്ന ഒരു വല്യ ദുരന്തത്തിന്റെ സൂചന ആയി 2018 ലെ പ്രളയം തോന്നുന്നതിൽ തെറ്റുണ്ടോ ???


ആ ദുരന്തം ,,, 'ഇടുക്കി ഡാം തകർച്ച ' ആണെങ്കിൽ ,

ബ്രിറ്റീഷ്ക്കാർ ഉണ്ടാക്കിയ മധ്യകേരള ക്രിസ്ത്യൻ സമൂഹത്തിന്റെ സമ്പൂർണ്ണ നാശം സംഭവിക്കും... ....


...അതിനു ഒരു ചെറിയ ഭൂകംബം മതിയാകും....

----------------------------------------------------------------------------------------

...ദൈവം അങ്ങിനെ ചെയ്യുമോ ????

എന്തുകൊണ്ട് ???

അറിയാവുന്നവർ പറയുക....

  -----------------------------------------------------------------------------------------------------      





---------------------------------------------------------------------------------------------------------

മുല്ലപെരിയാർ  ഡാം  പൊട്ടിയാൽ ,,,,,,;




ഇടുക്കി  ഡാം  നേക്കാൾ  150 മീറ്റർ  ഉയരത്തിൽ  ആണ്  മുല്ലപെരിയാർ  ഡാം ....


മുല്ലപ്പെരിയാറിൽ  നിന്നും  60 KM ദൂരെ  ആണ്  ഇടുക്കി  ഡാം ,


SO, മുല്ലപെരിയാർ  പൊട്ടിയാൽ  30 മിനിറ്റ്  കൊണ്ട്  മാത്രമേ  വെള്ളം  ഇടുക്കി  ഡാം  ഇൽ എത്തുകയുള്ളൂ ....


മുല്ലപെരിയാർ  ഡാം  ന്റെ  3 ഇരട്ടി  HEIGHT ഉള്ളതിനാൽ , 3 മുല്ലപ്പെരിയാർ  DAM ന്റെ  വെള്ളം  ഉൾകൊള്ളാൻ  ഇടുക്കി  ഡാം  നു  കഴിയും ,,,,,

മുല്ലപ്പെരിയാറിൽ  നിന്നുള്ള  വെള്ളം  എത്തുന്നതിനു  മുന്നേ  ഇടുക്കി  ഡാം ന്റെ  ഒരു  EMERGENCY വാൽവ്  തുറന്നാൽ , അതിന്റെ  താഴെയുള്ള  കുറെ ജനങ്ങൾ മരിക്കുമെങ്കിലും , ഇടുക്കി  ഡാം  പൊട്ടിയുണ്ടാകുന്ന  ദുരന്തത്തെക്കാൾ  വളരെ  ചെറുതായിരിക്കും ....

വലിയ  മഴയിൽ  മരങ്ങൾ  ഡാം  ഇൽ  വന്നിടിച്ചാണ്  ഡാം  പൊട്ടാറുള്ളത് ....


വലിയ  AREA ഉള്ളതിനാൽ , ഇടുക്കി  ഡാം  ലേക്കുള്ള  വെള്ളത്തിന്റെ   ഒഴുക്കിന്റെ  വേഗത  കുറവായിരിക്കും ....



അഥവാ , ഇനി  ഡാം  ഇൽ  ഇടിച്ചാലും , ഇടുക്കി  ARCH ഡാം  ന്റെ  CURVED STRUCTURE കാരണം  സാധാരണ  ഇടിയൊന്നും  ഏൽക്കില്ല ....


ചെറിയ  ഭൂകമ്പം  പോലും  ARCH ഡാം  നെ  ബാധിക്കില്ല ...... 



SO, മുല്ലപ്പെരിയാർ  മാത്രം  പൊട്ടിയാൽ  ഒരു  പ്രശ്നവും  ഉണ്ടാകില്ല .....




----------------------------------------------------------------------------------------------------------------------


എന്നാൽ  ഇടുക്കി  ഡാം  പൊട്ടിയാൽ ,,,,


ഭൂകംബം  ഉണ്ടായി  , ഇടുക്കി  ഡാം  പൊട്ടിയാൽ ,,,,


ഇടുക്കി , കോട്ടയം , എറണാകുളം ........ജില്ലകൾ  വെള്ളത്തിലാകും ....


SO, ഭൂകംബം  ഉണ്ടാകാതിരിക്കാൻ  വേണ്ടത്  ചെയ്യുക .....


-----------------------------------------------------------------------------------------------------------------------

ഇടുക്കിയിലെ  ഭൂകംബം -


2021-JULY 2- 


മറുനാടൻ  മലയാളിയിൽ , KITTEX സാബുവിന്റെ  NEWS ഇൽ, കണ്ണൂർ  രാജ : 


" മുല്ലപ്പെരിയാറിൽ  ഭൂകംബം  ഉണ്ടാക്കണോ  ?  " എന്ന്   COMMENT ചെയ്തു ,,,,,


JULY 6- നു ഭൂകംബം  ഉണ്ടായി ,,,,

----------------------------------------------------------------------------------------------------------------------

ജൂലൈ 2 -

മുല്ലപ്പെരിയാറിൽ ഭൂകംബം ഉണ്ടാക്കി ,,,, ഇടുക്കി ഡാം പൊട്ടിച്, KITTEX AREA ഇല്ലാതാക്കണോ?? എന്ന് കണ്ണൂർ രാജ COMMENT ചെയ്യുന്നു...    



Viswa Rajan

ജൂലൈ 2 11:10 PM-ന് 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
ഇവിടെ ഒരു നിയമവ്യവസ്ഥിതി ഉണ്ട് ...
അത് അനുസരിക്കാൻ കഴിയുന്നവർ ഇവിടെ ജീവിച്ചാൽ മതി .
അല്ലെങ്കിൽ , മദ്രസാ പീഡനം & കുമ്പസാര പീഡനം ... 'മതാചാരം' ആയതുകൊണ്ട് കേസ് പാടില്ലെന്നും ചിലർ പറയാൻ തുടങ്ങും ...🤪
💥സിറിച്ചു ചാകരുത് ...🤪
💥ഏകമകനെ പിച്ചക്കാർ കുത്തികൊന്നിട്ടും പഠിക്കാതെ ,നിയമത്തെ വെല്ലുവിളിച്ച മുത്തൂറ്റ് കാരൻ ഫ്ലാറ്റ് ഇൽ നിന്ന്‌ വീണ് മരിച്ചു ...
കൊറോണ കാരണം പിച്ചക്കാരുടെത് പോലെ ശവമടക്ക് നടന്നു ...🤪
💥ന്യൂനപക്ഷ ഫ്രാങ്കോ CREEPS ന്റെ AREA യിൽ മാത്രം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കിയിട്ടും ആരും ദൈവഹിതം മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല ,
💥kittex കീടങ്ങളുടെ അഹങ്കാരം കാണുമ്പോൾ ഒരു മുന്നറിയിപ്പ് തരണമെന്ന് തോന്നുന്നു ...
💥ആഗസ്റ്റ് ലെ മഴയത് , ചെറിയ ഭൂമികുലുക്കം ഉണ്ടായി , മുല്ലപ്പെരിയാർ ഡാം പൊട്ടുകയും , അതിന്റെ ശക്തിയാൽ ഇടുക്കി ഡാം പൊട്ടുകയും ചെയ്‌താൽ , ഇടുക്കി & എറണാകുളം ഇല്ലാതാകും ...
INCLUDING KITTEX AREA ... BEWARE 🤪
💥പീഡനമില്ലാത്തതിനാൽ സ്ത്രീധനം കൊടുക്കാത്ത കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിൽ ഒരു ഇല പോലും അനങ്ങില്ല 🤪


m

--------------------------------------------------------------------------------------------------------------------------


JULY 6- ( രാജ  COMMENT ചെയ്തത്  പോലെ ....)


 വൈകുന്നേരം  4 PM നു  ഇടുക്കി  മുല്ലപ്പെരിയാറിൽ  ഭൂചലനം  ,



SABU NTE KITTEX KEERUM DAA....

-------------------------------------------------------------------------------------------------------------------------

m

MORE ഭൂകംബം  POSTS,,

https://duranthagal.blogspot.com/search/label/%E0%B4%AD%E0%B5%82%E0%B4%95%E0%B4%82%E0%B4%AC%E0%B4%82

m

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page