Thursday, October 28, 2021

മുല്ലപെരിയാർ ഡാം പൊട്ടുമോ ???

m

POTTIYALUM ...NO PROBLEM DAA

m

---------------------------------------------------------------------------------------------------------------------

മുല്ലപെരിയാർ ഡാം പൊട്ടുമോ ???

------------------------------------------------------
HISTORY-
*10-10-1895- മുല്ലപെരിയാർ ഡാം പൂർത്തിയായി ,
30 വര്ഷം ആയപ്പോൾ ,
*1924- വൈക്കം സത്യാഗ്രഹം &
പ്രളയം ,
22 വര്ഷം കഴിഞ്ഞപ്പോൾ ,
*1947- ബ്രിറ്റീഷുകാർ ഇന്ത്യ വിട്ടു ,
100 വര്ഷം ആകുമ്പോൾ ,
*2018- മധ്യകേരള പ്രളയം ,
....CNTD....
---------------------------------------------------------------
----------------------------------------------------------------
1924- വൈക്കം സത്യാഗ്രഹം-
ഒരു നാട്ടിൽ ഉണ്ടാകുന്ന NEGATIVE ENERGY നിർവീര്യമാക്കാനാണ് ശിവക്ഷേത്രങ്ങൾ.
'ജോലി ചെയ്തു അഴുക്കായി വരുന്നവർക്ക് വൈക്കം ശിവക്ഷേത്രത്തിന് മുന്നിൽ കൂടി വഴി നടക്കണം' എന്ന ആവശ്യത്തിന് വേണ്ടിയുള്ള 'വൈക്കം സത്യാഗ്രഹം' തുടങ്ങിയപ്പോഴാണ് 3 ആഴ്ച തുടർച്ചയായി മഴ പെയ്തത്....
( അഴുക്കുള്ളവർക്കു വേണ്ടിയുള്ള സമരം ഇല്ലാതാക്കാൻ വേണ്ടിയാണോ ദൈവം പ്രളയം ഉണ്ടാക്കിയത് ????)
പ്രകൃതിയിലും സമൂഹത്തിലും ഒരുപോലെ മാറ്റത്തിന്റെയും ശുദ്ധീകരണത്തിന്റെയും പ്രളയകാലത്തായിരുന്നു 'വൈക്കം സത്യാഗ്രഹം' എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
-------------------------------------------------------
ആ പ്രളയം തകര്ത്തുകളഞ്ഞത് ബ്രിട്ടീഷുകാര് പടുത്തുയര്ത്തിയ മൂന്നാര് പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയില് നിര്മിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാര് എന്ന സ്വപ്നസാമ്രാജ്യവും അവിടെ അവര് വര്ഷങ്ങള്കൊണ്ട് ഉണ്ടാക്കിയെടുത്ത സൌകര്യങ്ങളും ദിവസങ്ങള് കൊണ്ട് ഒലിച്ചുപോയി.
സമുദ്രനിരപ്പില് നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്.
പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ശക്തമായ മഴയെത്തുടര്ന്നുണ്ടായ ഉരുള്പൊട്ടലില് ഇടിഞ്ഞുവീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്ന്ന് മാട്ടുപ്പെട്ടിയില് രണ്ടു മലകള്ക്കിടയില് പ്രകൃത്യാ രൂപംകൊണ്ട അണക്കെട്ടായിരുന്നു വില്ലന്. മഴ കടുത്തപ്പോള് സ്വയം തകര്ന്ന ഈ അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ നക്കിത്തുടച്ചത്. ദിവസങ്ങള്ക്കുശേഷം വീണ്ടുമൊരിക്കല്ക്കൂടി ഇത് ആവര്ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില് പട്ടണം തന്നെ ഇല്ലാതായി.
--------------------------------------------------------
മുല്ലപെരിയാർ ഡാം പൊട്ടിയാൽ ,,,,,,;
ഇടുക്കി ഡാം നേക്കാൾ 150 മീറ്റർ ഉയരത്തിൽ ആണ് മുല്ലപെരിയാർ ഡാം ....
മുല്ലപ്പെരിയാറിൽ നിന്നും 60 KM ദൂരെ ആണ് ഇടുക്കി ഡാം ,
SO, മുല്ലപെരിയാർ പൊട്ടിയാൽ 30 മിനിറ്റ് കൊണ്ട് മാത്രമേ വെള്ളം ഇടുക്കി ഡാം ഇൽ എത്തുകയുള്ളൂ ....
മുല്ലപെരിയാർ ഡാം ന്റെ 3 ഇരട്ടി HEIGHT ഉള്ളതിനാൽ , 3 മുല്ലപ്പെരിയാർ DAM ന്റെ വെള്ളം ഉൾകൊള്ളാൻ ഇടുക്കി ഡാം നു കഴിയും ,,,,,
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തുന്നതിനു മുന്നേ ഇടുക്കി ഡാം ന്റെ ഒരു EMERGENCY വാൽവ് തുറന്നാൽ , അതിന്റെ താഴെയുള്ള കുറെ ജനങ്ങൾ മരിക്കുമെങ്കിലും , ഇടുക്കി ഡാം പൊട്ടിയുണ്ടാകുന്ന ദുരന്തത്തെക്കാൾ വളരെ ചെറുതായിരിക്കും ....
വലിയ മഴയിൽ മരങ്ങൾ ഡാം ഇൽ വന്നിടിച്ചാണ് ഡാം പൊട്ടാറുള്ളത് ....
വലിയ AREA ഉള്ളതിനാൽ , ഇടുക്കി ഡാം ലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറവായിരിക്കും ....അഥവാ , ഇനി ഡാം ഇൽ ഇടിച്ചാലും , ഇടുക്കി ARCH ഡാം ന്റെ CURVED STRUCTURE കാരണം സാധാരണ ഇടിയൊന്നും ഏൽക്കില്ല ....
ചെറിയ ഭൂകമ്പം പോലും ARCH ഡാം നെ ബാധിക്കില്ല ......
SO, മുല്ലപ്പെരിയാർ മാത്രം പൊട്ടിയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല .....
---------------------------------------------------------------------
എന്നാൽ ഇടുക്കി ഡാം പൊട്ടിയാൽ ,,,,
ഭൂകംബം ഉണ്ടായി , ഇടുക്കി ഡാം പൊട്ടിയാൽ ,,,,
ഇടുക്കി , കോട്ടയം , എറണാകുളം ........ജില്ലകൾ വെള്ളത്തിലാകും ....
SO, ഭൂകംബം ഉണ്ടാകാതിരിക്കാൻ വേണ്ടത് ചെയ്യുക .....
--------------------------------------------------------
ഇടുക്കി ഡാം പോലുള്ള ഒരു ഡാം പൊട്ടണമെങ്കിൽ,,... കാരണങ്ങൾ .....
1- മേഘവിസ്‌ഫോടനം മൂലം ഉണ്ടാകുന്ന വലിയ മഴ , ,,
2- ഭൂകംബം ...... ,
ഇടുക്കി ഡാം പൊട്ടണമെങ്കിൽ ഭൂകംബം തന്നെ ഉണ്ടാകണം .....
കടലിൽ നിന്നും 100 KM & പർവ്വതത്തിനു അടുത്ത് .....ആണ് ഭൂകംബം ഉണ്ടാവുക ....
കേരളത്തിൽ , കടലിൽ നിന്നും 100 KM ദൂരെ പർവതം ആയതിനാൽ , കേരളത്തിൽ വലിയ ഭൂകമ്പ സാധ്യത ഇല്ലാ....
എന്നാൽ , കാസർഗോഡ് , മലപ്പുറം ,PKD, തൃശൂർ ,ഇടുക്കി ,കോട്ടയം ,എറണാകുളം ,
തുടങ്ങിയ UDF ജയിക്കുന്ന ന്യൂനപക്ഷ AREA യിൽ ഇടക്ക് ചെറിയ ഭൂകംബം ഉണ്ടാകാറുണ്ട് .....ITS NORMAL......
( ചെറിയ ഭൂകംബം ഉണ്ടായി ENERGY പുറത്തു പോകുന്നതിനാൽ , ബല്ല്യ ഭൂകംബം പേടിക്കേണ്ട..... )
---------------------------------------------------------------
1924 -ലെ പ്രളയം കഴിഞ്, 100 വര്ഷം ആകുന്ന സമയത്തു ...
2018 - ഇൽ മധ്യകേരള പ്രളയം ഉണ്ടായി,,,,( 450 മരണം),
2024 - ഇൽ ഉണ്ടാകാൻ പോകുന്ന ഒരു വല്യ ദുരന്തത്തിന്റെ സൂചന ആയി 2018 ലെ പ്രളയം തോന്നുന്നതിൽ തെറ്റുണ്ടോ ???
ആ ദുരന്തം ,,, 'ഇടുക്കി ഡാം തകർച്ച ' ആണെങ്കിൽ ,
ബ്രിറ്റീഷ്ക്കാർ ഉണ്ടാക്കിയ മധ്യകേരള ക്രിസ്ത്യൻ സമൂഹത്തിന്റെ സമ്പൂർണ്ണ നാശം സംഭവിക്കും... ....
...അതിനു ഒരു ചെറിയ ഭൂകംബം മതിയാകും....
----------------------------------------------------------------------------------------
...ദൈവം അങ്ങിനെ ചെയ്യുമോ ????

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page