Tuesday, October 12, 2021

NEGATIVE ENERGY TRANSMISSION

 സന്ധ്യാദീപാവന്ദനം   & NEGATIVE ENERGY TRANSMISSION;


---------------------------------------------------------------------------------------


കേരളത്തിൽ  ഞാൻ  കാണാത്ത  സ്ഥലങ്ങൾ  കുറവാണ് .


ഒറ്റയ്ക്ക്  ബൈക്കിൽ  ആണ്  മിക്കസ്ഥലത്തും  പോയിട്ടുള്ളത് .


ചില  വിജനമായ  സ്ഥലങ്ങളിൽ  ശക്തമായ  NEGATIVE ENERGY സാന്നിധ്യം  അനുഭവപ്പെടും .


ആ  ENERGY തിരിച്ചറിയുന്ന  പൂച്ച , പട്ടി,,,,മൂങ്ങ ....തുടങ്ങിയ  ജീവികൾ  പ്രത്യേക  ശബ്ദം   ഉണ്ടാക്കി , പേടി അകറ്റുകയും, അവയുടെ  ശരീര  പ്രതിരോധത്തിന്റെ  സംരക്ഷണകവച്ച  (ഓറ ) ത്തിന്റെ  ശക്തി  ബലപ്പെടുത്തുകയും  ചെയ്യും .


എന്നാൽ , പട്ടിയും പൂച്ചയും  ഉണ്ടാക്കുന്ന  ശബ്ദം  കേട്ട് , ആ സമയത്തു അവിടെ ഉള്ള മനുഷ്യർ  പേടിക്കുമ്പോൾ , അവന്റെ  ഓറയ്ക്കു ബലക്ഷയം  ഉണ്ടാവുകയും , അവിടെയുള്ള  NEGATIVE ENERGY അവന്റെ  ശരീരത്തിൽ  പ്രവേശിക്കുകയും  ചെയ്യുന്നു ....


ഈ  NEGATIVE ENERGY യുടെ  ശക്തി  അനുസരിച്.....കാൻസർ , പ്രേതം  കൂടൽ ....മുതൽ ..... ചൊറിച്ചിൽ ....വരെ  ഉണ്ടാവുകയും , ചില  അവസരങ്ങളിൽ  പെട്ടെന്ന്  മനസ്സിന്റെ  താളം  തെറ്റിച് ACCIDENT ഉണ്ടാക്കുകയും  ചെയ്തേക്കാം ..... 


SO, NEGATIVE ENERGY FEEL ചെയ്‌താൽ , അത്  എന്നെ  ബാധിക്കാതിരിക്കാൻ  ഞാൻ  കണ്ടെത്തിയ  ഒരു  മാർഗം  ആണ് ....\"രാജ  ഗർജനം \".......


AUGUST 30 നു  പട്ടുവത്  ഒരേ  സമയത്തു  2 ദുർ മരണങ്ങൾ  ഉണ്ടായത്  അന്വേഷിക്കാൻ  പോയപ്പോൾ , അവിടെ  , മാർക്സിസ്റ്റുകാർ  5-9-1979 നു  എറിഞ്ഞു  കൊന്ന രൈരുനായർ  എന്ന  കോൺഗ്രസ്  ഗുണ്ടയുടെ  പ്രേതത്തിന്റെ  NEGATIVE ENERGY തിരിച്ചറിഞ്ഞപ്പോൾ , 


ഉടൻ  ഞാൻ  ആ  NEGATIVE ENERGY ,എന്നെ  തെറിവിളിച്ച  ദേവിക  HUSB AREA ആയ  ഹരിപ്പാടെക്ക്   തിരിച്ചു  വിട്ടു ....


പിറ്റേന്ന് വിനായക ചതുർഥി ദിനം, അതേ സമയം  ആയപ്പോൾ , ഹരിപ്പാട്  അമ്പലത്തിൽ  മദപ്പാടില്ലാത്ത  ആന  പാപ്പാനെ  കൊന്നു ....  


ഇന്നലെ  11-10-21, രാത്രി  7 നു  ,ഞാൻ  ബൈക്കിൽ  ചെറിയ  മഴ നനഞ്   വീട്ടിൽ  എത്തി , വിളക്ക്  തൊഴുതു  നിൽകുമ്പോൾ  ബെർതെ  \"രാജഗർജനം\" ഉണ്ടാക്കി .


അത്  കേട്ട  \"അമ്മ  ...."ഒച്ചയുണ്ടാക്കാതെ  തൊഴെഡാ   " എന്ന്  പറഞ്ഞു ....


എനിക്ക്  ദേഷ്യം  വന്നു .....


ഉടൻ  ROOF ലെ  SHEET ഇൽ ഒരു  തേങ്ങാ  വീണു ,,,,ബല്ല്യ ശബ്ദം 

 (അത്  മുറ്റത്തു  വീണു  കിടക്കുന്ന  ഫോട്ടോ  കൊടുത്തിട്ടുണ്ട്   )...


കുറച്ചു  കഴിഞ്ഞപ്പോൾ  TV യിൽ  FLASH NEWS-


\"കൊല്ലത്തു  ജന്മഭൂമി  ലേഖകൻ  ബൈക്കിൽ  പോകുമ്പോൾ  മരം  വീണു  മരിച്ചു ...\"

കൊല്ലം  & BJP ക്കാരൻ  മരിക്കുന്നതു എനിക്ക്  ഒരു  കാര്യം  അല്ല ....


7-8-20 നു  ഇടുക്കിയിൽ  രാജമല  ഇടിഞ്ഞപ്പോൾ  , നമ്മുടെ  പറമ്പിലെ  മണ്ണ്  ഇടിഞ്ഞിരുന്നു ....,,,


ഉത്തരാഖണ്ഡിൽ  മല ഇടിഞ്ഞപ്പോൾ , കുഞ്ഞുട്ടന്റെ  സൈക്കിൾ  ബെർതെ  നെടുകെ  പൊട്ടി ,,,,അങ്ങിനെ  ലോകത്തിലെ  വലിയതും  ദുഃഖം  ഉണ്ടാക്കുന്നതുമായ  കാര്യങ്ങൾ  ഉണ്ടാകുമ്പോൾ  കണ്ണൂർ  രാജയുടെ  മുന്നിൽ  അതിന്റെ  ലക്ഷണങ്ങൾ  കാണാറുണ്ട് ..... 


( ഇതൊക്കെ കൊണ്ടാണ്  വീട്ടുകാർ  ഇട്ട \"രാജരാജ്\" എന്ന  പേര്  കൂടാതെ  \"വിശ്വരാജൻ\" എന്ന്  സ്വയം  പേരിട്ടത് .....),



ആ  സമയത്തു  തന്നെ  ഇടുക്കിയിൽ  ബൈക്ക്  ഇടിച്ചു്   വൃദ്ധ  മരിച്ചു , അതറിഞ്ഞ  HUSB തൂങ്ങി  മരിച്ചു .....

ENTE VEETTIL THEGA VEENA SAMAYAM DAA.....

ഇതാണ് NEGATIVE ENERGY \"TRANSMISSION.....


SO, വീട്ടുമുറ്റത്തു  തേങ്ങ  വീണതിൽ  , വേറെന്തോ  ദുരന്തം  ഉണ്ടാകാൻ പോകുന്നു.........

( ഇന്ന് മധ്യകേരളത്തിൽ & മലം പുറം .....ബല്ല്യ മഴ .....).... 

MURIYATHODU- BJP ADYAMAYI JAYICHA WARD DAA
തെരുവുനായകൾ കൂട് തകർത്ത് കോഴികളെ കൊന്നൊടുക്കി
ONEMALAYALAM.COM
തെരുവുനായകൾ കൂട് തകർത്ത് കോഴികളെ കൊന്നൊടുക്കി
തെരുവുനായകൾ കൂട് തകർത്ത് കോഴികളെ കൊന്നൊടുക്കി തളിപ്പറമ്പ്: തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ പട്ടുവം മുറിയാത...


No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page