Sunday, November 28, 2021

ഇടി മിന്നൽ


28-11-21- 4 PM- ഇടിമിന്നൽ AT തിരുവല്ല  TEMPLE,

2004 ലെ  ദേവപ്രശ്നത്തിൽ  കൊടിമരത്തിന്  പ്രശ്നം  ഉണ്ടെന്നു  പറഞ്ഞിരുന്നു ....


അതിനു ശേഷം  16 വര്ഷം  കഴിഞ് , ഇന്നലെ  ,ഇടിവീഴാൻ  കാരണം  എന്ത്  ????

---------------------------------------------------------------------------------------------------------------------

കണ്ണൂർ  രാജ - തിരുവാതിര  നക്ഷത്രം  - 

സ്വഭാവം -

....അവൻ പറഞ്ഞാൽ ,,,അത്  നടക്കും ...., ദേഷ്യം  വന്നാൽ  മുന്നിൽ  ACCIDENT ഉണ്ടാകും ,,,


SUNDAY- 

രാവിലെ -

ഒരു  റഷ്യൻ  സംഘീ  FRIEND ..\"തിരുവല്ല  CPM പീഡന  NEWS കാണിക്കുന്നു ...

ആ  NEWS മറുനാടനിൽ  കണ്ടപ്പോൾ  COMMENT ചെയ്യുന്നു ...


4 PM- കണ്ണൂർ  രാജ  COMMENT IN \"മറുനാടൻ \" .....

" നാടിനെ രക്ഷിക്കാനാണ് അമ്പലങ്ങൾ.
SO, ഒരു നാട്ടിൽ ദുരന്തം ഉണ്ടായാൽ , ആ നാട്ടിലെ ആരാധനാലയങ്ങൾ അടച്ചിടുക...."

4 PM- ഇടിമിന്നൽ AT തിരുവല്ല  TEMPLE,


MONDAY-

8PM- അമേരിക്കയിൽ  MONDAY- രാവിലെ  8AM- നു  തിരുവല്ല  GAL വെടിയേറ്റ്  മരിച്ചു ,

-----------------------------------------------------------------------------------------------------------------------

ഒരേ നാട്ടിൽ ,അടുത്ത ദിവസങ്ങളിൽ ഉണ്ടായ ....ഈ സംഭവങ്ങൾ തമ്മിൽ ബന്ധം ഉണ്ടോ ??

=========================================================================


m

ലൈക്ക്
അഭിപ്രായം
പങ്കിടുക

m

3 മണിക്കൂർ 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
3 പേർ, നിൽക്കുന്ന ആളുകൾ, പുറംവേദികള്‍ എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
"തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര കൊടിമരത്തിന് മിന്നലേറ്റു... ദുർ നിമിത്തമാണ്..."
അത് ദുർനിമിത്തമല്ല..
നാടിന്റെ രക്ഷയാണ്....!!!!
ഒരു ഗ്രാമത്തിലെ ഉയർന്ന് നിൽക്കുന്ന കൊടിമരത്തിൽ ചെമ്പ് തകിട് പൂശുന്നതും പഞ്ചലോഹ നിർമ്മിതം ആക്കുന്നതും മിന്നൽ രക്ഷാ ചാലകമായി പ്രവർത്തിക്കുന്നത് കൊണ്ടാണ്.
കൊടിമരത്തിൽ തൊടരുതെന്ന് പറയുന്നതും അത് കൊണ്ടാണ്.
നമ്മൾ പലപ്പോഴും വസ്തുത അറിയാതെ ദൈവത്തിന്റെ ശക്തി കുറഞെന്നും ദൈവമില്ലേയെന്നും ഒക്കെ ചോദിച്ച് കൊണ്ടിരിക്കും
അത് കൊണ്ടാണ് കൊടിമരത്തേക്കാൾ ഉയരത്തിൽ കെട്ടിടങൾ പണിയരുതെന്ന് പറയുന്നത്.മിന്നലിനെ വലിച്ചെടുത്തു ഭൂമിയിലെയ്ക്ക് പതിപ്പിക്കുന്നതാണു കൊടിമരത്തിന്റെ ലക്ഷ്യം.അതിനേക്കാൾ ഉയരുന്ന കെട്ടിടങൾ മിന്നലിനെ ആവാഹിക്കും
ക്ഷേത്രങ്ങളിലെ ഓരോ നിർമ്മിതിക്കും പിന്നിലും പ്രദേശത്തിന്റെ രക്ഷയ്ക്കായി നിരവധി വസ്തുതകൾ ചെയ്യാറുണ്ട്.നിർഭാഗ്യവശാൽ അന്ധമായ ആരാധനയിൽ നാം ഇതൊന്നും അറിയാതെ പോകുന്നു.ഒരു നാടിന്റെ രക്ഷ ക്ഷേത്രങൾ കേന്ദ്രീകരിച്ചായിരുന്നു
വാസ്തു വിദ്യയിൽ ഇത് പോലെ നിരവധി ഉദ്ദേശങൾ തച്ചന്മാർ ചെയ്തിട്ട് ഉണ്ട്.
സായിപ്പിന്റെ ഭാഷയിൽ എർത്തിങ്,മിന്നൽ രക്ഷാ ചാലകം എന്നൊക്കെ പറഞ്ഞാൽ സയന്റിഫിക്,ഭാരതീയ വാസ്തു വിദ്യയിൽ നാഗ തകിട്,കൊടി മരം എന്നൊക്കെ പറഞ്ഞാൽ അന്ധ വിശ്വാസം,അനാചാരം...🤪🤪
✍️✍️അനുജൻ Vinod Karthika
(വിനോദ് എസ്സ്)
————————————————🌹🌹🌹
ലൈക്ക്
അഭിപ്രായം
പങ്കിടുക

m

=============================================================

2004 ലെ  ദേവപ്രശ്നത്തിൽ  കൊടിമരത്തിന്  പ്രശ്നം  ഉണ്ടെന്നു  പറഞ്ഞിരുന്നു ....


അതിനു ശേഷം  16 വര്ഷം  കഴിഞ് , ഇന്നലെ  ,ഇടിവീഴാൻ  കാരണം  എന്ത്  ????

==============================================================

 ഇടി മിന്നൽ  രാജ് ...;

--------------------------------------


28-11-21;


 തിരുവല്ല -


ഇന്ന് രാവിലെ , എന്റെ  സംഘി  FRIEND , തിരുവല്ലയിലെ  CPM കാരുടെ  പീഡന  NEWS കാണിച്ചു ....


ഉച്ചയ്ക്ക്  , മറുനാടനിൽ  ഈ  NEWS കണ്ടപ്പോൾ , ഞാൻ  ഇങ്ങനെ COMMENT  ചെയ്തു ....


" ന്യൂനപക്ഷ  സ്വാധീന  AREA യിൽ  എല്ലാവരും  ന്യൂനപക്ഷ  നിലവാരം  ഉള്ളവരായിരിക്കും ,.


SO, ന്യൂനപക്ഷ  AREA യിൽ  CPM നു  COMMITTEE വേണ്ട ...., ഉണ്ടായാൽ  ഇങ്ങനെ  പാർട്ടിക്ക്  മുഴുവൻ  നാണക്കേട്  ഉണ്ടാക്കും  ....

ഒരു  നാടിനെ  സംരക്ഷിക്കാനാണ്  ആരാധനാലയങ്ങൾ ....

SO,  ദുരന്തം  ഉണ്ടായ  നാട്ടിലെ  ആരാധനാലയങ്ങൾ  ഒരു  മാസം  അടച്ചിടുക ......അടുത്ത  ദുരന്തം  ഉണ്ടായാൽ  ,,വീണ്ടും  അടച്ചിടുക .....


അങ്ങിനെ തുടങ്ങിയാൽ, ദുരന്തങ്ങളില്ലാത്ത  കണ്ണൂരിലെ  CPM പാർട്ടി  ഗ്രാമങ്ങളിൽ  മാത്രമേ  ദൈവങ്ങൾ  ഉണ്ടാകുകയുള്ളൂ ....."..


....ഈ  COMMENT ചെയ്ത  ഉടൻ ,,, തിരുവല്ല  എന്ന   പേര്  കിട്ടിയ   ശ്രീ  വല്ലഭ  ക്ഷേത്രത്തിൽ  ഇടിവെട്ടി  കൊടിമരം   മറിഞ്ഞു  വീണു ...

( കണ്ണൂർ രാജയ്ക്ക് ദേഷ്യം വന്നാൽ അങ്ങിനാ....)..


ആ  നാടിനു  മുഴുവൻ  ഏൽക്കേണ്ടതായ  ഇടിമിന്നൽ , ആ  കൊടിമരം  ഏറ്റുവാങ്ങി  സ്വയം  നശിച്ചു .............

വീട്ടിലെ കറന്റ് OVER ആകുമ്പോൾ , അത് ഭൂമിയിലേക്ക് പോകാൻ  EARTH WIRE ഉണ്ടാകും....അങ്ങിനെ OVER കറന്റ് കൊണ്ടുള്ള അപകടം ഒഴിവാകുന്നു....

അത് പോലെ , നാട്ടിലെ  NEGATIVE ENERGY ഇല്ലാതാക്കാനാണ് അമ്പലങ്ങൾ.....അവിടെ മോശം മനുഷ്യർ പോയി അമ്പലത്തിന്റെ  POSITIVE CHARGE ഇല്ലാതാകുന്നു.

അതുകൊണ്ടാണ് ജനങ്ങൾ കയറാത്ത ക്ഷേത്രങ്ങൾ ഉള്ള  കണ്ണൂരിലെ  പാർട്ടി ഗ്രാമങ്ങളിൽ ദുരന്തങ്ങൾ ഇല്ലാത്തതു....


ഒരു  നാടിനെ  സംരക്ഷിക്കാനാണ്  ആരാധനാലയങ്ങൾ ....


SO,  ദുരന്തം  ഉണ്ടായ  നാട്ടിലെ  ആരാധനാലയങ്ങൾ  ഒരു  മാസം  അടച്ചിടുക ......അടുത്ത  ദുരന്തം  ഉണ്ടായാൽ  ,,വീണ്ടും  അടച്ചിടുക .....


അങ്ങിനെ തുടങ്ങിയാൽ, ദുരന്തങ്ങളില്ലാത്ത  കണ്ണൂരിലെ  CPM പാർട്ടി  ഗ്രാമങ്ങളിൽ  മാത്രമേ  ദൈവങ്ങൾ  ഉണ്ടാകുകയുള്ളൂ .....


NB:


മനുഷ്യന്റെ  അടിസ്ഥാന  അവകാശം  ആണ്  ഭക്ഷണം ....


അത്  ഇല്ലാതെ  വന്നാൽ , മനുഷ്യൻ  എന്തും  ചെയ്യും .....പട്ടിണി  ഉള്ള  സമൂഹം  നശിക്കും ....


ഇന്ത്യയിൽ  കൂടുതൽ  ദരിദ്രർ  ഉള്ള  ബീഹാർ  & UP ....AREA യിൽ  ആണ്   ... ,,,,രാമക്ഷേത്രം  .....,കാശി ,,, & നളന്ദ .....


SO, പട്ടിണി  നാട്ടിലെ  ദൈവം  & പാർട്ടി  (BJP)....യെ  നല്ലതു  പറയുന്നവരെ  ദൈവം ശപിച്ചവരായി തിരിച്ചറിഞ് അകറ്റി  നിർത്തുക .....


( അവറ്റകൾ  ഒരിക്കലും  ഗുണം  പിടിക്കില്ല ....

EXAMPLE- 

മകൾ മരിച്ച സുരേഷ്,,,, കുടുംബം ഇല്ലാത്ത കുമ്മായം .....,കോമാളി സന്തോഷ് പണ്ഡിറ്റ് .....ETC    )...

================================================================

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page