m
m
ദാരുണാന്ത്യം ;
--------------------------
ഇന്ന് രാവിലെ ഞാൻ ഒരു POST ഉണ്ടാക്കി.
"കണ്ണൂരിലെ CPM AREA യിൽ 'ദാരുണാന്ത്യം' ഉണ്ടാകില്ല".
അപ്പോൾ തന്നെ ഒരേ പോലുള്ള 2 മരണങ്ങൾ ഉണ്ടായി...
1- കണ്ണൂർ -
പയ്യന്നൂര് കൊറ്റിയിലെ കക്കറക്കല് ഷമല്-അമൃത ദമ്പതിമാരുടെ ഏകമകള് സാന്വിയ ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത് നിര്മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്ന്നുള്ള സെപ്റ്റിക് ടാങ്കില് വീണനിലയിലാണ് സാന്വിയയെ കണ്ടെത്തിയത്.
കണ്ണൂരിലെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്ച്ചെയോടെ മരിച്ചു
2- എറണാകുളം-
(Ernakulam) കണ്ണമാലിയില് (Kannamali) കക്കൂസ് മാലിന്യത്തില് ചവിട്ടിതെന്നി വീണ് ഒരാള് മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്ജ് മാലിന്യത്തില് ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില് തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര് ആരോപിച്ചു.
വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള് തള്ളിയ നിലയിലാണ്. ഈ മാലിന്യത്തില് ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്ജിനെ അപകടത്തില്പ്പെട്ട നിലയില് കണ്ടെത്തിയത്.
((( മരിച്ച ജോർജ് ദിവസവും രാവിലെ പള്ളിയില് പോയി നേര്ച്ചയിടുന്നത് പതിവാക്കിയിരുന്നു ))).
പുലര്ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില് ജോര്ജ് തനിച്ചാണ് താമസം.
OFF BEAT-
കണ്ണമാലി - UDF AREA,
കൊറ്റി- UDF WARD,
ദുരന്തങ്ങൾ എപ്പോഴും UDF AREA യിൽ .....
NB:
ഇന്നത്തെ ദേവാലയ ദുരന്തങ്ങൾ,,,
* എറണാകുളത്തു ,പള്ളിയിൽ പോകുന്ന ജോർജ് മരിച്ചു,
* കൊല്ലം- FAMILY ആയി തീർത്ഥാടനത്തിന് പോയി വരുന്ന മുസ്ലിം അളിയന്മാർ മുങ്ങി മരിച്ചു,,,
=================================================
POINT -
കോട്ടയം AREA യിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ , അത് പോലുള്ളവ കണ്ണൂരിലെ കോട്ടയം കുടിയേറ്റ AREA യിൽ ഉണ്ടാകാറുണ്ട് .....
ഒരേ സ്വഭാവം ഉള്ളവ തമ്മിൽ ഒരു ENERGY LINK ഉണ്ടാകും ......
SO, മോശം വാർത്തകൾ ഉണ്ടാകുന്ന നാട്ടുകാരെ അകറ്റി നിർത്തുക ....
m
m
FAMILY PILGRIMAGE AT KOLLAM
m
--------------------------------------------------------------------------
പരുമല ദേവാലയങ്ങളിലെ ദർശനത്തിന് ശേഷം തിരിച്ചു വീട്ടിലേക്ക് വരുകയായിരുന്നു
കാറിനുള്ളിൽ ഛര്ദ്ദിച്ച മൂന്നു വയസുകാരന് സംഭവിച്ചത്, ഡോക്ടർ പറഞ്ഞത് കേട്ട് ഞെട്ടി ബന്ധുക്കൾ.!!
m
ആലപ്പുഴ മാന്നാറിൽ യാത്രക്കിടെ കാറിനുള്ളിൽ ഛർദിച്ച മൂന്ന് വയസ്സുകാരൻ ശ്വാസ കോശത്തിൽ ആ,ഹാ,രം കു,ടു,ങ്ങി മ,രി,ച്ചു. വൈശാനത് വീട്ടിൽ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റെയും മകനാണ് മ,രി,ച്ച,ത്. വെള്ളിയാഴ്ച രാത്രി പരുമല ദേവാലയങ്ങളിലെ ദർശനത്തിന് ശേഷം തിരിച്ചു വീട്ടിലേക്ക് വരുകയായിരുന്നു ബിനുവും കുടുംബവും യാത്രക്കിടെ കാറിന്റെ പിന് സീറ്റിൽ സഹോദരിയുടെ കൂടെ ഇരുന്ന കുട്ടി ചർദ്ധിക്കുകയും തുടർന്ന് ആരോക്യ സ്ഥിതി മോശമാവുകയുമായിരുന്നു. തുടർന്ന് ഉടൻ തന്നെ കുട്ടിയെ അവിടെ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും നില ഗു,രു,ത,ര,മാ,ണ് എന്ന് ഡോക്ടർമാർ പറഞ്ഞതോടെ വണ്ടാനം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി കുട്ടിക്ക് അടിയന്തര ചികിത്സ നൽകി എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
m
No comments:
Post a Comment