Tuesday, May 10, 2022

തൃശൂർ പൂരം - 2022

 

പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു; ആശങ്കയൊഴിഞ്ഞു



m



m

* തൃശൂർ  പൂരം  - 2022; 


ഇന്നലെ  വൈകുന്നേരം  കുറ്റൂർ  AREA യിലെ  ഏതോ  കുന്നിലൂടെ  കറങ്ങി  മടങ്ങുമ്പോൾ  ചെറിയ  മഴ  ഉണ്ടായി ....


അപ്പോൾ  SIS KID കൂട്ടായി  പറഞ്ഞു ....


"മാമ , ഇന്നല്ലേ തൃശൂർ  പൂരം ,,,, എന്തെകിലും  ദുരന്തം  ഉണ്ടാകുമോ  ? ",,,


ഞാൻ  - "നാട്ടിലെ പ്രമുഖ  DIRECTOR KM പ്ലാ....തൃശൂർ  പൂരത്തിന്  പോകാൻ  വിളിച്ചിരുന്നു ,,,, , അവൻ  അവിടെ  BEER അടിച്ചു  നടക്കുന്നുണ്ടാകും ....അങ്ങിനെ  കുറെ  ആൾക്കാർ ....SO, ENJOY ചെയ്യട്ടെ ....",,,


തൃശൂർ  പൂര  വെടിക്കെട്ടിന്  സുരേഷ്  ഗോപി  ഇടപ്പെട്ട് അനുമതി  വാങ്ങിയതിനാൽ , ദുരന്തം  ഉണ്ടാകുമോ  ? എന്ന്  ഞാൻ  POST ഇട്ടതാണ് ....


കൊല്ലം  തെറി  STAR ആയപ്പോൾ  സുരേഷിന്റെ  മകൾ  ACCIDENT ഇൽ മരിച്ചിരുന്നു ....


SO, തൃശൂർ  പൂരത്തിന്  പ്രശ്നം  ഉണ്ടാകാൻ  സാധ്യത  ഉണ്ട് ...


സുരേഷ്  അങ്ങിനെ  പ്രസംഗിച്ചത്  മുതൽ  തൃശൂരിൽ  കുറെ  VARIETY മരണങ്ങൾ  ഉണ്ടായി ,,,,, നഗരത്തിൽ പോത്തു പലരെയും  കുത്തി .....


ഈ  കാര്യങ്ങൾ  ഞാൻ  വിട്ടെങ്കിലും , SIS KID ഓർത്തു  വച്ചതു  കൊണ്ടാണ്  ഇപ്പോൾ അങ്ങിനെ  ചോദിച്ചത് ...


SO, പൂരത്തിന്  എന്തെകിലും  പ്രശ്നം  ഉണ്ടായില്ലെങ്കിൽ  ഞാൻ  നാണം  കെടും ....


'ഞാൻ  പറഞ്ഞതെല്ലാം  നടക്കും ' എന്നാണു  SIS KIDS ന്റെ  വിശ്വാസം ....


അവരുടെ  വിശ്വാസം  രക്ഷിക്കട്ടെ ....


നമ്മൾ  വീട്ടിലെത്തി , FOOD വാങ്ങിക്കൊണ്ടു  വന്നതിനു  ശേഷം  മഴ  തുടങ്ങി .....


ഞാൻ  ഒന്നും  ചെയ്തില്ലെങ്കിലും , മഴ  പെയ്‌ത്‌ പൂരം  വെടിക്കെട്ട്  മുടങ്ങി ....


അങ്ങിനെ  കണ്ണൂർ  രാജയുടെ  മാനം പോയില്ല ..........


(..ഈ  POST ഉണ്ടാകുന്ന സമയത്തു (7:30 AM) തൃശൂർ അകമലയിൽ മലപ്പുറം വിദ്യാർത്ഥികൾ ഉള്ള ടൂറിസ്റ്റ് ബസ് മറിഞ്ഞു.....30 പേർക്ക് നിസാര പരുക്ക് ..   )




OFF BEAT-




*  തൃശൂർ പൂരം  2021- 


ആൽമരം  പൊട്ടി  വീണു  2 പേര്  മരിച്ചു , വെടിക്കെട്ടു  ഒഴിവാക്കി ....


2020 ഒക്ടോബറിൽ  കണ്ണൂർ  രാജയോട്  പ്രവീൺ  എന്ന  തൃശൂർ  സംഘി  ( HIGH SCHOOL CLASSMATE ) ഉടക്കി ,,,


അപ്പോൾ  തുടർച്ചയായി  10 കൊലകൾ  ഉണ്ടായി ,,, അതിന്റെ  തുടർച്ചയായി  തൃശൂർ  പൂരം  ദുരന്തം  ആയി .....




* 'കണ്ണൂർ  രാജയെ  തെറി  വിളിച്ച  കൊല്ലം   ദേവു  വിന്റെ  MARRIAGE കുളം  ആക്കാൻ  വേണ്ടി  മാത്രം  ആണ് ....കൊറോണ  ഉണ്ടായത് .'


.......എന്ന്  ഇനിയെങ്കിലും  മനസ്സിലാക്കൂ ........

m



m

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page