20-3-22-
---------------------------------------------------
15-5-22-
ഈയിടെ, 'മോശം നാട്ടിൽ മാത്രം ദുരന്തങ്ങൾ ഉണ്ടാകുന്നു'..എന്ന് ഞാൻ മറുനാടനിൽ പറഞ്ഞപ്പോൾ , എന്നെ ചിലർ INSULT ചെയ്തു ...
2020 വാവ് ദിവസം -
പയ്യന്നൂർ ടൗണിൽ ,UDF AREA യിൽ നിന്നും വന്ന ബൈക്ക് കാരൻ, BUS ന്റെ അടിയിലേക്ക് വീണെങ്കിലും , രക്ഷപ്പെടുന്ന VDO വൈറൽ ആയി ...
പിറ്റേന്ന് , പിലാത്തറയിൽ CITU ക്കാരൻ ലോറി ഇടിച്ചു മരിച്ചത് , SUICIDE ആണെന്ന് CC TV യിൽ മനസ്സിലായി ....
അതായതു CPM AREA യിൽ ആളുകൾ രക്ഷപ്പെടുന്നു ...
ഈ കാര്യങ്ങൾ പറയണമെങ്കിൽ , ഇതു പോലൊരു ACCIDENT മോശം നാട്ടിൽ ഉണ്ടാകണം ....
ഇങ്ങനെ ഞാൻ ചിന്തിച്ചാൽ , പിറ്റേന്നത്തെ വാർത്തകൾ എനിക്ക് വേണ്ടി ആയിരിക്കും ....
16-5-22;
പിറ്റേന്ന് ഉണ്ടായ വാർത്തകൾ ;
ചെറുപുഴ - കുടിയേറ്റ -UDF AREA- FAKE ID ഉണ്ടാക്കി പീഡനം ,
പയ്യന്നുർ - കൊറ്റി- UDF AREA- യിൽ ഉള്ളവൻ റോഡിൽ മരിച്ച നിലയിൽ ,
തൊടുപുഴ - UDF AREA -ടൗണിൽ ബൈക്ക് കാരൻ ബസ് നു അടിയിൽ വീണു മരിച്ചു ,
(https://www.mangalam.com/news/detail/563860-latest-news-former-si-dies-in-accident.html)
( പയ്യന്നൂരിൽ ഉണ്ടായ SAME TYPE ACCIDENT ) ...
അതായതു മോശം നാട്ടിൽ മാത്രമേ ദുരന്തങ്ങൾ ഉണ്ടാവുകയുള്ളു ..എന്ന് വീണ്ടും തെളിഞ്ഞു ....
...മരണദേവൻ രാജരാജൻ ജയിക്കട്ടെ .....
--------------------------------------------------------------------------------------------------------------------
No comments:
Post a Comment