കഴിഞ്ഞ 10 വർഷമായി ,രാജ , TV NEWS കണ്ടുകൊണ്ടാണ് FOOD കഴിക്കാറുള്ളത് ...
രാജയ്ക്ക് ഇഷ്ടമുള്ള NEWS ഉണ്ടെങ്കിൽ രാജ HAPPY ആകും ..............
മോശം നാടുകളിലെ ദുരന്തങ്ങൾ കാണാനാണ് രാജയ്ക്ക് ഇഷ്ടം ...
ന്യൂനപക്ഷ -UDF AREA യിലെ ദുരന്തങ്ങൾ കണ്ട് , മരണത്തെ പേടിച്ചെങ്കിലും , ജനങ്ങൾ മാന്യമായി ജീവിക്കണം ......
അതിനു വേണ്ടിയാണു ദൈവം മോശം നാട്ടിൽ മാത്രം ദുരന്തങ്ങൾ ഉണ്ടാക്കുന്നതും , കണ്ണൂരിലെ CPM AREA യിൽ ഒരിക്കലും ദുരന്തങ്ങൾ ഉണ്ടാകാത്തതും ......
ഈ ആഴ്ച ഒരു സംഘിയോട് BREAKFAST TIME ഇൽ ,WATSAPP ഇൽ CHAT ചെയ്തത് താഴെ കൊടുക്കുന്നു ....,,
No comments:
Post a Comment