പെരുമ്പാവൂരിൽ വീട് ഇടിഞ്ഞ് വിദ്യാര്‍ഥി മരിച്ചു |Perumbavoor house
m
mm
-----------
28-7-22- 6:40 AM- കീഴില്ലത്ത് ഇരുനില വീടിടിഞ്ഞ് പതിമൂന്നുകാരന്‍ മരിച്ചു ;
പെരുമ്പാവൂര്‍: കീഴില്ലത്തിനടുത്ത് ഇരുനില വീടിന്റെ ഭിത്തിയിടിഞ്ഞു വീണ് 13 വയസ്സുകാരന്‍ മരിച്ചു. ...
വ്യാഴാഴ്ച രാവിലെ 6.40-നായിരുന്നു സംഭവം. താഴത്തെ നിലയിലെ മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന ഈശ്വരന്‍ നമ്പൂതിരിയുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി (87)...നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.......
ശബ്ദംകേട്ട് മകള്‍ ദേവിക മുകളിലത്തെ നിലയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഉടനെയാണ് വീട് ഇടിഞ്ഞുവീണത്.
ഈശ്വരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരന്‍, വളയന്‍ചിറങ്ങര കുന്നത്തുശ്ശേരി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ നാരായണന്‍ നമ്പൂതിരി (45) പുലര്‍ച്ചെ ക്ഷേത്രത്തില്‍ ജോലിക്കായി പോയിരുന്നു. ഇദ്ദേഹമുള്‍പ്പെടെ ഏഴ് പേരാണ് കുടുംബാംഗങ്ങള്‍.
Read more at: https://www.mathrubhumi.com/news/kerala/house-collapsed-in-perumbavoor-13-year-old-died-1.7738456
--------------
വീടിന്റെ ഭിത്തി നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. തലേന്ന് കനത്ത മഴയും മിന്നലും ഉണ്ടായിരുന്നു. മിന്നലില്‍ വീടിന് ആഘാതമേറ്റിരുന്നതായും സംശയിക്കുന്നുണ്ട്...
ടൊയ്‌ലെറ്റിന്റെ ഭാഗത്തു നിന്ന് വെള്ളം ചോര്‍ന്ന് ഭിത്തിക്ക് നനവുണ്ടായിരുന്നതായി അഗ്‌നിരക്ഷാ സേന അറിയിച്ചു. ......
---------------------------------
-------------------------------------------
mm
EDINJA VEEDINU ADUTHULLA 100 VARSHAM PAZHAKKAMULLA THARAVADINU ORU PRASHNAVUM UNDAAYILLA...
verum 10 VARSHAM PAZHAKKAMULLA VEEDU MAZHA & MINNAL ETTU THAKARILLA....THAKARNNITTILLA...
EVIDE THAZHATHE NILA POORNAMAAYI THAAZHNNU POKANAMENKIL ,ADUTHEVIDEYENKILUM MANNOLIPPU UNDAKANAM..
ETHU ORU NIRAPPAYA- CHATHUPPALLATHA PRADESHAM AANU...ADUTHEVIDEYUM PRASHNAGAL UNDAAYITTILLA...
EE VEEDINU MAATHRAM PRASHNAM UNDAAKAAN KAARANAM ENTHU ???
കണ്ണൂർ രാജയെ തെറി വിളിച്ചു്, കൊല്ലം ദേവിക ബ്ലോക്ക് ചെയ്തു ,,,,
3 ദിവസം കഴിഞ്,
30-7-21- ഉച്ചയ്ക്ക് 2 മണിക്ക് , കണ്ണൂരിലെ രഖിൽ , കോതമംഗലം പഠിക്കുന്ന മാനസയെ വെടിവച് കൊന്നു ,,,,
ഒരു മാസമായി അവിടെ താമസിക്കുന്ന രഖിൽ നു , അന്ന് തന്നെ വെടിവെക്കാൻ തോന്നിയത് എന്ത് കൊണ്ട് ??
രഖിൽ നെ സ്വാധീനിച്ചത് ഏതു NEGATIVE POWER.....??
.....രഖിൽ മരിച്ചാലും ആ NEGATIVE POWER ബാക്കിയുണ്ടാവില്ലേ ....
mm
*POLITICS-
രഖിലിന്റെ നാട് പയ്യാമ്പലത്തിനു വടക്കുള്ള കടപ്പുറം & 2020 FEB 19 നു കുട്ടിയെ കൊന്ന ശരണ്യയുടെ നാട് പയ്യാമ്പലത്തിനു തെക്കു ഉള്ള കടപ്പുറം -( UDF AREA ).
ഇതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യക്ഷ ബന്ധം ഇല്ലെങ്കിലും ,
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വളർന്നവർക്കു ഒരിക്കലും മോശം ഉണ്ടാകില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു .
( കണ്ണൂരിൽ ദൈവം ശപിച്ച ജനങ്ങൾ ഉള്ളിടത്തു മാത്രമേ മാർക്സിസ്റ്റ് വിരുദ്ധർ ജയിക്കുകയുള്ളു) .
:::
*മാനസയുടെ മൃതദേഹം എത്തിച്ചു , തിരിച്ചു പോകുന്ന ആംബുലൻസ് അപകടത്തിൽ 2 എറണാകുളം കാർക്ക് പരിക്ക് ,
*മാനസ മരിച്ച ദുഃഖത്തിൽ , അവളെ ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത വിനീഷ് (മലപ്പുറം ) ആത്മഹത്യ ചെയ്തു ...
mm
OFF BEAT-
*LOCK DOWN TIME ഇൽ , എന്റെ BIRTH DAY- (ജൂലൈ 7- തിരുവാതിര ) യുടെ തലേന്ന് , കണ്ണൂർ ജയിലിനു അടുത്തുള്ള കള്ളുഷോപ്പിൽ നിന്നും കുടിച്ചു , FOOD PARCEL വാങ്ങി ...ഞാൻ COLLEGE കാലത്തു ONE WAY LOVER നെ കൊണ്ടു TITANIC TICKET എടുപ്പിച്ചു് , BLACK ഇൽ വിറ്റ് ...BEER അടിച്ച ...കണ്ണൂർ കവിത THEATER ന്റെ അടുത്ത് കൂടെ നടന്നു സെൽഫി എടുത്തു .....പയ്യാമ്പലം കടപ്പുറത്തു പോയി FOOD കഴിച്ചു ....
കടപ്പുറത്തു ...വൈകുന്നേരം 7 മണി വരെ VDO CALL ചെയ്തുകൊണ്ടിരുന്നപ്പോൾ , വനിതാ പോലീസ് അടുത്തേക്ക് വിളിച്ചു ...
ഹെഡ്‍ഫോണിൽ പാട്ട് കേട്ടുകൊണ്ട് , ഞാൻ കടൽ തീരത്തു കൂടെ
OPP : നടന്നു ....LOCKDOWN TIME ആയതിനാൽ , കണ്ണൂർ ടൗണിൽ പോകാൻ ഓട്ടോ കിട്ടില്ല ...എന്നതിനാൽ ,...ഈ രഖിൽ ന്റെ AREA യിലൂടെ ഗൂഗിൾ MAP നോക്കി 8 KM നടന്നു ...MBL CHARGE 1 % ആയപ്പോഴേക്കും ...രാത്രി 8:30 ക്കു പുതിയതെരു എത്തി ...അപ്പോൾ തന്നെ BUS കിട്ടി വീട്ടിൽ എത്തി ....
Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above.
STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page
No comments:
Post a Comment