23-3-1987-ചീമേനി കൂട്ടക്കൊല -
💥പട്ടുവം -
വർഷങ്ങൾക് മുന്നേ, ഞാൻ നഴ്സറി യിൽ പഠിക്കുമ്പോൾ, എന്റെ വീട്ടിൽ വൈകുന്നേരം റേഡിയോ വാർത്ത കേൾക്കാൻ നാട്ടുകാർ കൂടി.
'കോൺഗ്രസ് കാർ ചീമിനിയിൽ 5 പേരെ കത്തിച്ചു...' എന്ന വാർത്ത കേട്ട് നാട്ടുകാർ VIOLENT ആയി... പ്രകടനം നടത്തി.
(അന്നും ഇന്നും പട്ടുവം CPM പാർട്ടി ഗ്രാമം ആണ്.)..
അന്ന് ഞാൻ ഒരു തീരുമാനം എടുത്തു :
" ഒരിക്കലും കോൺഗ്രസ് കാരെ FRIEND ആക്കില്ല. പറ്റുമെങ്കിൽ കോൺഗ്രസ് നെ ഇല്ലാതാക്കും "... 😁..
NB :ചീമേനി എന്ന കോൺഗ്രസ് AREA ഇപ്പോൾ CPM പാർട്ടി ഗ്രാമം ആണ്. 🤪
m
==============================================================
OFF BEAT:
23-3-2023- ചീമേനി രക്തസാക്ഷി ദിനം;
1987 ഇൽ ചീമേനി കൂട്ടക്കൊല NEWS റേഡിയോ യിൽ കേട്ടപ്പോൾ,കോൺഗ്രസ് കാരെ ഇല്ലാതാക്കും എന്ന് മനസ്സിൽ പറഞ്ഞെന്നു ,,,,BLOG & WATSAPP ഇൽ POST ഇട്ടു.
പിറ്റേന്ന് , കോടതി, രാഹുൽഗാന്ധിയെ , MP അല്ലാതാക്കി...
അതിൽ പ്രതിഷേധിക്കാൻ എല്ലാ കോൺഗ്രസ് MP മാരും രാജിവെക്കാൻ തീരുമാനിച്ചു.....
അങ്ങിനെ കണ്ണൂർ രാജ പറഞ്ഞത് ,,,പിറ്റേന്ന് തന്നെ സത്യം ആയി...
---
---
No comments:
Post a Comment