m
m
കോളേജ് കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു.
മാതമംഗലം കുറ്റൂർ ജേബീസ് ട്രെയിനിംങ് കോളേജ് ഓഫ് ബിഎഡ് കോളേജിൽ നിന്നും പഠനയാത്ര കഴിഞ്ഞ് മടങ്ങും വഴി ഗോവയ്ക്ക് സമീപമുള്ള വെച്ചാണ് ബസ് കത്തി നശിച്ചത്.
വിദ്യാർത്ഥികളുടെ രക്ഷിതാക്കളും മറ്റും യാതൊരു തരത്തിലും ഭയപ്പെടേണ്ട എന്നും വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും കോളേജ് അധികൃതർ അറിയിച്ചു.…
കൂടുതല്‍ കാണുക
m
APRIL FOOLS ഡാ ;
1-4-2022- APRIL 1-
കഴിഞ്ഞ വര്ഷം എന്റെ നാട്ടിൽ (മാതമംഗലം) നിന്നും GOA TOUR പോയ BUS കത്തി ....
ഒരാൾക്കും അപകടം ഇല്ലാ...
കഴിഞ്ഞ വര്ഷം ഈ സംഭവം POST ചെയ്തത് , FACEBOOK MEMORY ആയി ഇന്നാണ് ഞാൻ കണ്ടത് ....
2-4-2023-
അപ്പോൾ തന്നെ , അത് പോലൊരു തീ പിടുത്തം ഇന്ന് കണ്ണൂർ ലേക്കുള്ള വണ്ടിയിൽ ഉണ്ടായെങ്കിൽ ഞാൻ പറയുന്നതെല്ലാം ശരിയായേനെ ....എന്ന് ബെർതെ ആഗ്രഹിച്ചു .....
ഇത് ഒരു ഭ്രാന്തനെ സ്വാധീനിച്ചു .....അവൻ കണ്ണൂർ എക്സ്പ്രസ്സ് ഇൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു .....ട്രെയിനിൽ നിന്നും ചാടിയ 3 പേര് മരിച്ചു ....
അങ്ങിനെ കഴിഞ്ഞ വർഷത്തെ പോലെ , കണ്ണൂരിലേക്കു വരുന്ന വണ്ടിയിൽ തീ ഉണ്ടായി ......
....രാജ നിനൈത്താൽ ...തീ പിടിക്കും ....ഡാ ...
2023 ലെ APRIL -
*US- ചുഴലിക്കാറ്റ് -50, വെടിവെപ്പ് -3,
*മെക്കാ-
നോമ്പ് തുടങ്ങുന്ന ദിവസം മെക്കയിൽ BUS കത്തി 22 മരണം ,
*മധ്യപ്രദേശ് -
രാമ നവമി യിൽ കിണറിനു തീ പിടിച്ചു 36 മരണം ,
*ശബരിമല - നടതുറന്ന ദിവസം ബസ് മറിഞ്ഞു , 64 തമിഴന്മാർ രക്ഷപെട്ടു ,
BUT, അവരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ഡോക്ടർ അന്ന് തന്നെ തൂങ്ങി മരിച്ചു ,
*ഓശാന ഞായർ - വേളാങ്കണ്ണി പോയ ബസ് മറിഞ്ഞു ,TCR- 3 മരണം ,
m
1-4-2022- APRIL 1-
കഴിഞ്ഞ വര്ഷം എന്റെ നാട്ടിൽ (മാതമംഗലം) നിന്നും GOA TOUR പോയ BUS കത്തി ....
ഒരാൾക്കും അപകടം ഇല്ലാ...…
കൂടുതല്‍ കാണുക
m
2 ദിവസം · പൊതുവായത് ഉം ആയി പങ്കിട്ടു ബൈക്കിൽ ടെമ്പോ ട്രാവലറിടിച്ച് യുവാവിന് ദാരുണാന്ത്യം; സിസിടിവി ദൃശ്യം പുറത്ത്; ഇടിച്ചത് കണ്ണൂരിൽ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്പോ
ട്രാവലർ; മരിച്ചത് ആലപ്പുഴക്കാരൻ
m
2 ദിവസം · പൊതുവായത് ഉം ആയി പങ്കിട്ടു m
4 ദിവസം · പൊതുവായത് ഉം ആയി പങ്കിട്ടു അയ്യപ്പൻ ഡാ ;
*************************
1-
അമ്മ മരിച്ച വർഷം തന്നെ ശബരിമല കയറാൻ ശ്രമിച്ച സുരേന്ദ്രനെ പിണറായി പോലീസ് ARREST ചെയ്ത് , ആ AREA യിൽ മണ്ഡലകാലം കഴിയുന്നതു
വരെ കണ്ടേക്കരുതെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ട് ,ശബരിമലയുടെ പവിത്രത കാത്തു.

.
2-
ശബരിമല പ്രശ്നത്തിൽ CPM നെ ഒരുമിച്ചു തെരുവിൽ എതിർത്ത സംഘീ & കോങ്ങീ കീടങ്ങൾ , പൗരത്വവിഷയത്തിൽ പരസ്പരം അടി കൂടി ചത്തു.
3-
ശബരിമല വിഷയത്തിൽ CPM നെ തോൽപ്പിച്ച കാസർഗോഡ് ലോകത്തിൽ നിന്നും ഒറ്റപ്പെട്ടു.
m
No comments:
Post a Comment