Wednesday, June 7, 2023

ദിവ്യ ഡാ

7-6-23- 'ദിവ്യ' ഡാ :
NEGATIVE ENERGY ആകർഷിക്കുന്ന ANTENA പോലെയാണ് പേര്.
PART 1-
💥കാഞ്ഞിരപ്പള്ളി കോളേജ് ലെ കൃ TEAM നെ രക്ഷിക്കാൻ നുണോരമ കാസറഗോഡ് -തൃക്കരിപ്പൂര് ദിവ്യ യുടെ വ്യാജ EXPERIENCE CERTIFICATE ബല്ല്യ വിവാദം ആക്കി.
💥തൃക്കരിപ്പൂര് മുസ്ലിം AREA ആണെങ്കിലും ദിവ്യ നല്ലവളായി ജീവിച്ചു.
കോടിയേരി യുടെ മക്കൾ TVM വന്നതിന് ശേഷം വൃത്തികെട്ടവർ ആയത് പോലെ, 
, EKM പഠിക്കാൻ വന്നപ്പോൾ ഉഡായിപ്പുകൾ കണ്ട്, നൈമിഷിക സുഖതിൽ ആകൃഷ്ടയായി വ്യാജ EXP സർട്ടിഫിക്കറ്റ് ഉണ്ടാക്കി കാസറഗോഡ് ജോലി ചെയ്തു.
അത് ആവർത്തിച്ചപ്പോൾ പിടിക്കപ്പെട്ടു.
.
PART 2-
💥കോൺഗ്രസ്‌ കാർ പറഞ് പറഞ് 'ദിവ്യ' എന്ന പേര് ENERGISE ചെയ്യപ്പെട്ടു.
2 വർഷം മുന്നേ,ചെന്നിത്തല യുടെ വീടിന് 5 KM ദൂരെ ഒരു ദിവ്യ ആത്മഹത്യ ചെയ്തിരുന്നു.
ആ ദിവ്യയുടെ ഭർത്താവ് ( മഹേഷ്‌ ) ന്  അച്ഛൻ തീവണ്ടി തട്ടി മരിച്ചതിനു ശേഷം ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്നു.
മകൾ ഉള്ളത് കാരണം രണ്ടാം വിവാഹം നടക്കുന്നില്ലെന്നതും അവനെ ഭ്രാന്തനാക്കി. മരിച്ച 'ദിവ്യ' യുടെ സ്വാധീനത്താൽ, മഹേഷ്‌ മകളെ വെട്ടിക്കൊന്നു.
( അച്ഛൻ മരിച്ച & ഭാര്യ മരിച്ച മഹേഷ്‌ മകളെ വെട്ടിക്കൊന്നു...
ഇങ്ങനെ ദുരന്തം ഉണ്ടായിടത് വീണ്ടും ഉണ്ടാകും...
SO, ഇടക്കിടെ ദുരന്തങ്ങൾ ഉണ്ടാകുന്ന നുണപക്ഷ - UDF AREA യിൽ ഉള്ളവരെ അകറ്റി നിർത്തുക.
💥നുണപക്ഷങ്ങളെ ബോർഡ്‌ വച് അകറ്റി നിർത്തുന്ന കണ്ണൂരിലെ CPM AREA യിൽ ഒരിക്കലും ദുരന്തങ്ങൾ ഉണ്ടാകില്ല ).

💥ഈയിടെ കർണാടകത്തിൽ കോൺഗ്രസ്‌ ജയിച്ച ദിവസം, ഇടുക്കിയിൽ ആഹ്ലാദ പ്രകടനത്തിൽ കോൺഗ്രസ്‌ കാരൻ HEART ATTACK ഉണ്ടായി മരിച്ചു &
വിഡ്ഢി സതീശന്റെ പറവൂരിൽ 3 കുട്ടികൾ മുങ്ങി മരിച്ചു.
സതീശൻ പിണറായിയെ ബെർതെ മോശം പറയുമ്പോഴേല്ലാം അവന്റെ നാട്ടിൽ ദുരന്തങ്ങൾ ഉണ്ടാകാറുണ്ട്.

NB :
കഴിഞ്ഞ 10 വർഷമായി മരണകാരണങ്ങൾ RESEARCH ചെയ്യുന്നവനാണ് കണ്ണൂർ രാജരാജ്.


No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page