'
'
ഇന്നലെ പട്ടാമ്പിയുടെ 40 KM ചുറ്റളവിൽ,
12 മണിക്കൂറിൽ , മുസ്ലിം,ഹിന്ദു,കൃസ്ത്യൻ കുട്ടികൾ മരിച്ചു, ..YYYY
(ഇന്നലെ രാവിലെ ഒരു തൃത്താല സംഘി, കമ്മ്യൂണിസ്റ്റുകളെ INSULT ചെയ്യുന്ന VDO WASTAPP ഇൽ വിട്ടു...എനിക്ക് ദേഷ്യം വന്നു.... )
6-11-23-
5 PM-തൃത്താല- ഓട്ടോക്ക് അടിയിൽ പെട്ട് മുസ്ലിം കുട്ടി മരിച്ചു,
8 PM - മണ്ണാർക്കാട്- മൈസൂരിൽ സ്കൂൾ ടൂർ പോയ ഹിന്ദു പെൺകുട്ടി ഹാർട്ട് അറ്റാക്ക് ഉണ്ടായി മരിച്ചു,
7-11-23-
11 AM-കുന്നംകുളം- പല്ലു വേദന ചികില്സിക്കുമ്പോൾ ഹാർട്ട് അറ്റാക്ക് ഉണ്ടായി കൃസ്ത്യൻ കുട്ടി മരിച്ചു,..
പാലക്കാട്- ഭാര്യയെ കൊന്നു,
കുട്ടികളെ പന്നി കുത്തി,
8-11-23-
ഗുരുവായൂർ - ആന പാപ്പാനെ കൊന്നു ,
കുന്നംകുളം - BUS കയറി യുവാവ് മരിച്ചു ,
ഷൊർണുർ - മുണ്ടായ - ചുഴലിക്കാറ്റ് ,,,, 60 വീടുകൾ തകർന്നു ,
( ഇന്നലെ തൃത്താല AREA യിലേക്ക് എത്തിയ ഒരു NEGATIVE ENERGY ആണ് ഇതെല്ലാം ചെയ്യിച്ചത് ......)
'
'
No comments:
Post a Comment