RED CIRCLE-PIC-
11 PM - കടന്നപ്പള്ളി വളവിൽ 30 നായകൾ ഒന്നിച് എനിക്കെതിരെ റോഡിൽ വന്നു.... ,
NEGATIVE ENERGY FEEL ചെയ്തു,,,,, പേടി തോന്നുമ്പോൾ ഞാൻ ബല്ല്യ ഒച്ചയുണ്ടാക്കും.....
...'കാന്താര' യിലെ തെയ്യം തിനെ പോലെ അലറും..........
അന്ന് രാത്രി ഞാൻ 3 പ്രാവശ്യം ഒച്ചയുണ്ടാക്കി.....
പുഴക്കരയിൽ വെള്ളമടിക്കുന്നവർ പേടിച്ചോടി ............
NB:
എനിക്ക് ദേഷ്യം വന്നാൽ ,കണ്മുന്നിൽ ACCIDENT ഉണ്ടാകാറുണ്ട്...
2016 മുതൽ കേരളത്തിൽ ഉണ്ടായ എല്ലാ ദുരന്തങ്ങളിലും എനിക്ക് ഇങ്ങനെ തെളിവ് സഹിതം ബഡായി പറയാൻ കഴിയും....
TREKKING നു പോയി ഞാൻ 'ബഹളം' ഉണ്ടാക്കിയപ്പോഴെല്ലാം, ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട് ......
(അതിന്റെ കാരണം എനിക്കറിയാം,,,,പറയൂല )...
NEGATIVE ENERGY കൂടുതലുള്ള ശവപ്പറമ്പുകളിലും മറ്റും, മന്ത്രവാദം ...പോലുള്ള ആഭിചാര ക്രിയകൾ ചെയ്യുന്നത് , NEGATIVE ENERGY യെ ഒരു ലക്ഷ്യത്തിലേക്കു തിരിച്ചു വിടാൻ വേണ്ടിയാണ്.
BUT, മിക്കവാറും ലക്ഷ്യത്തിൽ എത്താതെ , കൂടോത്രം ചെയ്തവർക്ക് തന്നെ അപകടം ഉണ്ടായി ,,,ദുർ മരണം സഭാവിക്കാറാണ് പതിവ്..
ഈ വിഷയത്തിൽ വിവരം ഉള്ള ഒരുവന് ലോകത്തിലെ എന്തും നശിപ്പിക്കാൻ കഴിയും...
(ഡിസംബർ 31 നു രാത്രി ഞാൻ ബഹളം വച്ച്,,,,ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ജപ്പാനിൽ 155 തുടർ ഭൂകമ്പങ്ങൾ ഉണ്ടായി.... )
No comments:
Post a Comment