മാടായി പാറയിലെ തീ ;
14-3-20-
മാടായി പാറ യിൽ തീ -
"UDF AREA യിലെ ജനങൾക്ക് ശ്വാസകോശരോഗങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് ഇടക്കിടെ തീ പിടുത്തം ഉണ്ടാകുന്നതു" ..എന്ന് ഞാൻ FACEBOOK ഇൽ POST ഇട്ടു....,
(4 വർഷത്തിന് ശേഷം,ഇതേ ദിവസം , ഈ കാര്യം അറിയാതെ ഞാൻ മാടായി പാറയിൽ എത്തി ,,,,,
അന്ന് തന്നെ മാട്ടൂൽ ഭാഗത്തു തീ പിടിച്ചു ,,,,4 ദിവസം തുടർച്ചയായി കത്തി .....പണ്ട് ഞാൻ POST ഇട്ടതിന്റെ ENERGY IMAGE EFFECT ഡാ )
4 വര്ഷം കഴിഞ്ഞു ,ഇതേ ദിവസം ,
14-3-24- വൈകുന്നേരം ഞാൻ യാദൃശ്ചികമായി മാടായി പാറയിൽ എത്തി ,,,,
GOLD LOAN എടുക്കാൻ , ഒരു FRIEND നോട് സ്ഥലത്തിന്റെ TAX PAPER ചോദിച്ചു ,,,,അവൻ തരാം എന്ന് പറഞ്ഞു ...
അതിനു ശേഷം ,
മാടായി കോട്ട - പഴയങ്ങാടി TOWN ഇൽ , മുസ്ലിം ശവപ്പറമ്പ് ഉണ്ട് ...
ഈ കാര്യം ശ്രദ്ധിക്കാതെ ഞാൻ കോട്ടയിൽ കയറി SUN SET കണ്ടു ....,പാട്ട് കേട്ടു...
രാത്രി തിരിച്ചു വരുമ്പോൾ , മുസ്ലിം സെമിത്തേരി ക്കു 50 മീറ്റർ ദൂരെ LIME കുടിച്ചു ,
അപ്പോൾ മുതൽ , FOOD കഴിച്ചു ,, 30 മിനിറ്റ് ഇൽ കക്കൂസിൽ പോകാൻ തുടങ്ങി ...
( 2 പ്രാവശ്യം DOCTOR നെ കണ്ടിട്ടും 10 ദിവസം വരെ അത് തുടർന്നു .. )...
പിറ്റേന്ന് രാവിലെ ,
15-3-24-
എനിക്ക് 'TAX PAPER തരാം ' എന്ന് പറഞ്ഞവന്റെ ബന്ധു , അടുത്ത വീട്ടിലെ വൈകല്യം ഉള്ള പെൺ കുട്ടി , മരിച്ചു ....
( വൈകല്യം ഉള്ളതിനാൽ അത് മോശം ആണെന്ന് തോന്നിയില്ല ...)....
BUT, 2 ദിവസം കഴിഞ്ഞു ... ചോദിച്ചപ്പോൾ അവൻ TAX PAPER തന്നില്ല ....അവന്റെ ,
വേറൊരു FRIEND ന്റെ TAX PAPER കിട്ടി .....
NB:
നമ്മുക്ക് പ്രിയപ്പെട്ട കാറിനു തകരാർ വന്നാൽ , പറമ്പിൽ എവിടെയെങ്കിലും വച്ച് ,,,തുരുമ്പെടുക്കും ....കുറെ വർഷങ്ങൾ കഴിഞ്ഞാൽ കുറച്ചു തുരുമ്പു അവശിഷ്ടങ്ങൾ ബാക്കിയാകും .....അതിലൂടെ നടന്നാൽ കാലിനു തുരുമ്പു കൊണ്ട് മുറിവ് പറ്റും ....,
അത് പോലെ , ശവം കുഴിച്ചിടുന്ന സ്ഥലത്തും അവശിഷ്ടങ്ങൾ കൊണ്ടുള്ള NEGATIVE ENERGY ഉണ്ടാകും ....
അതിനടുത്തു വച്ചുള്ള നമ്മുടെ ചിന്തകളെ പോലും NEGATIVE ENERGY സ്വാധീനിക്കും ...
സെമിത്തേരി ഉള്ളിടത്തു അപകടങ്ങൾ കൂടുതൽ ഉണ്ടാകും ....
ശവപ്പറമ്പ് ഇൽ മന്ത്രവാദം ചെയ്താൽ , ഈ NEGATIVE ENERGY യെ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കു എത്തിക്കാൻ കഴിയും ...
(..ലക്ഷ്യത്തിൽ എത്തിയില്ലെങ്കിൽ , അത് വിട്ടവനെ തന്നെ തീർക്കും ...മന്ത്രവാദികൾ എല്ലാം ഇങ്ങനെയാണ് മരിക്കുക )
OFF BEAT:
എനിക്ക് ദേഷ്യം വന്നാൽ, കണ്മുന്നിൽ ACCIDENT ഉണ്ടാകും....
BUT, ഈ CASE ഇൽ എനിക്ക് ദേഷ്യം വരാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല...
എന്നിട്ടും ഇങ്ങനെയൊക്കെ ഉണ്ടാകാൻ കാരണം എന്ത് ???
No comments:
Post a Comment