Friday, May 17, 2024

DEVU-AMMU DEATHS

 '''

'

2016- കണ്ണൂർ  രാജയെ  കൊല്ലം  ദേവു  (അമ്മു ) തെറി  വിളിച്ചു ....


കണ്ണൂർ  രാജയുടെ  HSE WARMING DAY== കൊല്ലം  പൂറ്റിങ്ങൽ  വെടിക്കെട്ട്  ദുരന്തം ,,


അതിനു  ശേഷം  ,


കണ്ണൂർ  രാജയുടെ  BIRTHDAY (JULY 9) & ദേവു  MARRIAGE DAY (APRIL 26)...ദിനങ്ങളിൽ  വര്ഷം  തോറും  ദേവു ,അമ്മു  ..എന്നീ  പേര്  ഉള്ള  GALS കൊല്ലപ്പെടുന്നു ,,,


കൂടാതെ  കണ്ണൂർ  രാജ  & ദേവു  FB യിൽ  ഒടക്കുമ്പോൾ , 


1-10-2021- നിതിന  ( അമ്മു ) -കോട്ടയം - മുൻ  കാമുകൻ  കഴുത്തറുത്തു  കൊന്നു ,


2-10-2022- വിഷ്ണു  പ്രിയ  (അമ്മു ) -കണ്ണൂർ - മുൻ  കാമുകൻ  കഴുത്തറുത്തു  കൊന്നു ,


( ഏറ്റവും  രസം  എന്താണെന്ന്  വച്ചാൽ , ഈ  കൊലകൾ  നടക്കുന്ന  സ്ഥലത്തു  കൂടെ  ഒരു  ദിവസം  മുന്നേ  ഞാൻ  പോയിട്ടുണ്ട് ...എന്നതാണ് ....


SO, കൊല്ലുന്നവരും  ചാകുന്നവരും  പാവങ്ങൾ  ആണ് .....യഥാർത്ഥ  വില്ലൻ  ആര്  ?? )


'

ദൈവം ശപിച്ച ദേവുമാർ -
===========================
2016- കൊല്ലം ദേവു (ദേവിക പിള്ളൈ ) കണ്ണൂർ രാജയെ തെറി വിളിച്ചു ,
അപ്പോൾ പൂറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം ഉണ്ടായി ,
2020- മാർച്ച് LAST-
തെറി വിളിച്ച ദേവു വിന്റെ MARRIAGE FIX ചെയ്തു ,,,,
മാർച്ച് LAST മുതൽ ...ജൂലൈ 9 വരെ , കേരളത്തിൽ വിവാദമായി മരിച്ച 10 പെൺകുട്ടികളുടെ പേരും 'ദേവു ' എന്നായിരുന്നു .....
( പുഴയിൽ വീണു മരിച്ച (കൊല്ലം ) 'ദേവ നന്ദ ' മുതൽ , TV ഇല്ലാത്തതിനാൽ ആത്മഹത്യാ ചെയ്ത (മലപ്പുറം ) 'ദേവിക ' വരെ .....)...
2021- ജൂലൈ -9- കണ്ണൂർ രാജയുടെ പിറന്നാൾ (BIRTH DAY)-
കഴിഞ്ഞ വർഷത്തെ ദുരന്തങ്ങളുടെ ഓർമ പുതുക്കൽ എന്ന പോലെ , ഒരു കുട്ടി 'ദേവനന്ദ' (പാലക്കാട്) പാമ്പു കടിയേറ്റു മരിച്ചു ,,,,

'

1-10-2021- കോട്ടയം -


നിതിനയെ (അമ്മു) LOVER കുത്തിക്കൊന്നു ,


( അമ്മു  എന്ന  പേരാണ്  മരണ  കാരണം ...


2016 മുതൽ  കാമുകൻ കൊന്ന എല്ലാ  GALS ന്റെയും  വിളിപ്പേര്  'അമ്മു  OR ദേവു' ആയിരുന്നു ......)



ഈ സംഭവത്തിന്റെ ഒന്നാം വാർഷികത്തിൽ ,


1-10-2022- കോടിയേരി  മരിച്ചു ,


( AKG യുടെ  BIRTHDAY ),, 


കണ്ണൂർ - ആന്തൂർ - കടമ്പേരി  ചിറയിൽ  കുറുമാത്തൂർ  സ്കൂൾ  വിദ്യാർത്ഥി  മരിച്ചു ,




1-10-2023-


കോടിയേരി  DEATH- വാർഷികം ,


കണ്ണൂർ - ആന്തൂർ - വയനാട്ടിലേക്ക്  GOOGLE MAP നോക്കി  പോയ  കാസർഗോഡ്  മുസ്ലിം  വഴി  തെറ്റി  കടമ്പേരി  ചിറയിൽ  മരിച്ചു ,


എറണാകുളം - സ്വന്തം BIRTHDAY ആഘോഷിച്ചു,,, GOOGLE MAP നോക്കി  പോയ  DOCTORS വഴി തെറ്റി പുഴയിൽ മരിച്ചു,  


(മുസ്ലിം & കൊല്ലം ഹിന്ദു ),


TVM- AKG CENTER നു  മുന്നിൽ  POLICE JEEP ആക്‌സിഡന്റിൽ  പോലീസ്  കാരൻ മരിച്ചു ,


മലപ്പുറം - പുഴയിൽ  മുസ്ലിം  വിദ്യാർത്ഥി  മുങ്ങി  മരിച്ചു ,


( ഈ  സംഭവങ്ങളെല്ലാം  തമ്മിൽ  ബന്ധം  ഉണ്ട് .....,BUT, അത്  കണ്ടെത്താനുള്ള  ബുദ്ധി  മനുഷ്യന്  ഇല്ലാ...)






OFF BEAT-


കഴിഞ്ഞ  വര്ഷം  നബിദിനത്തിൽ  മലപ്പുറം  ഭൂകംബം  ഉണ്ടായി ,


ഈ  വര്ഷം  മലപ്പുറത്തു  ചുഴലിക്കാറ്റ്  & ബല്ല്യ മഴ ....




നബിദിനം - നബി  ജനിച്ച  ദിവസം  തന്നെ  മരിച്ചു ,


AKG യുടെ  BIRTHDAY യിൽ  കോടിയേരി  മരിച്ചു ,


കണ്ണൂർ  രാജയുടെ  പിറന്നാൾ  ദിനത്തിൽ  ഉമ്മൻ  മരിച്ചു ,




കഴിഞ്ഞ  വര്ഷം  കോടിയേരി  മരിക്കുന്നതിന്  3 ദിവസം  മുന്നേ ,


27-9-22-കണ്ണൂർ  -പിലാത്തറ - 


ഒരു  വികലാംഗന്റെ മുകളിലൂടെ  BUS കടന്നു  പോയി ,,,


അവൻ  പിറ്റേന്നും ,,,,ഇന്നലെയും  പതിവ്  പോലെ  ലോട്ടറി  വിൽക്കുന്നു ...


( പിലാത്തറ  AREA യിൽ  ACCIDENT DEATH ശിവരാത്രി  ദിനങ്ങളിൽ  മാത്രമേ  ഉണ്ടാകൂ  ,,,അന്യനാട്ടുകാർ  വന്നു  മരിച്ചോളും ...) ...


27-9-23-മുവാറ്റുപുഴ -


കഴിഞ്ഞ  വര്ഷം  ഉണ്ടായ  ഈ  സംഭവത്തിന്റെ  'ENERGY IMAGE' ന്റെ  EFFECT കൊണ്ട്  ,,,ഈ  വര്ഷം  അതേ  ദിവസം  മുവാറ്റുപുഴയിൽ  ഒരാൾ  ലോറിയുടെ  അടിയിൽ  പെട്ട്  മരിച്ചു ... 



(മരണം മുൻകൂട്ടി അറിയാനും തടയാനും കഴിയുന്ന DEATH APP ഉണ്ടാക്കാൻ വേണ്ടി REASEARCH ചെയ്യുന്നവനാണ് കണ്ണൂർ രാജരാജ് )



'

പണ്ട്  ,

8-7-1988- പെരുമൺ, കൊല്ലം - ട്രെയിൻ ദുരന്തം-മരണം-105 ,

7-7-2005-ലണ്ടൻ-മുസ്ലിം ബോംബ്- മരണം- 56, 

11-7-2006--മുംബൈ-ഭീകര ബോംബ് - മരണം- 209,

എങ്ങനെ എന്റെ പിറന്നാൾ ദിനങ്ങളിൽ കുറെ ദുരന്തങ്ങൾ കേൾക്കാറുണ്ട്...


CONSPIRANCY THEORY പറയുന്നത് പോലെ, ദുരന്തം ഉണ്ടായതിനു ശേഷം ബഡായി പറയുന്നത് ബല്ല്യ കാര്യം അല്ല....

BUT,ഞാൻ മുൻകൂട്ടി പറഞ്ഞു ഉണ്ടാക്കിയ കുറെ ദുരന്തങ്ങൾ ബ്ലോഗിൽ ഉണ്ട്....WITH PROOFS ....രാജമല, കരിപ്പൂർ, കൊല്ലം- ബുറൈവി,26-4-2020- ,...ETC.. 

https://duranthagal.blogspot.com/2022/03/group.html

'

കണ്ണൂർ  രാജയുടെ  പിറന്നാൾ  മിഥുനത്തിലെ  തിരുവാതിര  - 29-6-22....


കണ്ണൂർ  രാജ  FB യിൽ  കൊടുത്ത  BIRTHDAY-.. 9-7-22,


മോശം  നാട്ടിലെ  ദുരന്തങ്ങൾ  TV യിൽ  കണ്ടു  മാത്രം  FOOD കഴിക്കുന്നവന്റെ  പിറന്നാൾ  എങ്ങനെ ആയിരിക്കും  ???? JST IMAGINE...........


....രാജരാജൻ  ഡാ ....

'

രാജയുടെ പിറന്നാൾ ദിനം-29-6-22-


& FB BIRTHDAY - 9-7-22-..എന്നീ ദിനങ്ങളിൽ മാത്രം തുടർച്ചയായ  


... കഴുത്തു മുറി, ഭൂകമ്പങ്ങൾ ....അവർത്തിച്ചുണ്ടായതിൽ നിന്നും എന്ത് മനസിലാക്കാം ....




1- കഴുത്തു  മുറി  DAYS,


28-6-22- രാജസ്ഥാൻ -


മുസ്ലിംസ്  ഹിന്ദുവിന്റെ  കഴുത്തു  മുറിച്ചു ....., മരണം -1,


29-6-22-തലശ്ശേരി -


പരീക്ഷ  ഹാളിൽ  വിദ്യാർത്ഥിനിയുടെ  കഴുത്തു , സഹപാഠിയായ  വിദ്യാർത്ഥിനി  മുറിച്ചു ,  




10-7-22-കൊച്ചി -


സുഹൃത്തിന്റെ  കഴുത്തു  മുറിച്ചു , സ്വയം  കഴുത്തു  മുറിച്ചു  ആത്മഹത്യ  ചെയ്തു ,,,,മരണം -1,


--------------------------------------------


2- ഭൂകംബം ,


28-6-22- കണ്ണൂർ -KSGD- മലയോര  മേഖല  ,


10-7-22- കണ്ണൂർ - KSGD മലയോരമേഖല ,


--------------------------------------------


കൂടുതൽ ദുരന്തങ്ങൾ,, വ്യക്തമായി അറിയാൻ 


(https://ra1-raj.blogspot.com/2022/07/birthdays-daa.html) എന്ന BLOG വായിക്കുക....


------------------------------------------------------


'RAVAN RAJ' എന്നാണ് കണ്ണൂർ രാജയുടെ PERSONAL BLOG ന്റെ പേര്...


രാജയുടെ പിറന്നാൾ ദിനങ്ങളിൽ രാവണന്റെ ലങ്ക കത്തുന്നു.... 

'

ലോകത്തിൽ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
ACCIDENT തടയാനുള്ള ഒരു മൊബൈൽ APP ഉണ്ടാക്കാൻ വേണ്ടി, ACCIDENT, മരണം.... RESEARCH ചെയ്യുന്നവനാണ് ഞാൻ.
💥എനിക്കു ദേഷ്യം പിടിച്ചാൽ കണ്മുന്നിൽ ACCIDENT ഉണ്ടാകാരുണ്ട്.
💥പണ്ട് എന്നെ തെറി വിളിച്ച കൊല്ലം ദേവിക (ദേവു ) വിന്റെ MARRIAGE മാർച്ച്‌ 2020 ന്, നിശ്ചയിച്, APRIL 26 ന് കൊറോണ LOCK DOWN ഇൽ ആളില്ലാതെ നടക്കും വരെ കേരളത്തിൽ ദുർമരണം ഉണ്ടായ എല്ലാ GALS ന്റെയും പേര് 'ദേവു ' എന്നായിരുന്നു...
( 10 ഇൽ അധികം ദേവു മരിച്ചു ).
💥അതിന് ശേഷം എല്ലാ വർഷവും വിവാഹവാർഷികം ( APRIL 26) & എന്റെ പിറന്നാൾ ( ജൂലൈ 9) ന്,, ഓരോ ദേവിക മരിക്കും.
( കഴിഞ്ഞ വർഷം ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് 3 ദേവിക ICU ഇൽ ആയി, ഒരു ദേവിക മരിച്ചു ).
BUT, ഇപ്പോൾ ഞാനും കൊല്ലം ദേവികയും നല്ല FRIENDS ആണ്.
SO, ഈ വർഷം ഞാൻ കാരണം ഒരു ദേവിക ചാകാതിരിക്കാൻ MAXXX ശ്രദ്ധിച്ചു.
💥അങ്ങിനെ APRIL 26 ന് ദേവിക മരിച്ചില്ല.
MAY 3 ന് ഞാൻ ലോകസമാധാന സോമയാഗത്തിന് ഇരിക്കുമ്പോൾ, ദേവിക വിളിക്കാൻ പറഞ്ഞപ്പോൾ, ഞാൻ ബൈക്കിൽ കൈതപ്രം കുന്നിൻമുകളിലെ ശിവക്ഷേത്രത്തിനടുത്തുള്ള കുളക്കരയിൽ പോയി വിളിച്ചു...അങ്ങിനെ വിളിച്ചപ്പോൾ, തലേന്ന് അൻവിത എന്ന INSTA GAL ന്റെ കാര്യം, ദേവികയുടെ HUSB DAD ദാസ്...ദാസപ്പൻ,,, എന്നൊക്കെ പറഞ് ഉടക്കി..
ശിവന്റെ അടുത്ത് വച് ഇതെല്ലാം പറഞ്ഞപ്പോൾ തന്നെ കണ്ണൂർ TOWN AREA യിലെ ചിറക്കൽ ഇൽ അമ്പലത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ദേവിക, അൻവിത... എന്നിവർ ഹോസ്പിറ്റലിൽ ആയി (ഭാഗ്യം മരിച്ചില്ല 🤪)
💥(അടുത്ത ദിവസം കൊല്ലത്തു, ദാസ് ന്റെ മകൾ DR വന്ദന ദാസ് കുത്തേറ്റു മരിച്ചു, ഒരു ദാസ് ന് ട്രെയിനിൽ കുത്തേറ്റു )...
💥2020 ഇൽ ദേവിക യുടെ MARRIAGE സമയത്ത്, കൊല്ലം ബ്യുട്ടിഷ്യൻ നെ പാലക്കാട്‌ കൊന്ന വാർത്ത, അന്ന് ആഘോഷിച്ചതാണ്.
( അന്ന് ദേവിക യ്ക്ക് പ്രജീഷ് എന്നൊരു പാലക്കാടൻ LOVER ഉണ്ടായിരുന്നു).
ഇന്നലെ അതിലെ പ്രതിക്ക് ശിക്ഷ വിധിച്ചപ്പോൾ, MAY 3 ന് ശേഷം ദേവിക ONLINE വന്നിട്ടില്ല എന്നത് ഞാൻ ഓർത്തു...ദേവികയേയും പാലക്കാടൻ LOVER കൊന്നിട്ടുണ്ടാകുമോ??
എങ്ങനെ അറിയും....🙄
💥SO, ഇന്നലെ രാവിലെ മനസ്സിൽ ഒരു SPIRITUAL LINK കിട്ടിയപ്പോൾ " കൊല്ലം ആശ്രാമം ഭൂകമ്പം " എന്ന് പറഞ്ഞു...
(ദേവികയുടെ വീട് അവിടെയാണ് ).
ഉച്ചയ്ക്ക് 2 മണി കഴിഞ്ഞപ്പോൾ, നീണ്ട 13 ദിവസത്തിന് ശേഷം കൊല്ലം ദേവിക ONLINE വന്ന് REPLY തന്നു.
ഇതേ സമയം, കാഞ്ഞങ്ങാട് ദേവികയെ LOVER കഴുത്തറുത്തു കൊന്നു.
( APRIL 26 ന് അവർ ആ റൂമിൽ വിവാഹവാർഷികം ആഘോഷിച്ചിരുന്നു പോലും 🙄).
അങ്ങിനെ ഈ വർഷവും കൊല്ലം ദേവികയുടെ വിവാഹവാര്ഷികത്തിനു മറ്റൊരു ദേവിക മരിച്ചു.
(ബുട്ടീഷ്യൻ നെ പോലെ മേക്കപ്പ് ആര്ടിസ്റ് കൊല്ലപ്പെട്ടു.)
OFF BEAT :
💥ഈ കാര്യങ്ങൾ കൊല്ലം ദേവികയോട് പറഞ്ഞപ്പോൾ, ഒരു ഡോക്ടറെ കാണാൻ പറഞ്ഞു... 😁,
💥I NEVER LIE,

'

https://duranthagal.blogspot.com/2022/07/birthdays-review.html

https://death-maranam.blogspot.com/2022/07/devu-deaths.html

'

Sunday, June 4, 2023

കോട്ടയം ഭൂകമ്പം

കോട്ടയം ഭൂകമ്പം ഡാ 🤪:
ലോകത്തിൽ എല്ലാ സംഭവങ്ങളും തമ്മിൽ ബന്ധം ഉണ്ട്.
എങ്കിലും, കേരളത്തിലെ കാര്യങ്ങൾ മാത്രം പരിശോധിക്കാം....
💥16-5-23-
10 AM-( കൊല്ലം ദേവിക CHAT ന് വരാത്തതിനാൽ...)
 "കൊല്ലം ഭൂകമ്പം " എന്ന് കണ്ണൂർ രാജ ORDER ചെയ്യുന്നു,
2 PM - കാഞ്ഞങ്ങാട് - ദേവിക കൊല്ലപ്പെടുന്നു,
8 PM - കൊല്ലം - മരുന്ന് ഗോഡൗൺ കത്തി,
💥19-5-23- TVM - രാഖിശ്രീ ( ദേവു ) ബെർതെ ആത്മഹത്യ ചെയ്തു,
💥23-5-23- TVM - മരുന്ന് ഗോഡൗൺ കത്തി,
💥27-5-23-ALLEPY -വണ്ടാനം - മരുന്ന് ഗോഡൗൺ കത്തി,
( ബെർതെ തീപ്പിടിച്ച കൊല്ലം, TVM, വണ്ടാനം... എന്നിവിടങ്ങളിൽ ദേവികയ്ക്ക് വീടുണ്ട് 🤪).
💥28-5-23-കോട്ടയം -എരുമേലി -ഭൂകമ്പം,
💥2-6-23-ഭൂകമ്പം,
💥4-6-23-ഭൂകമ്പം,
 2001 ഇൽ നേരിയ ഭൂമി കുലുക്കം ഉണ്ടായ  AREA യിൽ തുടർച്ചയായി ഭൂമി കുലുങ്ങുന്നു...
അതങ്ങനെ വ്യാപിച്ച്, ഒരു രാത്രിയിൽ ഭൂമി കുലുങ്ങി കോട്ടയം  ശവപ്പറമ്പ് ആകുമോ 🙄???
💥(2018 ഇൽ കണ്ണൂർ രാജയെ കോട്ടയം കൃ അനുയായികൾ INSULT ചെയ്തതിന്റെ പിറ്റേന്ന് തുടങ്ങിയ മഴ 14 ദിവസം പെയ്‌തു,,,456 മരണം )...
( ഇതിനുള്ള തെളിവുകൾ ആയി, അന്നത്തെ COMMENTS ന്റെ SCREENSHOTS ബ്ലോഗിൽ ഉണ്ട് )
വെള്ളപ്പൊക്കത്തിൽ പഠിക്കാത്തവർക്ക് ഭൂകമ്പം ഒരു പാഠം ആകുമോ 🤪...

NB :
കണ്ണൂർ രാജ ORDER ചെയ്ത ഭൂകമ്പം കോട്ടയം എത്തിയതെങ്ങനെ???
മറുനാടനിൽ എന്നെ പരിഹസിക്കുന്നവരെല്ലാം കോട്ടയം കാരാണ്.
SO, "കോട്ടയം ഭൂകമ്പം എടുക്കട്ടെ " എന്ന് ഞാൻ ഈയിടെ COMMENT ചെയ്തിട്ടുണ്ട്..🤪
💥( വിവരമുള്ളവർക്ക് ലോകം നശിപ്പിക്കാൻ ബോംബ് ബേണ്ട 🤪,
കഴിഞ്ഞ 10 വർഷമായി കണ്ണൂർ രാജയ്ക് FOOD കഴിക്കണേൽ TV ഇൽ മോശം നാട്ടിലെ ദുരന്തം കേൾക്കണം 🤪,,SO, മരണദേവൻ വേണ്ടത് ചെയ്യും 😁)

'

'

26-4-22- കൊല്ലം ദേവു വിവാഹ 'WAR SHE COME'....., കൊല്ലത്തു ട്രെയിനിൽ ആരോ തൂങ്ങി ചത്ത് , കൊല്ലം വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തി ....., ( ITS A NEW BEGINING....പെണ്ണിന്റെ പേര് വെളിപ്പെടുത്തിയത് ഞാൻ ഉദ്ദേശിച്ച നല്ല തുടക്കം ....) വിജയ് ബാബു KISS ചെയ്യാൻ ശ്രമിച്ചെന്ന് ഒരു യുവതി POST ഇട്ടു,,, ( അത് പോലെ , കൊല്ലം ദേവു ചതിച്ചെന്നു 'ആരെങ്കിലും ' അടുത്ത വര്ഷം പത്ര സമ്മേളനം നടത്തുമ്പോൾ , "അവൾ എന്നെ പണ്ട് തെറി വിളിച്ചു", എന്ന് കണ്ണൂർ രാജ പറയും ....) 'ദേവനന്ദ '(ദേവു ) ഭക്ഷ്യവിഷബാധയേറ്റു മരിച്ചു , 2020 ഇൽ കൊല്ലം ദേവു വിന്റെ MARRIAGE നിശ്ചയിച്ച മാർച്ച് മുതൽ MARRIAGE നടന്ന APRIL LAST വരെ കേരളത്തിൽ വിവാദമായി മരിച്ച എല്ലാ GALS ന്റെയും പേര് 'ദേവു' എന്നായിരുന്നു ,,,, 9-7-21- തിരുവാതിര - കണ്ണൂർ രാജയുടെ പിറന്നാൾ ദിവസം , ഒരു 'ദേവു ' (PKD) പാമ്പു കടിയേറ്റു മരിച്ചു , 2-10-21- കണ്ണൂർ രാജയും കൊല്ലം ദേവു വും FB MESSENGER ഇൽ ഉടക്കിയപ്പോൾ , ദേവു വിനെ (കോട്ടയം ) LOVER കുത്തിക്കൊന്നു ,,,, ( അന്ന് രാത്രി നമ്മൾ പരസ്പരം 'ശവം ' എന്ന് വിളിച്ചു BLOCK ചെയ്തപ്പോൾ , ലോകത്തിലെ FACEBOOK 'DEAD' ആയി ......) അതിനു ശേഷം , APRIL -26 - കൊല്ലം ദേവുവിന്റെ വിവാഹവാര്ഷികത്തിനു 'ദേവു ' (കാസർഗോഡ്) ഭക്ഷ്യവിഷബാധയേറ്റു മരിച്ചു , ( എല്ലാം തെളിവ് സഹിതം BLOGS ഇൽ പറഞ്ഞിട്ടുണ്ട് .....).... രാജ ശാസനം ഡാ ; " കൊല്ലം ദേവുവിന്റെ തെറി , അവളുടെ ആൾക്കാരെ കാണിച്ചതിന് ശേഷം . അവളെ തെറിച്ചി ആക്കിയ നാട് 'FLUSH' ചെയ്യും ".... എന്നാണു രാജ ശാസനം .... SO, 2024 ആകുമ്പോഴേക്കും കേരളത്തിന്റെ 'SHAPE' മാറും എന്ന് ഉറപ്പാണ് .....

'

'



No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page