'
''
15-11-24-


( പണക്കാർ ആണെങ്കിൽ ഞാൻ CASH എടുക്കേണ്ട
...)

SO, ഞാൻ TRADING ചെയ്ത് പണം ഉണ്ടാക്കുന്ന FRIENDS ന്റെ കൂടെ മാത്രമേ TOUR പോകാറുള്ളൂ...

SO, അവന് ഒരു തേങ്ങയും അറിയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല...
അവന്റെ ORIGIN & BGM....നിലവാരം അളക്കാൻ എനിക്ക് സാധിച്ചില്ല....ITS MY MISTAKE... 

...ഇപ്പോൾ ഞാൻ 5 മിനിറ്റ് കൊണ്ട് ഒരാളെ വിലയിരുത്തി.. ഒഴിവാക്കാറുണ്ട്
)...

കഴിഞ്ഞ 2 ദിവസത്തെ സംഭവങ്ങൾ പറയാം -
13-11-24-

FRIEND ന്റെ വീട്ടിൽ ബൈക്ക് വച്,
കൊല്ലം FRIENDS ന്റെ കൂടെ കാസർഗോഡ് പോകുന്നു,

പ്രവീൺ (LIVE TRADING INSTRUCTOR -കൊല്ലം,10 ക്ലാസ്സ് FEES -50000,)
ന്റെ കൂടെ കാസർഗോഡ് ഹോട്ടൽ ROOM ഇൽ,
14-11-24-
രാവിലെ എന്തൊക്കെയോ സ്വപ്നം കണ്ടു...
പ്രവീൺ നോട് പറഞ്ഞു...
എഴുതി വെക്കാൻ സമയം കിട്ടിയില്ല....
രാവിലെ,,,, കൊടും കാട്ടിലൂടെ, കർണാടക - കുക്കെ സുബ്രഹ്മണ്യ TEMPLE ഇൽ പോയി...
അവിടെ ശിവന്റെ വിഗ്രഹത്തിന് തെക്കു ഭാഗത്തു വച്ച, വെള്ള തെങ്ങിൻ പൂക്കുല മറിഞ്ഞു വീണു...
ഞാൻ അവനോട് ഈ കാര്യം പറഞ്ഞു...
അവൻ പിച്ചക്കാർ,,,, ചെരിപ്പ് സൂക്ഷിക്കുന്ന GALS,,,, പൂജാരി,,,,, അങ്ങിനെ എല്ലാർക്കും 100 വച് കൊടുക്കുന്നു...
ഞാൻ ഭണ്ടാരത്തിൽ CASH ഇടാറില്ല,,,, ലഡു പ്രസാദം (@40/-) വാങ്ങി...

നമ്മൾ കാർ നിർത്തിയില്ല...

ഞാൻ MP ( കൊല്ലം ഉണ്ണിത്താൻ ) ന്റെ കാറിന്റെ കൂടെ സെൽഫി എടുത്തു,,,

RAJ RESIDENCY യിൽ FOOD കഴിച്ചു,,,,




( കൊക്കയിൽ വീണ BUS ന്റെ ഫോട്ടോ കണ്ടപ്പോൾ, അമ്പലത്തിൽ കണ്ട
'വെള്ള തെങ്ങിൻ പൂക്കുല' ഓർമ വന്നു...),
15-11-24-


അത് ശരിയാക്കി.....&
..NEW HP LAP (@ 68000 ) വാങ്ങി ..,.
NB:

No comments:
Post a Comment