'
'
UP- പ്രയാഗ് രാജ് -
12 വര്ഷം കൂടുമ്പോൾ കുംഭമേള നടക്കുന്നു ....
ജനങ്ങൾ കൂടുന്നിടത്തു ഉണ്ടാകുന്ന NEGATIVE ENERGY BURSTS ആണ് ആൾക്കൂട്ട ദുരന്തങ്ങൾ .
കോടികൾ ഒത്തു ചേരുന്ന കുംഭമേളയിൽ ചെറിയ പ്രശ്നങ്ങൾ പോലും വലിയ ദുരന്തങ്ങൾ ആയി തീരാറുണ്ട് .
1954- സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള ആദ്യ കുംഭമേളയിൽ തിരക്കിൽ - 800 മരണം ,
2010-ലെ കുംഭമേളയിൽ 80-100 ദശലക്ഷം ആളുകൾ പങ്കെടുത്തു, ലോകത്തെവിടെയും ഏറ്റവും വലിയ സമ്മേളനമായി ഇത് മാറി. മറ്റ് മാരകമായ കുംഭമേള ദുരന്തങ്ങൾ , 1840, 1906, 1954, 1986, 2003 (39 മരണങ്ങൾ), 2010 (7 മരണം), 2013 (36 മരണം ) വർഷങ്ങളിലാണ്. .
2025-
19-1-25- കുംഭമേളയിൽ 2 ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചു തീ പിടിച്ചിട്ടും മരണം -0,
(ഇത് മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്നതിനു തെളിവാണ് )
BUT, കൃത്യം 10 ദിവസം ആയപ്പോൾ,
28-1-25-പ്രയാഗ് രാജ് - തിരക്കിൽ -മരണം -10,
YYYY......
'
---------------------------------
കുംഭമേള ദുരന്തം - കാരണം എന്ത്?
28-1-25-
2 PM - കണ്ണൂർ രാജ തളിപ്പറമ്പ് ഇൽ,
FODD കഴിക്കാൻ മുച്ചിലോട്ട് പോകുന്നു എന്ന് ENGG കോളേജ് ഗ്രൂപ്പിൽ POST ഇട്ടു...,
അപ്പോൾ നിഷ ( കോടീശ്വരി, TRAVELLER )
കുംഭമേളക്ക് പോയി എന്ന് PICS കാണുന്നു.
💥( നിഷയുടെ ഷോപ്പിൽ പോയി, OLD STOCK FANCY LIGHTS (FREE) ആയി എടുക്കാൻ നാളെ പോകാൻ വിചാരിച്ചതാ,,,,😂),,,
കുംഭമേള,,,, നല്ല തിരക്ക് ആരിക്കും.... ഒറ്റക്കണേൽ,,,,, ( GALS ഒക്കെയുള്ള ) തിരക്കിൽ പോകാൻ രസമാണ് 😁...
അങ്ങിനെയൊക്കെ ചിന്തിച് മാതമംഗലം മുച്ചിലോട്ട് എത്തി...
Q നിന്ന് FOOD കഴിച്ചു...
( ബല്ല്യ തിരക്കില്ല 😭)...
3:30 PM-
FOOD കഴിഞ്ഞ് തെയ്യത്തിന്റെ AREA യിൽ പോയപ്പോൾ ഞെട്ടി....
നിന്ന് തിരിയാൻ കഴിയാത്ത തിരക്ക്...
സാധാരണ തെയ്യം കാണാൻ നിൽക്കാത്ത ഞാൻ തെയ്യം കാണാൻ ഇടിച്ചു കയറി....
തിരക്ക് ന്റെ VDO എടുത്തപ്പോൾ രണ്ടാമത്തെ MBL ഉം OFF ആയി...
എനിക്ക് അപകടം മണത്തു....
ഞാൻ MBLS SHOULDER BAG ഇൽ വച്ചു...
തിരക്കിലേക്ക് ഇറങ്ങാൻ READY ആയി.... 😁...
അറിയുന്ന നാട്ടുകാർ കുറവാണ്...
MBL OFF ആയത് കൊണ്ട് ആരും വിളിച്ചു ശല്ല്യം ചെയ്യില്ല....
SO, ഇന്ന് തെയ്യം കണ്ടിട്ട് തന്നെ കാര്യം....
,,,,,,,നമ്മളോടാ ഗളി😁.....
CNTD.....
-----------------------------------
'
No comments:
Post a Comment