28-1-25-
കണ്ണൂർ - മാതമംഗലം -മുച്ചിലോട്ട് തെയ്യത്തിന്റെ തിരുമുടി അഴിഞ്ഞു വീണു,,,, മറ കെട്ടി ശരിയാക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല 😁...
Coz,
തെയ്യം തുടങ്ങിയപ്പോൾ അവിടെ വലിയ തിരക്കായത്തിനാൽ,, പുറത്തേക്ക് പോകാൻ കഴിയാതെ ഒരാൾ മുന്നിൽ ഇരുന്ന് ഇത് കണ്ടിരുന്നു 😁...
( അദ്ദേഹം ഈ ഗ്രൂപ്പിൽ ഉണ്ട് 😁)...
💥അന്നുണ്ടായ തുടർ ദുരന്തങ്ങൾ :
മുച്ചിലോട്ട് തിരക്ക് & ഭക്ഷ്യവിഷബാധ,..
( BUT, NO മരണം 👍)
.💥കുംഭമേള തിരക്ക് -30 മരണം,
💥 സുഡാൻ വിമാന ദുരന്തം -20 മരണം,
💥അമേരിക്ക വിമാനദുരന്തം -2 ( 67+6=73 മരണം ),...
ഇതെല്ലാം ഈ ഒരു സംഭവത്തിന്റെ തുടർച്ചയാണ് 😁....
5-2-25- ALASKA- 10 DIED,
യുഎസിൽ എട്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്. ജനുവരി 29ന് വാഷിങ്ടണിലും 31ന് ഫിലാഡൽഫിയയിലും വിമാനാപകടങ്ങളുണ്ടായിരുന്നു. വാഷിങ്‌ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചപ്പോൾ ഫിലാഡൽഫിയയിൽ ഏഴ് പേരാണ് മരിച്ചത്. ഈ ദിവസങ്ങൾക്കിടെ യുഎസിൽ പല ചെറു വിമാനങ്ങളും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്.
Read more at: https://www.deshabhimani.com/News/world/plane-crash-in-alska-usa-72399 ...
''
----
------
''
No comments:
Post a Comment