'ഈ ദിവസത്തിൽ
1 വർഷം മുമ്പ്
പങ്കിടുക
ഈ ദിവസത്തിൽ
1 വർഷം മുമ്പ്
കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,
വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,
പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി.....
എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്.
CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം.
നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?
പങ്കിടുക
ഈ ദിവസത്തിൽ
1 വർഷം മുമ്പ്
പയ്യന്നൂർ - മഹാദേവ ഗ്രാമം - DEATH ENERGY IMAGE,




പങ്കിടുക
ഈ ദിവസത്തിൽ
1 വർഷം മുമ്പ്
ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വൈദികന് മരിച്ചു.
'
ഈ ദിവസത്തിൽ
3 വർഷം മുമ്പ്
സ്വാതന്ത്ര്യ ദിനം ഡാ ;
സ്വാതന്ത്ര്യ ദിന തലേന്ന് ;
PKD -CPM ,
പതനം തിട്ട - ഓക്സിജൻ കിട്ടാതെ രോഗി (രാജൻ )മരിച്ചു ...
കൊച്ചി & കണ്ണൂർ ( കുടിയാന്മല )- വീട് കത്തി സ്ത്രീ മരിച്ചു ,
കണ്ണൂർ -ചാല - ബൈക്ക് ACCIDENT ഇൽ ചാല & ഇരിട്ടി BOYS മരിച്ചു ,,,
പതിവ് പോലെ , UDF നെ ജയിപ്പിക്കുന്ന ന്യൂനപക്ഷ സ്വാധീന മേഖലയിൽ ആണ് എല്ലാ ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത് ...
BUT , പതനം തിട്ടയിൽ ഓക്സിജൻ കിട്ടാതെ യുള്ള ദുർമരണം ഉണ്ടായിരിക്കുന്നു ...
പതനം തീട്ടയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ന് കൊടി ഉയർത്താൻ കഴിഞ്ഞില്ല ...
അപ്പോൾ 'കൃ -അനുയായികൾ സ്വന്തന്ത്ര്യ ദിനം ആഘോഷിക്കേണ്ട',,, എന്നാണോ ദൈവഹിതം ???
ഒരു പങ്കിടൽ
പങ്കിടുക
ഈ ദിവസത്തിൽ
3 വർഷം മുമ്പ്
15-8-2022;

ദാഹിച്ചപ്പോൾ , അധ്യാപകന്റെ പാത്രത്തിലെ വെള്ളം കുടിച്ചപ്പോൾ , ദലിത് ബാലനെ അടിച്ചു കൊന്നു .




ഒരു പങ്കിടൽ
പങ്കിടുക
ഈ ദിവസത്തിൽ
4 വർഷം മുമ്പ്
'
ഈ ദിവസത്തിൽ
4 വർഷം മുമ്പ്
മയില് പറന്നുവന്ന് നവദമ്പതികള് സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്ത്താവ് മരിച്ചു
പങ്കിടുക
ഈ ദിവസത്തിൽ
4 വർഷം മുമ്പ്
എന്ത് ലോകമാണ് ,
എങ്ങനെ സഹിക്കാനാകുന്ന കാഴ്ചയാണ് ?…
കൂടുതല്‍ കാണുക
'
No comments:
Post a Comment