മനോജ് ,കൊല്ലം;
---------------------
13-9-26- SUNDAY;
പിറന്നാൾ ആഘോഷിക്കാൻ കുടുംബത്തോടൊപ്പം വന്ന മനോജ് (കൃസ്ത്യൻ) കൊല്ലം ബീച്ചിൽ മുങ്ങി മരിച്ചു,
പിറ്റേന്ന് രാത്രി,
കൊല്ലത്തു റോഡിലെ കുഴിയിൽ വീണ് മറ്റൊരു മനോജ് മരിച്ചു,
NB:
മരിച്ച മനോജ് അതേ പേരുള്ള മറ്റൊരു മനോജിനെ കൂടെ കൂട്ടി,,,,
//
//
നടു പൊട്ടി ഉപ്പുനുറുങ്ങായി! പ്രതീക്ഷിക്കാതെയുള്ള വീഴ്ചയിൽ തല പൊട്ടി രക്തം കട്ട പിടിച്ചു; പുനലൂരിന്റെ ഹൃദയത്തെ കീറിമുറിച്ച് ആ ചെറുപ്പക്കാരന്റെ വിയോഗം; നാടിനെ നടുക്കിയ ബൈക്ക് അപകടത്തിൽ ഇനി ആരെ പഴിക്കും? കെണിയായത് കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴി; എല്ലാത്തിനും കാരണം കരാറുകാരൻ കാണിച്ച കുബുദ്ധിയോ? മനോജിന്റെ ആത്മാവിന് നീതി കിട്ടിയേ തീരൂ
കുറച്ച് കാണുക
//


No comments:
Post a Comment