'
''
15-11-24-
എന്റെ നാട്ടിൽ നാടകം കളിച്ചവർ :
ഒരേ ജോലി ചെയ്യുന്നവരുമായി അടുത്തിടപഴകുമ്പോൾ എന്തെങ്കിലും TRADE SECRETS കിട്ടും.
( പണക്കാർ ആണെങ്കിൽ ഞാൻ CASH എടുക്കേണ്ട ...)
SO, ഞാൻ TRADING ചെയ്ത് പണം ഉണ്ടാക്കുന്ന FRIENDS ന്റെ കൂടെ മാത്രമേ TOUR പോകാറുള്ളൂ...
( ഇതേ ഉദ്ദേശത്തോടെ, 500 കോടി TRADER ബാബു വിന്റെ കൂടെ 2 വർഷം കറങ്ങിയിട്ടും,,, അവൻ TRADING നെ കുറിച്ച് ഒരു തമാശ പോലും പറഞ്ഞിട്ടില്ല....
SO, അവന് ഒരു തേങ്ങയും അറിയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല...
അവന്റെ ORIGIN & BGM....നിലവാരം അളക്കാൻ എനിക്ക് സാധിച്ചില്ല....ITS MY MISTAKE...
...ഇപ്പോൾ ഞാൻ 5 മിനിറ്റ് കൊണ്ട് ഒരാളെ വിലയിരുത്തി.. ഒഴിവാക്കാറുണ്ട് )...
കഴിഞ്ഞ 2 ദിവസത്തെ സംഭവങ്ങൾ പറയാം -
13-11-24-
9 PM - വെള്ളൂർ -
FRIEND ന്റെ വീട്ടിൽ ബൈക്ക് വച്,
കൊല്ലം FRIENDS ന്റെ കൂടെ കാസർഗോഡ് പോകുന്നു,
11 PM - കാസർഗോഡ് -
പ്രവീൺ (LIVE TRADING INSTRUCTOR -കൊല്ലം,10 ക്ലാസ്സ് FEES -50000,)
ന്റെ കൂടെ കാസർഗോഡ് ഹോട്ടൽ ROOM ഇൽ,
14-11-24-
രാവിലെ എന്തൊക്കെയോ സ്വപ്നം കണ്ടു...
പ്രവീൺ നോട് പറഞ്ഞു...
എഴുതി വെക്കാൻ സമയം കിട്ടിയില്ല....
രാവിലെ,,,, കൊടും കാട്ടിലൂടെ, കർണാടക - കുക്കെ സുബ്രഹ്മണ്യ TEMPLE ഇൽ പോയി...
അവിടെ ശിവന്റെ വിഗ്രഹത്തിന് തെക്കു ഭാഗത്തു വച്ച, വെള്ള തെങ്ങിൻ പൂക്കുല മറിഞ്ഞു വീണു...
ഞാൻ അവനോട് ഈ കാര്യം പറഞ്ഞു...
അവൻ പിച്ചക്കാർ,,,, ചെരിപ്പ് സൂക്ഷിക്കുന്ന GALS,,,, പൂജാരി,,,,, അങ്ങിനെ എല്ലാർക്കും 100 വച് കൊടുക്കുന്നു...
ഞാൻ ഭണ്ടാരത്തിൽ CASH ഇടാറില്ല,,,, ലഡു പ്രസാദം (@40/-) വാങ്ങി...
തിരിച് വരുന്ന വഴിയിൽ, വളവിൽ ഏതോ വണ്ടി കൊക്കയിൽ വീണത് കാണാൻ ആൾക്കാർ നിൽക്കുന്നു...
നമ്മൾ കാർ നിർത്തിയില്ല...
കാസർഗോഡ് -
ഞാൻ MP ( കൊല്ലം ഉണ്ണിത്താൻ ) ന്റെ കാറിന്റെ കൂടെ സെൽഫി എടുത്തു,,,
5 PM -കാഞ്ഞങ്ങാട് -
RAJ RESIDENCY യിൽ FOOD കഴിച്ചു,,,,
8 PM - പയ്യന്നൂർ - MBL ശരിയാക്കിയതിനു 3000 കൊടുത്തു...
9 PM - ഞാൻ വീട്ടിൽ എത്തി,,,,
12 PM - LAP PROBLEM,
നാട്ടിൽ നാടകം കളിച് പോകുന്ന കൊല്ലം നടികൾ BUS കൊക്കയിൽ മറിഞ്ഞു മരിച്ചു...
( കൊക്കയിൽ വീണ BUS ന്റെ ഫോട്ടോ കണ്ടപ്പോൾ, അമ്പലത്തിൽ കണ്ട
'വെള്ള തെങ്ങിൻ പൂക്കുല' ഓർമ വന്നു...),
15-11-24-
LAP ശരിയാക്കാൻ 5000,,,,
അത് ശരിയാക്കി.....&
..NEW HP LAP (@ 68000 ) വാങ്ങി ..,.
NB:
( ഞാൻ നാട്ടിൽ നിന്ന് മാറിയപ്പോഴാണ്, നാടുമായി ബന്ധപ്പെട്ട എല്ലാ ദുരന്തങ്ങളും ഉണ്ടായത്...),