ബഡായി രാജ ....
-----------------------------------
ശ്രീജിത്ത് പണിക്കർ CPM നെ INSULT ചെയ്ത POST ഇൽ , അവന്റെ നാടായ " പന്തളം നശിക്കും " എന്ന് COMMENT ചെയ്തു ....
13-11-21; പന്തളം വെള്ളപ്പൊക്കം ഉണ്ടായി ...
------------------------------------------------------------------------
14-11-21, 5-7 PM- കുപ്പം - ചുടല - പരിയാരം -
വഴി മഴയത്തു കുന്നിൻ മുകളിലൂടെ കറങ്ങി നടന്നു .....
....അതെ സമയത്തു UAE യിൽ ഭൂകംബം ഉണ്ടായി .....
------------------------------------------------------------------------------------
2-7-21- KITTEX സാബു കേസിൽ ദേഷ്യം വന്നപ്പോൾ, "മുല്ലപ്പെരിയാറിൽ ഭൂകംബം ഉണ്ടാകും " എന്ന് COMMENT ചെയ്തു ,
6-7-21- 4PM- മുല്ലപ്പെരിയാറിൽ ഭൂകംബം ,,,,
ഈ സമയം ഞാൻ കള്ള് കുടിച്, GOOGLE MAP നോക്കി പയ്യാമ്പലം കടപ്പുറം TO പുതിയതെരു നടന്നു ....
----------------------------------------------------------------------------------
9-7-21- തിരുവാതിര - എന്റെ BIRTH DAY,
----------------------------------------------------------------------------------
ഈ മുകളിൽ പറഞ്ഞതെല്ലാം സത്യം ആണെങ്കിലും , JUST COMMENT ചെയ്തു ...എന്നല്ലാതെ ഈ ദുരന്തങ്ങൾ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല ....
2016 മുതൽ കേരളത്തിൽ ഉണ്ടായ എല്ലാ ദുരന്തങ്ങളും , ഞാൻ ആഗ്രഹിക്കാതെ ,,,എന്നാൽ , ഞാൻ COMMENT ചെയ്തതിനു ശേഷം ഉണ്ടായതാണ് ....
(ബ്ലോഗിൽ എല്ലാ കാര്യങ്ങളും തെളിവ് സഹിതം കൊടുത്തിട്ടുണ്ട് ....)
----------------------------------------------------------------------------------------
..വേറെ രണ്ടു സംഭവങ്ങൾ കൂടി പറയാം ,,,
1- കൂത്തുപറമ്പ് രക്തസാക്ഷി ദിനം -
25-11-20- കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ,
7 PM- എന്റെ വീടിനു മുന്നിലെ കൊടി മരത്തിനടുത്തു മെഴുകു തിരി കത്തിച്ചു വെച്ചത് കണ്ടു ,,,,
അതേ സമയം അവിടെയുള്ള മാർക്സിസ്റ്റ് വിരുദ്ധർ കൂടുതലുള്ള ക്ലബ്ബിൽ നിന്ന് എന്തോ വലിയ ആഘോഷം കേട്ടു....????
------------------------------------------------
പണക്കാർക്കും ഉന്നത വിദ്യാഭ്യാസം കിട്ടുന്ന 'സാശ്രയവിദ്യാഭ്യാസം ' നടപ്പിലായാൽ , ഡോക്ടർ ജോലി - സേവനം എന്നത് മാറി , പണമുണ്ടാക്കാനുള്ള ഒരു മാർഗം ആയി മാറും ...
അത് സമൂഹത്തെ നശിപ്പിക്കും ......
ഈ കാരണത്താലാണ് പണ്ട് CPM 'സാശ്രയവിദ്യാഭ്യാസത്തിനെതിരെ സമരം ചെയ്തതും , 5 സഖാക്കൾ കൊല്ലപ്പെട്ടതും .....
ഇങ്ങനെ സാമൂഹ്യനന്മയ്ക്കു വേണ്ടി സമരം ചെയ്തവരെ , പുതു തലമുറ പരിഹസിക്കുന്നത് പോലെ എനിക്ക് തോന്നി ....
എനിക്ക് ദേഷ്യം വന്നു ....
എന്ത് നടന്നിട്ടാണെങ്കിലും അടുത്ത വര്ഷം മുതൽ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ എല്ലാ പാർട്ടിയിലെയും യുവാക്കൾ മെഴുകുതിരി കത്തിക്കണം .....
എന്ന് ആഗ്രഹിച്ചു .....
1 മണിക്കൂർ കഴിഞ്ഞപ്പോൾ , മറഡോണ HEART ATTACK ഉണ്ടായി മരിച്ചു ....
SO, ഈ വര്ഷം എല്ലാവരും നവംബര് 25 - കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ മെഴുകുതിരി കത്തിക്കും .....
-------------------------------------------------------------------------------------------------------
2- ഞാൻ ആഗ്രഹിക്കാതെ തന്നെ , ഞാൻ ഉദ്ദേശിച്ചത് പോലെ നടന്ന ചില സംഭവങ്ങളാണ് മുകളിൽ പറഞ്ഞത് ....
ഇനി ഞാൻ മുൻകൂട്ടി പറഞ് ....നടന്ന ഒരു സംഭവം പറയാം ....
കൊല്ലം ദേവിക എന്നെ തെറി വിളിച്ചു ....
"അവളുടെ MARRIAGE DAY കൊല്ലത്തു ഭൂകംബം ഉണ്ടാകും "....
എന്ന് ഞാൻ കൊല്ലം FREINDS ഗ്രൂപ്പിൽ പറഞു .....
എന്നെ നേരിട്ടറിയാത്ത ചിലർ കളിയാക്കി .....ചിരിച്ചു ......
26-4-20- കൊല്ലം ദേവിക MARRIAGE,
അന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലത്തു ....
പതിവില്ലാതെ , കാലാവസ്ഥ മുന്നറിയിപ്പ് ഇല്ലാതെ ....
മഴ , ഇടിമിന്നൽ , ചുഴലിക്കാറ്റ് ......ഉണ്ടായി ........
(TROLL പോലും ഇറങ്ങി )
ഇങ്ങനെ ഞാൻ ആഗ്രഹിച്ചതെല്ലാം നടക്കാറുണ്ട് .........
എനിക്ക് ദേഷ്യം വന്നാൽ ഉടൻ കണ്മുന്നിൽ ACCIDENT ഉണ്ടാകാറുണ്ട് ......
-----------------------------------------------------------------------------------------------------
ഇനി വേറൊരു VARIETY സംഭവം കൂടി പറയാം .....
------------------------------
No comments:
Post a Comment