15-11-21;
പാലക്കാട് - BJP SECOND AREA ഡാ ,,,
BJP കാരനെ കൊന്നു ,
2 മക്കളെ അമ്മ കൊന്നു ,
ആന ഷോക്കേറ്റു ചത്തു,
സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു,.....
ഒരു നാട്ടിൽ കുറെ ദുരന്തങ്ങൾ ....YYY ???
BJP ക്കാരുടെ നിർബന്ധത്താൽ കൽപാത്തി രഥോത്സവം ആളില്ലാതെ നടക്കുന്നു ,,,,
BJP ക്കാരുടെ നിർബന്ധത്താൽ , ഈ വർഷത്തെ തൃശൂർ പൂരം ഇത് പോലെ ആളില്ലാതെ നടത്തിയപ്പോൾ ,
ആൽമരം പൊട്ടി വീണ് 2 പേര് മരിച്ചു ,,,
വെടിക്കെട്ട് ഒഴിവാക്കി ....
NB:
ഒരു നാട്ടിൽ പെട്ടെന്ന് ഉണ്ടായ NEGATIVE ENERGY നിർവീര്യമാകുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത് ....
2020 ഒക്ടോബര് ലെ തൃശൂർ കൂട്ട മരണങ്ങൾ ,
2021 ജൂലൈ ലെ കൊല്ലം സ്ത്രീധന മരണങ്ങൾ ....
തുടങ്ങിയവ ഇങ്ങനെ ഉണ്ടായതാണ് .....,
No comments:
Post a Comment