Sunday, November 21, 2021

SANGHEE FRIEND

 SANGHEE FRIEND- PKD,


2020 ഡിസംബെരിൽ  നീ  പിണറായിയെ  ബെർതെ  കളിയാക്കിയപ്പോൾ  എനിക്ക്  ദേഷ്യം  വന്നു ....


പിറ്റേന്ന്  തൃത്താലയിൽ  നിന്റെ  വീടിന്റെ  10 KM ദൂരെ  ഭൂകംബം    ഉണ്ടായി ....


....അത്  യാദൃശ്ചികം .....ആണോ  ???


https://rajamatham.blogspot.com/2020/12/jokerss.html


12-12-20;

11-Dec-2020 — എടപ്പാൾ, അണ്ണക്കമ്പാട് ,കണ്ടനകം ... വാര്‍ത്തകള്‍ മലപ്പുറം ഭൂമി കുലുക്കം ...
... നടുവട്ടം, എടപ്പാള്‍, തൃക്കണാപുരം, പാലക്കാട് ... തൃത്താല മേഖലകളില്‍ ഭൂമി കുലുക്കം.
11-Dec-2020 — എടപ്പാള്‍, തിരൂര്‍, കോട്ടക്കല്‍ ... ആനക്കര ചങ്ങരംകുളം മേഖലയിലും ഭൂമി കുലുക്കം ...

12-Dec-2020 — ... എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഭൂചലനം ... പടിഞ്ഞാറ് മേഖലകളിലും ഭൂമി കുലുക്കം ...

ചങ്ങരംകുളം: ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കോലിക്കര, നടുവട്ടം, എടപ്പാള്‍, തൃക്കണാപുരം, പാലക്കാട് ജില്ലാ അതിര്‍ത്തിയായ നീലിയാട്, പെരുമ്പിലാവ്, എരുമപെട്ടി, കാട്ടകാമ്പാല്‍. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി .പടിഞ്ഞാറങ്ങാടി തൃത്താല മേഖലകളില്‍ ഭൂമി കുലുക്കം. ഇന്നലെ രാവിലെ 11.45ഓടെയാണ് 10 സെക്കന്റ് ദൈര്‍ഘ്യത്തില്‍ ഭൂമി കുലുങ്ങിയത്. പട്ടാമ്പി പരിസരങ്ങളിലും ഭൂമികുലുക്കം ഉണ്ടായതായി പറയുന്നു. പട്ടാമ്പി, ഓങ്ങല്ലൂര്‍, കിഴായൂര്‍ കൂറ്റനാട്, മേഴത്തൂര്‍, മുടവന്നൂര്‍, തൃത്താല, ഭാഗങ്ങളിലുള്ളവരും കുലുക്കം അനുഭവപ്പെട്ടതായി പരിസരവാസികള്‍ പറഞ്ഞു. ശബ്ദംകേട്ട് ചിലയിടങ്ങളില്‍ വീടുകളില്‍നിന്ന് ആളുകള്‍ പുറത്തേക്കോടി. ...

---------------------------------------------------------------------------------------------------------

12-12-20 ന്റെ  ഭൂമികുലുക്കം  കഴിഞ് ...ഒരു  വര്ഷം  ആയി  അവിടെ  ഭൂകംബം  ഉണ്ടായിട്ടില്ല ....


SO, മഹാനായ  കണ്ണൂർ  രാജയ്ക്ക്  ദേഷ്യം  വന്നതാണ്  ആ  ഭൂകമ്പത്തിന്റെ  കാരണം  എന്ന്  ഉറപ്പിക്കാം .....


No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page