Tuesday, August 13, 2024

2020- കൊല്ലും ഡാ 🤪

'



'


2020 -GR8 ESCAPE,,,,,:കൊല്ലും ഡാ 🤪:
2020 കണ്ണൂർ രാജയ്ക്ക് ദേഷ്യം പിടിച്ച വർഷം ആയിരുന്നു.
"ധാരാളം ദുരന്തങ്ങൾ ഉണ്ടാകും" എന്ന് ജനങ്ങളെ പേടിപ്പിച്ചു ,,,....
💥26-4-20- ന് കൊല്ലത്തു മാത്രം ഉണ്ടായ,,, ഇടി - മഴ - ചുഴലിക്കാറ്റ്.... കാലാവസ്ഥ TEAM പോലും അറിഞ്ഞില്ല.
💥അതിൽ പ്രധാനം ആണ് ബുരെവി.
30-11-20-
കൊല്ലത്തു മാത്രം അടിക്കാൻ പോകുന്ന ബല്ല്യ കൊടുംകാറ്റ് നെ പേടിച്, കൊല്ലം AREA യിൽ മാത്രം സ്ഥാപനങ്ങൾക്ക് അവധി,,,, ജനങ്ങൾ തുറന്ന സ്ഥലങ്ങളിൽ ഒരു ദിവസം പേടിച് ജീവിച്ചു...
ഇതിന്റെ കാരണം എന്ത് ?
കൊല്ലം കാർ പറയുന്നു...
(കൊല്ലം കാർ തെറി ഇല്ലാതെ, ഒരാളെ മോശം പറയുന്ന ഏക വീഡിയോ ഇതായിരിക്കും 🤪)
https://youtu.be/8QX2mNrrub8?feature=shared

============================

---------

കുത്തേറ്റു മരിച്ചു, പിലാത്തറ :(5-11-2020),


പിലാത്തറ യിൽ ആദ്യമായി കുത്തേറ്റു മരണം ഉണ്ടായി.... എങ്ങനെ?


സ്ഥിരമായി ഒന്നിച് മദ്യപിക്കുന്ന സുഹൃത്തുക്കളായ തമിഴ് യുവാക്കൾ (, തമാശക്ക് കത്തിയെടുത്തു നെഞ്ചിൽ വരച്ചപ്പോൾ, ആഴത്തിൽ ആയിപ്പോയി പോലും.... 🙄...

(ഒരാളുടെ ആദ്യഭാര്യ ആണ് മറ്റേ യുവാവിന്റെ ഭാര്യ, അത് കൊണ്ട് തന്നെ, ഇത് പെണ്ണ് കേസ് അല്ല.)

90 % കൊലകളും ഇങ്ങനെ മനുഷ്യനെ ക്കൊണ്ട് ആരോ ചെയ്യിക്കുന്നതാണ്...

( ഏതോ NEGATIVE ENERGY )


OFF BEAT -

ഈ കൊല നടക്കുന്നതിനു 4 മണിക്കൂർ മുന്നേ, അടുത്തുള്ള സൈക്കിൾ SHOP ഇൽ കണ്ണൂർ രാജ ബഹളം ഉണ്ടാക്കിയിരുന്നു...

"എല്ലാറ്റിനെയും എടുത്ത് ചാടും " എന്ന് പറഞ്ഞിരുന്നു....

അതും ഈ കൊലയുമായി ബന്ധം ഉണ്ടാകുന്നതെങ്ങനെ ? 

കണ്ണൂർ രാജയും കൊല്ലപ്പെട്ടവനുമായി ബന്ധം ഉണ്ടോ?

(https://ra1-raj.blogspot.com/2022/03/local-raja.html?m=1)

NB :

2020 ഇൽ കണ്ണൂർ രാജ VIOLENT ആയതിന്റെ ഫലമാണ്,,,,

26-4-20- കൊല്ലം കൊടുംകാറ്റ് , 

7-8-20- കരിപ്പൂർ, രാജമല ദുരന്തങ്ങൾ 😎..

======================

------

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page