ദേവിക പിള്ള 🙄: The name MATTERS 🤪,
( കുറേ കാര്യങ്ങൾ എഴുതാനുണ്ട്,,, SO, മടി,,,, BUT, LAST YEAR ഇതേ ദിവസം, ഞാൻ ഈ കാര്യങ്ങൾ FB ഇൽ എഴുതിയത്, MEMMORIES ആയി വന്നതിനാൽ പകുതി പണി കുറഞ്ഞു...
അത് താഴെ കൊടുത്തിട്ടുണ്ട്..)
ഇപ്പോൾ മഹാരാജ എന്ന TAMIL FILM കണ്ടു,,AVG. THRILLER.... 4/10-HIT,
അതിലെ പെണ്ണിന്റെ പേര് 'അമ്മു.
LAST WEEK ഇൽ TURBO കണ്ടു..
അതിലെ പെണ്ണിന്റെ പേര് 'ഇന്ദു'..
ആ പേരിൽ ഉള്ള കുറേ പേരെ,INSTA, FB..എന്നൊക്കെ MOBILE ഇൽ SAVE ചെയ്തത് കണ്ടപ്പോൾ പ്രശ്നം ആകുന്നുണ്ട്....
💥2015 ഇൽ ഞാൻ FB യിൽ CHAT തുടങ്ങി,
FB NAME -ഇന്ദു ബാബു,
REAL NAME -ദേവിക പിള്ള,
NIC NAME - ദേവു & അമ്മു,...
ഒരേ FREQUENCY ഉള്ളവർ FRIENDS ആകും...
BUT, CLOSE FRIENDS ഒടക്കിയാൽ, ഒരാൾ മരിച്ചാലേ ഉടക്ക് തീരൂ...
( ഗുണ്ടാ പക പോലെ 🤪)...
നമ്മൾ ഉടക്കുമ്പോഴെല്ലാം ദേവിക യുടെ പേരുള്ളവർ മരിക്കുന്നത് ഞാൻ ശ്രദ്ധിച്ച് അവളോട് പറയുമ്പോൾ, " നിനക്ക് വട്ടാ " എന്ന് അവൾ പറയും...
ഒരു ചെറിയ കാര്യത്തിൽ, അവൾ ബല്ല്യ തെറി പറഞ്ഞപ്പോൾ നമ്മൾ ഉടക്കി...
'അവളുടെ തെറി നാട് FLUSH ചെയ്യും... "... എന്ന് ഞാൻ പറഞ്ഞു...
💥2016-4-10- എന്റെ വീടിന്റെ കുടിയൽ ദിവസം, അവളുടെ നാട്ടിൽ പുറ്റിങ്ങൽ ദുരന്തം (111 മരണം ).
പിന്നീട് ഞാൻ പ്രതികാരം BASE ചെയ്താണ് CHAT ചെയ്തത് 🤪... കുടില തന്ത്രങ്ങൾ... MIND GAMES 😁.... ETC...
അവളുടെ കൂടെ നിന്ന് LOVE MARRIAGE പ്രേമം പൊളിച്ചു 🤪...
അവസരം കിട്ടുമ്പോഴെല്ലാം INSULT ചെയ്തു..
💥2020 MARCH - അവളുടെ MARRIAGE FIX ആയി...
അതിന് ശേഷം MARRIAGE DAY -
2020-4-26- വരെ വിവാദ മരണങ്ങളിലെ GALS ന് എല്ലാം 'ദേവു ' എന്നായിരുന്നു പേര്...
💥ഒരു മാസം കൊണ്ട് 10 ഇൽ അധികം ദേവിക മരിച്ചു...
2000-2 ദേവിക,
July 9,
ഏപ്രിൽ 26-
നമ്മൾ ഉടക്കുമ്പോൾ
6 മാസമായി CHAT ഇല്ല ...
പെരുന്നാൾ രാത്രി യിൽ
BLOG
ജൂലൈ BIRTHDAY... ദേവിക മരിക്കും.... YYY
Mmm
ദേവിക DEATHS:
ഞാൻ മരണകാരണങ്ങൾ RESEARCH നടത്തുന്നു.
2015-അങ്ങനെ FB വഴി ദേവിക (ദേവു, അമ്മു ) എന്ന് പേരുള്ള ഒരു കൊല്ലം കാരിയോട് CHAT തുടങ്ങി.നമ്മൾ ഉടക്കുമ്പോഴെല്ലാം ദേവിക കൊല്ലപ്പെട്ടു.
SO, ഇതിന്റെ കാരണം കണ്ടെത്താൻ RESEARCH തുടങ്ങി...
💥2000-2015- വർഷത്തിൽ 2 ദേവിക മരിച്ചു,
💥2015-2020- കണ്ണൂർ രാജ & കൊല്ലം ദേവിക.. ഉടക്കുമ്പോൾ, ദേവിക കൊല്ലപ്പെടുന്നു...
💥2020- MARCH - കൊല്ലം ദേവിക MARRIGE DATE FIXED,
MARCH -APRIL - 60 DAYS -10 ദേവിക DIED,
(ആ സമയത്ത് ദുരന്തങ്ങളിൽ മരിച്ച എല്ലാവരുടെയും പേര് 'ദേവു' എന്നായിരുന്നു.)
💥അതിന് ശേഷം,
എന്റെ BIRTHDAY- ജൂലൈ 9,
ദേവിക MARRIAGE DAY ( APRIL -26),
നമ്മൾ ഉടക്കുമ്പോൾ... ദേവിക ( ദേവു, അമ്മു ) മരിക്കുന്നു...
ഇതിനൊരു മാറ്റം ഉണ്ടാക്കാൻ വേണ്ടി, കഴിഞ്ഞ ഒരു വർഷമായി നമ്മൾ CHAT ഇല്ല...
അങ്ങനെ, 2024- ഏപ്രിൽ 26-ന് ദേവിക മരണം കണ്ടില്ല...
BUT, കോഴിക്കോട് ഒരു ദേവിക യെ കാണാനില്ല എന്ന വാർത്ത കണ്ടു...
ആ ദേവിക APRIL 26 ന് തൂങ്ങി മരിച്ചിരുന്നു..
APRIL 26 ന് പയ്യന്നൂർ ഇൽ മറ്റൊരു ദേവിക തൂങ്ങി മരിച്ചു,,
അങ്ങനെ 2024-ഏപ്രിൽ 26-2 ദേവിക മരിച്ചു...
CHAT നിർത്തിയത് കൊണ്ട് കാര്യമില്ല... ഞാൻ വീണ്ടും MSG വിട്ടെങ്കിലും ദേവിക നോക്കിയില്ല...
JUNE 15 SAT, NIGHT അവൾ MSG നോക്കി, എന്നെ BLOCK ചെയ്തു...
ഇത് അറിയാതെ, പിറ്റേന്ന് SUNDAY NIGHT ഞാൻ TURBO FILM കണ്ടു.
അതിൽ നായികയുടെ പേര് ഇന്ദു...
ഇന്ദു INSTA, ഇന്ദു FB, ഇന്ദു OFFICE, ഇന്ദു കൊല്ലം,,,
എന്നൊക്കെ കുറേ ഇന്ദു മാരുടെ പേര് മൊബൈൽ ഇൽ SAVE ചെയ്തത് കാണുമ്പോൾ, ഇന്ദു ഉടക്കുന്ന സീൻ ഉണ്ട്.
ദേവിക യുടെ FIRST FB NAME 'INDU BABU' എന്നാണ്.(ആ ID കളഞ്ഞു ).
ഞാൻ FB നോക്കിയപ്പോൾ ദേവിക എന്റെ MSG നോക്കി, സ്മൈലി ഇട്ട് പരിഹസിച്ച് BLOCK ചെയ്തിരിക്കുന്നു...
എനിക്ക് ദേഷ്യം വന്നു....
Mmm
No comments:
Post a Comment