Thursday, June 11, 2026

BIRTHDAY -RAGHU

Halloween FRIEND ഡാ ;🤪
💥29-10-22,SATURDAY -
SIS KID നെ കരാട്ടെ ക്ലാസ്സിൽ ആക്കിയിട്ട് ഞാൻ ടൗണിൽ കടല തിന്നുകൊണ്ട് നിൽക്കുമ്പോൾ രഘു ( പയ്യന്നൂർ,CURRENCY TRADER-EA Sales ) വിളിച്ചു .
"ബാങ്കിൽ നിന്നും BIRTHDAY WISHING MSG വന്നിരിക്കുന്നു . SO , ഇപ്പോൾ പയ്യന്നൂരിൽ വന്നാൽ PARTY തരാം ",..
പോയാൽ ജ്യൂസ് എങ്കിലും കിട്ടും ...
പോകണോ ??
ഞാൻ നോക്കിയപ്പോൾ എന്റെ MBL OFF ...
ഒരു സിനിമാനടനാണ് നാട്ടിൽ കടല വിൽക്കുന്നത് .
MBL OFF ആയെന്ന് പറഞ്ഞപ്പോൾ , അയാളുടെ MBL ഇൽ നിന്ന് വിളിക്കാൻ പറഞ്ഞു ... BUT , രഘുവിന്റെ MBL NUMBER ഓർമയില്ല ...
SO , ഞാൻ വീട്ടിലേക്ക് നടന്നു .
നടക്കുമ്പോൾ ഇങ്ങനെ ചിന്തിച്ചു ...

💥ഒരാൾ ജനിക്കുമ്പോൾ ,അയാളുടെ സ്വഭാവത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ പ്രകൃതിയിൽ ഉണ്ടാകും ...
വര്ഷം തോറും പിറന്നാൾ ദിനങ്ങളിൽ ആ ENERGY ACTIVE ആകും ...

💥31-10-1943-ഉമ്മൻ പിറന്നാൾ,
💥ഉമ്മൻ ചാണ്ടിയുടെ ഒരു പിറന്നാൾ ദിനത്തിൽ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു ,,,
മറ്റൊരു പിറന്നാൾ ദിനത്തിൽ ഉത്തരവന്ത്യയിൽ കാറ്റടിച് 2 ലക്ഷം മരിച്ചു ....
💥2021 ലെ ഉമ്മൻ പിറന്നാളിന് കോഴിക്കോട് കോൺഗ്രസ്‌ പ്രസിഡന്റ്‌ ന്റെ മകൾ ACCIDENT ഇൽ മരിച്ചു...
💥2022 ഇൽ സതീശൻ പാച്ചേനി മരിച്ചു.

💥കണ്ണൂർ രാജ , വിശ്വരാജൻ ... തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന 
എന്റെ ഒരു പിറന്നാൾ ദിനത്തിൽ ആണ് കൊല്ലം -പെരുമൺ തീവണ്ടി ദുരന്തം...
💥2022- ഈവർഷത്തെ പിറന്നാൾ ( ജൂൺ 29) &
Birthday ( ജൂലൈ 9) ദിനങ്ങളിൽ മാത്രം ഞാൻ ജനിച്ച മലയോര മേഖലയിൽ ഭൂമി കുലുക്കം ഉണ്ടായി... 🤪...
💥ഇങ്ങനെയൊക്കെ ബഡായി പറയുന്ന എനിക്ക്, രഘുവിന്റെ BIRTHDAY യിലെ മോശം സംഭവങ്ങൾ പറഞ് അവനെ കളിയാക്കണം..(.അതിന് ഇന്നെന്തെങ്കിലും ദുരന്തം ഉണ്ടാകണം... 🙄)
എന്നൊക്കെ ചിന്തിച്ച് വീട്ടിലേക്ക് പോയി...
💥രാത്രി 10 മണിക്ക് South കൊറിയ യിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെ 150 പേർ HEART ATTACK ഉണ്ടായി മരിച്ചു..
💥( രഘു ജനിച്ചത് ഹലോവീൻ DAY ( പ്രേതദിനം )🤪)...
💥രഘുവിനെ പോലെ അമേരിക്കൻ JOLLY LIFE ഇഷ്ടപ്പെടുന്നവരാണ് SOUTH കൊറിയക്കാർ...🤣

💥ആരാണ് രഘു ?
10 വർഷം മുന്നേ , BLOG ഉണ്ടാക്കി, ദിവസം 10 മിനിറ്റ് ജോലി ചെയ്ത്,GOOGLE ADSENSE വഴി,എറണാകുളത് കറങ്ങാൻ ചിലവിനു വേണ്ട 300$ (20000) ഞാൻ ഉണ്ടാക്കുമ്പോൾ , പയ്യന്നൂരിൽ രഘു മാസം 5 ലക്ഷം ഉണ്ടാക്കിയിരുന്നു ..ആ സമയം അവൻ എന്നെ FREE ആയി TOUR ന് കൊണ്ടുപോകാറുണ്ട്.
( അവൻ ഉണ്ടാക്കിയ ഒരു കോടിയോളം CURRENCY TRADING ചെയ്ത് കളഞ്ഞു ...)..
💥ഇപ്പോൾ ഞാൻ മാത്രം ലോകത്തെ നന്നാക്കാൻ (ADD ഇടാതെ ) BLOGGING ചെയ്യുന്നു....
💥( ഞാൻ BLOGGING ഇൽ എത്താൻ കാരണം തന്നെ പയ്യന്നൂരിൽ രഘു - ഷാൻ ETC TEAM ന് ലക്ഷങ്ങൾ കിട്ടുന്നത് കണ്ടിട്ടാണ്...
( ഇതൊന്നും വിശ്വസിക്കാനുള്ള വിവരം പോലും ഇല്ലാത്ത മണ്ണുണ്ണികൾ പയ്യന്നൂരിൽ തന്നെ ഉണ്ട്...)
💥ഞാൻ CURRENCY TRADING ഇൽ എത്താൻ കാരണം കോടീശ്വരൻ ബാബു ആണ്... 👍
NB :
29-10-22-SATURDAY:
 അന്ന് വൈകുന്നേരം വേറൊരു രസം കൂടി ഉണ്ടായി...
💥ഗുജറാത്ത്‌ പാലം ദുരന്തം ( 150 മരണം )...
അതിന്റെ കാരണം അടുത്ത POST ഇൽ പറയാം.

💥27-10-22- ഹൈവേ ജോലികൾ ചെയ്യുന്ന MEGHA ENGINEERING എന്റെ വീട്ടിലേക്കുള്ള വഴിയിൽ മണ്ണ് ഇട്ടില്ല..
SO, ഞാൻ ഒറ്റയ്ക്ക് മണ്ണിട്ട് വഴി ശരിയാക്കി,
💥28-10-22-പിറ്റേന്ന് രാവിലെ 3 മണിക്ക് MEGHA പെരിയ മേൽപ്പാലം തകർന്നു,
💥29-10-22- വൈകുന്നേരം 7 PM ന് -റോബി ( കോൺഗ്രസ്‌ ), ആന്റപ്പൻ, ബിജുവേട്ടൻ... തുടങ്ങിയവരോട് പെരിയ മേൽപ്പാലം തകർന്ന കാര്യം പറഞ്ഞപ്പോൾ,
പാലാരിവട്ടം പാലം പോലെ,CPM TEAM ആയ ഉറാലുങ്കൽ ന്റെ പാലം കഴിഞ്ഞ വർഷം മാഹിയിൽ തകർന്നിട്ടുണ്ടെന്ന് പറഞ്ഞു....
ഉടൻ ഞാൻ GOOGLE ഇൽ നോക്കി മാഹി പാലം ഉണ്ടാക്കിയത് EKK പെരുമ്പാവൂർ ആണെന്ന് പറഞ്ഞു..
അപ്പോൾ അവർ ഗുജറാത്തിൽ ഭയങ്കര വികസനം ആണെന്ന് പറഞ്ഞപ്പോൾ....
എനിക്ക് ദേഷ്യം വന്നു....
അപ്പോൾ തന്നെ, ഗുജറാത്തിൽ പാലം തകർന്ന് 150 പേർ മരിച്ചു...
(BJP MP യുടെ വീട്ടിലെ 12 പേർ മരിച്ചു..)
💥( ഇങ്ങനെ കണ്ണൂർ രാജയെ ദേഷ്യം പിടിപ്പിക്കുമ്പോഴാണ് ലോകത്തിൽ ദുരന്തങ്ങൾ ഉണ്ടാകുന്നത് 🤪)

💥രഘു BIRTHDAY -TOTTAL DEATHS -600,
29-10-22-
💥ഗുജറാത്ത്‌ പാലം DEATH -150,
💥SOUTH KOREA - ( US FOLLOWERS ) -ഹലോവീൻ DEATH -150,
💥സോമാലിയ - SLIM - കാർ ബോംബ് - 100 മരണം,
💥30-10-22- PHILIPINES -( US FOLLOWERS ), കൊടുംകാറ്റ് -150 മരണം,
💥30-10-22-ബീഹാർ -ചത് പൂജ - 21 മരണം,

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page