===============
വീട്ടിൽ ചിക്കൻ എനിക്ക് മടുത്തു...
തിന്നാറില്ല...
So, ഇന്നലെ ബീഫ് വാങ്ങി, ബിരിയാണി തിന്നു....
അതല്ല ഇവിടത്തെ കാര്യം,,,,😁,,,
നാട്ടിൽ അസാധാരണമായ ദുരന്തങ്ങൾ ഉണ്ടാകുന്നുവെങ്കിൽ, അതിനുള്ള കാരണങ്ങളും ഉണ്ടാകും 🙄...
💥11-6-26-
ചെറുകുന്ന് അമ്പലത്തിലെ പൂജാരി ACCIDENT ഇൽ മരിച്ചു... YYYY 🙄..
=========================
💥സിനിമ യിൽ തെറി വിളിച്ചപ്പോൾ, മകൾ ACCIDENT ഇൽ മരിച്ച സുരേഷ് നെ ജയിപ്പിച്ചതിന് ശേഷം തൃശൂർ പൂരം വെടിക്കെട്ട് നടന്നിട്ടില്ല...
💥സുരേഷ് ഗോപി കണ്ണൂരിൽ വരുമ്പോഴേല്ലാം വലിയ ദുരന്തം ഉണ്ടാകുന്നു...
💥11-6-26:
സുരേഷ് ഇന്നലെ കൊട്ടിയൂർ & മാടായി കാവിൽ വന്നപ്പോൾ,നാട്ടിലെ പൂജാരി ACCIDENT ഇൽ മരിച്ചു,,,,
💥2025- LAST YEAR വന്നപ്പോൾ, 2 തെയ്യക്കാർ ആത്മഹത്യ ചെയ്തു,
💥2024- ആദ്യമായി തളിപ്പറമ്പ് രാജരാജ ക്ഷേത്രത്തിൽ വന്നപ്പോൾ, കുവൈറ്റിൽ തീ ഉണ്ടായി 55 മരണം
( അതിൽ 9 പേർ സുരേഷിന്റെ അയൽക്കാർ ),
💥മറ്റൊരു കൊല്ലം കാരനായ ഉണ്ണിത്താൻ അവിടെ പോയ ദിവസം - കരൂർ വിജയ് ആൾകൂട്ട ദുരന്തം -50 മരണം,,,
💥മോശം നാട്ടുക്കാർ നല്ല നാട്ടിൽ വരുന്നത് പോലും മോശം ആണ്....
മോശം കാര്യങ്ങൾക്ക് വേണ്ടി ദൈവം ഉണ്ടാക്കിയവരെ ദൈവം ശിക്ഷിക്കുന്നത് കാത്തിരുന്ന് നോക്കി നിന്ന് POST ഇടുന്നതിനു പകരം, ചെയ്യാൻ കഴിയുന്ന പ്രതികാരം, SMART ആയി ചെയ്യുന്നത്, ആ സമൂഹത്തിനെ തന്നെ നേർ വഴിക്ക് നയിക്കും...
,,, ആ ശിക്ഷ കാണുന്ന ഒരാളും ഇനി തെറി വിളിക്കരുത്....😎👍....
----------------
FB Memories :
No comments:
Post a Comment