ആസാം വിമാന അപകടങ്ങൾ :
💥2009- ജൂൺ - 3- മരണം -13,
💥2019- ജൂൺ - 10- മരണം -13,
💥2026- ജൂൺ - 13- മരണം -5,
10 വർഷം ആകുമ്പോൾ,
ആസാമിൽ ജൂണിൽ വിമാന ദുരന്തം ഉണ്ടായി 13 പേർ മരിക്കുന്നു,,,,
---------------------
അഹമ്മദാബാദ് വിമാന ദുരന്തം -
💥2025- ജൂൺ -12- മരണം -260,
💥അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായതിന്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ മറ്റൊരു വിമാന ദുരന്തം ഉണ്ടാകാൻ കാരണം എന്ത് 🙄...
💥കുവൈറ്റിൽ തീ ദുരന്തം ന്റെ ഒന്നാം വാർഷിക ദിനത്തിൽ,
അഹമ്മദാബാദ് വിമാനം കത്തി...
------------------------
കുവൈറ്റിൽ തീ ഉണ്ടായത് എപ്പോൾ??
💥2024 ജൂൺ 12-
സുരേഷ് ഗോപി കണ്ണൂരിൽ
( തളിപ്പറമ്പ് രാജരാജ ക്ഷേത്രത്തിൽ,,,)
കുവൈറ്റിൽ തീ 60 മരണം, അതിൽ 8 പേർ സുരേഷിന്റെ അയൽക്കാർ ),
💥2026 ജൂൺ 12-
സുരേഷ് ഗോപി കണ്ണൂരിൽ
( കൊട്ടിയൂർ & മാടായി കാവ് ) വന്ന ദിവസം,
ആസാം വിമാന ദുരന്തം..
-------------------
------------------
💥2025 ഇൽ സുരേഷ് ഗോപി മാടായി കാവിൽ വന്ന ദിവസം,
2 തെയ്യക്കാർ മരിച്ചു ,,,,
💥2026 ജൂൺ 12-
സുരേഷ് ഗോപി മാടായി കാവിൽ വന്ന ദിവസം, പൂജാരി ACCIDENT ഇൽ മരിച്ചു,,,
-----------------------
ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം.... 🙄:
ദുരന്തങ്ങൾ അതേ ദിവസങ്ങളിൽ ആവർത്തിക്കുന്നത് എന്ത് കൊണ്ട്?
കണ്ണൂർ രാജ കണ്ടെത്തിയ ENERGY IMAGE ന്റെ സ്വാധീനം ആണോ... 🙄
No comments:
Post a Comment